പ​ടം ക​ണ്ട് ഞെ​ട്ടേ​ണ്ട; ഏ​ഴു​വ​യ​സു​കാ​ര​ൻ പൈ​ല​റ്റാ​യ ക​ഥ കേ​ൾ​ക്കേ​ണ്ട​തു ത​ന്നെ​യാ​ണ്...
ഒ​രു ഏ​ഴു വ​യ​സു​കാ​ര​ൻ വി​മാ​നം പ​റ​ത്തി വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്! കേ​ട്ടി​ട്ട് ത​മാ​ശ​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? എ​ന്നാ​ൽ അ​ല്ല. ഉ​ഗാ​ണ്ട‍​യി​ൽ നി​ന്നു​ള്ള ഗ്ര​ഹാം ഷെ​മ​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്, അ​തും മൂ​ന്നു ത​വ​ണ.

മൂ​ന്നാ​മ​ത്തെ വ​യ​സി​ലാ​ണ് ഗ്ര​ഹാം ഷെ​മ​യ്ക്ക് വി​മാ​ന​ങ്ങ​ളോ​ട് ഇ​ഷ്ടം തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. ഒ​രു ദി​വ​സം വ​ള​രെ താ​ഴ്ന്ന് പ​റ​ന്ന ഒ​രു പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ഗ്ര​ഹാം ഷെ​മ​യു​ടെ മു​ത്ത​ശി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ‌ ഇ​ടി​ച്ചു. ഇ​തോ​ടെ​യാ​ണ് ഗ്ര​ഹാം ഷെ​മ​യ്ക്ക് വി​മാ​നം പ​റ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​യ​ത്.



ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മാ​താ​പി​താ​ക്ക​ൾ ഒ​രു പ്രാ​ദേ​ശി​ക ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ത്ത​ത്. അ​ഞ്ച് മാ​സ​ത്തെ കോ​ഴ്സി​ന് ശേ​ഷം ഗ്ര​ഹാം വി​മാ​നം പ​റ​ത്താ​ൻ തു​ട​ങ്ങി. ജ​ർ​മ​ൻ അം​ബാ​സ​ഡ​റും രാ​ജ്യ​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി​യും ഗ്ര​ഹാ​മി​നെ ഒ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.