ഭിന്നശേഷിക്കാരന്‍റെ കണ്ടെത്തലിന് ആനന്ദ് മഹീന്ദ്രയുടെ കൈയടി
ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്കൊ​​​ണ്ട് ബാ​​​റ്റ​​​റി​​​യി​​​ൽ‌ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​നം നി​​​ർ​​​മി​​​ച്ച ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​ന് മ​​​ഹീ​​​ന്ദ്ര ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ന​​​ന്ദ് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ അ​​​ഭി​​​ന​​​ന്ദ​​​നം. ഗുജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ വി​​​ഷ്ണു പ​​​ട്ടേ​​​ൽ എ​​​ന്ന അ​​റു​​പ​​തു​​കാ​​​ര​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലി​​​നാ​​​ണ് രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ അ​​​മ​​​ര​​​ക്കാ​​​ര​​​ന്‍റെ അം​​​ഗീ​​​കാ​​​രം.

ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​ന​​​ന്ദ് മ​​​ഹീ​​​ന്ദ്ര പ​​​ട്ടേ​​​ലി​​​ന്‍റെ​​​യും പ​​​ട്ടേ​​​ലി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ​​​യും ക​​​ഥ​​​യ​​​റി​​​ഞ്ഞ​​​ത്. ജ​​​ന്മ​​​നാ കേ​​​ൾ​​​വി​​​ശ​​​ക്തി​​​യി​​​ല്ലാ​​​ത്ത വി​​​ഷ്ണു പ​​​ട്ടേ​​​ൽ ഇ​​​ല​​​ക്‌ട്രോണി​​​ക് മാ​​​ലി​​​ന്യം മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് മുച്ചക്രവാ​​​ഹ​​​നം നി​​​ർ​​​മി​​​ച്ച​​​ത്. വി​​​ഷ്ണു പ​​​ട്ടേ​​​ലി​​​നെ നേ​​​രി​​​ൽ​​​ക്കാ​​​ണു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​മെ​​​ന്നും ആ​​​ന​​​ന്ദ് മ​​​ഹീ​​​ന്ദ്ര ട്വീ​​​റ്റ് ചെ​​​യ്തു.

വി​​​ഷ്ണു പ​​​ട്ടേ​​​ലി​​​ന്‍റെ ക​​​ഥ​​​യു​​​ടെ സാ​​​ധ്വീ​​​ന​​​ത്തി​​​ൽ താ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ​​​പ്പോ​​​ലു​​​ള്ള ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള പ്രാ​​​രം​​​ഭ നി​​​ക്ഷേ​​​പ​​​മാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ന​​​ന്ദ് മ​​​ഹീ​​​ന്ദ്ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.