കാ​മ​റാ​മാ​നൊ​പ്പം മ്യാ​വൂ..! വാ​ർ​ത്ത​യൊ​രു​ക്കു​ന്ന​തി​നി​ട​യ്ക്ക് പൂ​ച്ച​യ്ക്കെ​ന്തു കാ​ര്യം..?
ത​ത്സ​മ​യ വാ​ർ​ത്ത അ​വ​ത​ര​ണ​ത്തി​നി​ടെ അ​വ​താ​ര​ക​ർ​ക്ക് അ​ബ​ദ്ധം പ​റ്റു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. അ​ങ്ങ​നെ​യു​ള്ള പ​ല സം​ഭ​വ​ങ്ങ​ളും വൈ​റ​ലാ​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യു​ള്ള പൂ​ച്ച​യു​ടെ കു​സൃ​തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ബെ​യ്റൂ​ട്ടി​ലാ​ണ് റി​പ്പോ​ർ​ട്ട​റോ​ടൊ​പ്പം പൂ​ച്ച​യും ക​ട​ന്നു കൂ​ടി​യ​ത്. ബെ​യ്റൂ​ട്ടി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു അ​റേ​ബ്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ലാ​റി​സ അ​വോ​ണ്‍.

ഇ​തി​നി​ടെ​യാ​ണ് ഒ​രു പൂ​ച്ച ലാ​റി​സ​യു​ടെ കോ​ട്ടി​ലു​ള്ള ബെ​ൽ​റ്റി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ ഈ ​ദൃ​ശ്യം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത് ലാ​റി​സ ത​ന്നെ​യാ​ണ്. എ​ന്‍റെ വി​ശ്വ​സ്ത​യാ​യ സ​ഹ​യാ​ത്രി​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ലാ​റി​യ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 18ന് ​പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.