"പ്ര​സ​വി​ച്ച പെ​ണ്ണു​ങ്ങ​ളെ​യെ​ല്ലാം അ​മ്മ എ​ന്ന് പ​റ​യു​ന്ന പ​രി​പാ​ടി നി​ര്‍​ത്താ​റാ​യി': അ​ശ്വ​തിയുടെ വൈകാരിക കുറിപ്പ്
Wednesday, February 19, 2020 3:35 PM IST
ക​ണ്ണൂ​ര്‍ ത​യ്യി​ല്‍ ക​ട​പ്പു​റ​ത്ത് അ​മ്മ ഒ​ന്ന​ര വ​യ​സു​ള്ള സ്വ​ന്തം കു​ഞ്ഞി​നെ ക​രി​ങ്ക​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം കേ​ര​ള മ​ന​സാ​ക്ഷി​യെ തെ​ല്ലൊ​ന്നു​മ​ല്ല ഞെ​ട്ടി​ച്ച​ത്. സ്വ​ന്തം സു​ഖ​ത്തി​ന് വേ​ണ്ടി കു​രു​ന്ന് ജീ​വ​നു​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ വ​ര്‍ധി​ച്ചു വ​രു​ന്ന കാ​ല​ത്ത് ടെ​ലി​വി​ഷ​ന്‍ അ​വ​താ​രി​ക​യാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത് കു​റി​ച്ച വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

" പ്ര​സ​വി​ച്ച പെ​ണ്ണു​ങ്ങ​ളെ​യെ​ല്ലാം അ​മ്മ എ​ന്ന് പ​റ​യു​ന്ന പ​രി​പാ​ടി നി​ര്‍​ത്താ​റാ​യി...! ആ ​വാ​ക്ക് അ​ര്‍​ഹി​ക്കു​ന്ന​വ​ര്‍ പ്ര​സ​വി​ച്ച​വ​രാ​ക​ണം എ​ന്നു​മി​ല്ല..!' എ​ന്നാ​യി​രു​ന്നു അ​ശ്വ​തി​യു​ടെ വാ​ക്കു​ക​ള്‍. ഈ ​വാ​ക്കു​ക​ള്‍ ശ​രി​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തു​ന്ന​ത്.

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് 22കാ​രി ശ​ര​ണ്യ മ​ക​ന്‍ വി​ഹാ​നെ കൊ​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞി​നെ ക​ട​ല്‍​ത്തീ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ തെ​റ്റിദ്ധ​രി​പ്പി​ക്കാ​ന്‍ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന് ക​ള്ള​ക്ക​ഥ​യു​ണ്ടാ​ക്കു​ക​യും ചെ​യ്തു. കേ​സി​ല്‍ ശ​ര​ണ്യ​യു​ടെ കാ​മു​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.