കപ്പാട് : അന്നമ്മ ചാക്കോ
മഞ്ഞപ്പള്ളി വെങ്ങാലൂർ പരേതനായ വി.എം.ചാക്കോയുടെ (കുഞ്ഞാക്കോച്ചൻ) ഭാര്യ അന്നമ്മ ചാക്കോ(94) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10ന് ഭവനത്തിൽ ആരംഭിച്ച് കപ്പാട് മാർ സ്ലീവാ പള്ളിയിൽ.
പരേത ചിറക്കടവ് മാടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ബേബിച്ചൻ (മഞ്ഞപ്പള്ളി), ആൻസി, എൽസി. മരുമക്കൾ: പരേതനായ മൈക്കിൾ കല്ലാച്ചേരിൽ (പെരിങ്ങളം), ത്രേസ്യാമ്മ പുളിന്താനത്ത് (പാലാ), ജോസ് വള്ളിപ്പറമ്പിൽ (പാലൂർക്കാവ്).
മൃതദേഹം തിങ്കളാഴ്ച നാലിനു ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements