സൈ​ക്കി​ൾ ഇ​ടി​ച്ച് ത​ക​ർ​ന്ന​ത് കാ​റി​ന്‍റെ ബം​ബ​ർ; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പ്
സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് ബം​ബ​ർ ത​ക​ർ​ന്ന കാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യെ അ​തി​ശ​യി​പ്പി​ക്കു​ന്നു. ചൈ​ന​യി​ലെ ഷെ​ൻ​സെ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ ബം​ബ​ർ ത​ക​ർ​ന്നെ​ങ്കി​ലും സൈ​ക്കി​ളി​ന് യാ​തൊ​രു കേ​ടു​പാ​ടും പ​റ്റി​യി​രു​ന്നി​ല്ല. ഇ​താ​ണ് ഏ​റെ അ​മ്പ​ര​പ്പ് ഉ​ള​വാ​ക്കി​യ​ത്.

ഈ ​ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ത് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​ണെ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​പ​ക​ടം ന​ട​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ശ​യ​ങ്ങ​ൾ മ​റ​നീ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ സൈ​ക്കി​ൾ യാ​ത്രി​ക​ന് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.