ഒ​ന്ന​ര​യ്ക്ക് മു​ൻ​പേ വീ​ട്ടി​ൽ ക​യ​റ​ണം; വ​ധു​വി​ന്‍റെ കൈ​പി​ടി​ച്ച് ഓ​ടി വ​ര​ൻ
Friday, September 13, 2019 5:03 PM IST
വി​വാ​ഹം ക​ഴി​ഞ്ഞ് ന​ല്ല സ​മ​യം തീ​രും മു​ൻ​പേ വീ​ട്ടി​ൽ ക​യ​റു​വാ​ൻ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ച് ഓ​ടി വ​ര​ൻ. ടി​ക്ക് ടോ​ക്കി​ലാ​ണ് ഏ​റെ ര​സ​ക​ര​മാ​യ വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് വ​ര​നും വ​ധു​വും വീ​ടി​ന് മു​മ്പി​ൽ എ​ത്തി​യ​ത് 1:29ന്. ​ഇ​രു​വ​രും വീ​ട്ടി​ൽ ക​യ​റേ​ണ്ട സ​മ​യം 1:30. നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ യാ​തൊ​ന്നും ചി​ന്തി​ക്കാ​തെ വ​ര​ൻ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.