ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കാ​ഷ്മീ​രി​ലേ​ക്ക് റേ​സ​ർ ബ്ലേ​ഡ്; ഒ​മ​ർ അ​ബ്ദു​ള്ള​യെ പ​രി​ഹ​സി​ച്ച ബി​ജെ​പി​ക്ക് വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ
നാ​ല് മാ​സ​ങ്ങ​ളാ​യി വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ഞെ​ട്ട​ലാ​ണു​ള​വാ​ക്കി​യ​ത്. താ​ടി​യും മു​ടി​യും നീ​ണ്ട് ക​ണ്ടാ​ൽ മ​ന​സി​ലാ​കു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​മു​ള്ള ഒ​മ​ർ അ​ബ്ദു​ള്ള​യെ ക​ണ്ട് സ​ങ്ക​ടം രേ​ഖ​പ്പെ​ടു​ത്തി സീ​താ​റം യ​ച്ചൂ​രി​യും, സ്റ്റാ​ലി​നും, മ​മ​ത ബാ​ന​ർ​ജി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ഈ ​ചി​ത്ര​ത്തെ പ​രി​ഹ​സി​ച്ച ത​മി​ഴ്നാ​ട് ബി​ജെ​പി ഘ​ട​ക​ത്തെ തേ​ടി വി​മ​ർ​ശ​ന​പ്പെ​ടു​മ​ഴ​യാ​ണ് എ​ത്തു​ന്ന​ത്. ആ​മ​സോ​ണി​ൽ നി​ന്നും റേ​സ​ർ ബ്ലേ​ഡി​ന്‍റെ സെ​റ്റ് വാ​ങ്ങി ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ വി​ലാ​സ​ത്തി​ൽ അ​യ​ച്ച് അ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പ​ക​ർ​ത്തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണ് ബി​ജെ​പി പ​രി​ഹാ​സം അ​ഴി​ച്ചു​വി​ട്ട​ത്.

"പ്രി​യ​പ്പെ​ട്ട ഒ​മ​ർ അ​ബ്ദു​ള്ള, അ​ഴി​മ​തി​ക്കാ​രാ​യ നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹി​ത​രും പു​റ​ത്ത് സ​ന്തോ​ഷി​ക്കു​മ്പോ​ൾ അ​ക്കൂ​ട്ട​ത്തി​ൽ ഉ​ള്ള നി​ങ്ങ​ൾ മാ​ത്രം ഇ​ങ്ങ​നെ ബു​ദ്ധി​മു​ട്ടു​ന്ന​ത് കാ​ണു​മ്പോ​ൾ സ​ങ്ക​ടം തോ​നു​ന്നു. ഞ​ങ്ങ​ളു​ടെ ഈ ​ചെ​റി​യ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ക. ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ സ​മീ​പി​ക്കാ​ൻ മ​ടി​ക്ക​രു​ത്'. ബി​ജെ​പി കു​റി​ച്ചു.

ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ഏ​റെ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ട്വീ​റ്റി​നെ തേ​ടി വി​മ​ർ​ശ​നം ഏ​റെ എ​ത്തി​യ​പ്പോ​ൾ ത​ന്നെ അ​വ​ർ ത​ന്നെ ഇ​ത് ഡി​ലീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.