നി​ൽ​ക്ക​വി​ടെ..! ത​ട​വു ചാ​ടി​യ പ്ര​തി​ക​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സ്- വീ​ഡി​യോ
ത​ട​വു ചാ​ടി​യ ജ​യി​ൽ​പു​ള്ളി​ക​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സ്. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​ൽ ഘ​ടി​പ്പി​ച്ച ക്യാ​മ​റ​യി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

ത​ട​വു​ചാ​ടി​യ ര​ണ്ടു കു​റ്റ​വാ​ളി​ക​ൾ ത​രി​ശ് പാ​ട​ത്തി​ലൂ​ടെ ഓ​ടു​ന്ന​തും ഇ​വ​രെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ലെ പ്ര​തി​യും ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ കേ​സി​ലെ പ്ര​തി​യു​മാ​ണ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ത​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.