ചൈ​ന​ക്കാ​ര​നെ പി​ന്ത​ള്ളി മ​ല​യാ​ളി; ആ​ന്‍റോ മാ​ത്യു​വി​ന് ലോ​ക​റി​ക്കാ​ർ​ഡ്
ചൈ​ന​ക്കാ​ര​നെ മ​റി ക​ട​ന്ന് മ​ല​യാ​ളി​ക്ക് ഡ​യ​മ​ണ്ട് പു​ഷ് അ​പ്സി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡ്.
ഹോ​ങ് ഹൊ​ങ്തോ​യു​ടെ പേ​രി​ലു​ള്ള റി​ക്കോ​ര്‍​ഡാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ന്‍റോ മാ​ത്യു ത​ക​ര്‍‍​ത്ത​ത്. ആ​ന്‍റോ ഒ​രു മി​നി​റ്റി​ല്‍ 93 ത​വ​ണ ഡ​യ​മ​ണ്ട് പു​ഷ് അ​പ്സ് പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ലു​ള്ള റി​ക്കോ​ര്‍​ഡ് മി​നി​റ്റി​ല്‍ 88 ത​വ​ണ​യാ​ണ്.

ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഉ​ള്ളി​ലു​ട​ലെ​ടു​ത്ത ആ​ശ​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി നേ​ടി​യ​താ​ണ് പു​ഷ് അ​പ്സ് റി​ക്കോ​ര്‍​ഡ് എ​ന്ന് ആ​ന്‍റോ പ​റ​ഞ്ഞു. മു​ട​ങ്ങാ​ത്ത വ്യാ​യാ​മ​വും ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ന്‍റോ​യ്ക്ക് ഗു​ണ​ക​ര​മാ​യി. സ​സ്യാ​ഹാ​ര രീ​തി​യാ​ണ് ആ​ന്‍റോ സ്വീ​ക​രി​ച്ച​ത്. അ​റേ​ബ്യ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാര്‍‍​ഡ്സ് അ​ധി​കൃ​ത​ര്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ന്‍റോ​യു​ടെ അ​ഭ്യാ​സം വി​ല​യി​രു​ത്തി.

ര​ണ്ടു മാ​സം മു​ന്പ് ന​ട​ന്ന പ്ര​ക​ട​നം ലോ​ക റി​ക്കോ​ര്‍‍​ഡി​നു അ​ര്‍​ഹ​മാ​ക്കി​യ​താ​യ അ​റി​യി​പ്പി​നു പു​റ​മേ ക​ഴി​ഞ്ഞ ദി​വ​സം കൊ​റി​യ​ര്‍ മാ​ര്‍​ഗം സാ​ക്ഷ്യ​പ​ത്ര​വും ആ​ന്‍റോ​യ്ക്ക് ല​ഭി​ച്ചു.

ആ​ർ​ച്ചെ​റി ഇ​ന്‍റ​നാ​ഷ​ണ​ൽ ഗോ​ൾ​ഡ് മെ​ഡ​ലി​സ്റ്റ് ആ​ണ് ആ​ന്‍റോ മാ​ത്യു. ധ​ന്വ​ന്ത​രി ക​ള​രി​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ആ​ന്‍റോ തേ​ജാ ഫൗ​ണ്ടേ​ഷ​ന്‍റെ ഓ​ള്‍ ഇ​ന്‍​ഡ്യ ഡ​യ​റ​ക്ട​ര്‍, എ.​കെ.​എ​സ്.​ആ​ര്‍.​എ​ഫ് ട്രി​വാ​ന്‍​ഡ്ര​ത്തി​ന്‍റെ ഹെ​ഡ് എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.