നീലൂർ : റോസക്കുട്ടി മാത്യു
പൊരുന്നോലിൽ കുമ്പുക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസക്കുട്ടി മാത്യു (86) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത പയസ്മൗണ്ട് ചെറുതോട്ടത്തിൽ കുടുംബാംഗം.
മക്കൾ: ടോമി, ബേബി, ഷേർളി, റ്റെസി, റാണി, സിസ്റ്റർ ജിൻസി ഡിഎസ്ടി, ലിജി. മരുമക്കൾ: മേഴ്സി ഇടപ്പാടിക്കരോട്ട് ചെങ്ങളം, മിനി കളപ്പുരയിൽ നെടിയശാല, ടോമി തെങ്ങുംപള്ളിൽ അറക്കുളം, ചാക്കോച്ചൻ കാവിൽ പുരയിടം മൂലമറ്റം, ഷിബു ചുമപ്പുങ്കൽ പൂവേലിൽ ഭരണങ്ങാനം, ടോണി അടയ്ക്കനാട്ട് കാഞ്ഞിരപ്പള്ളി.
Other Death Announcements