മ​ണി​ക്കൂ​റി​ൽ 600 കി​ലോ​മീ​റ്റ​ർ വേ​ഗം; വി​മാ​ന​മല്ല, ട്രെയിനാണിത്!
മാ​ഗ്ന​റ്റ് ട്രെ​യി​ൻ അ​വ​ത​രി​പ്പി​ച്ച് ചൈ​ന. മ​ണി​ക്കൂ​റി​ൽ 600 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ട്രെ​യി​ന് സ​ഞ്ച​രി​ക്ക​നാ​വും. കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ക്കി​യാ​ൽ - ജെ​റ്റ് വി​മാ​ന​ത്തേ​ക്കാ​ൾ വേ​ഗം! ചെ​ങ്ഡു​വി​ലാ​ണ് പു​തി​യ ട്രെ​യി​നെ അ​വ​ത​രി​പ്പി​ച്ച​ത്.

ഈ ​ട്രെ​യി​നി​ൽ ല​ണ്ട​നി​ൽ നി​ന്ന് പാ​രീ​സി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ വെ​റും 47 മി​നി​റ്റു​കൊ​ണ്ട് ല​ക്ഷ്യ സ്ഥാ​ന​ത്തെ​ത്തും. എ​യ്റോ​ഡൈ​നാ​മി​ക് മോ​ഡ​ലി​ലാ​ണ് ട്രെ​യി​ൻ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. സൗ​ത്ത് വെ​സ്റ്റ് ജി​യോ​ടോം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ട്രെ​യി​നി​ന്‍റെ ക​ണ്ടു​പി​ടി​ത്തി​ന്‍റെ പി​ന്നി​ൽ.

മാ​ഗ്ന​റ്റി​ക് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് ട്രെ​യി​നി​ന്‍റെ ഒാ​ട്ടം. അ​തി​നാ​ൽ ച​ക്ര​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ല. മാ​ത്ര​മ​ല്ല, പ്ര​ത്യേ​ക ട്രാ​ക്കി​ൽ ട്രെ​യി​ൻ പോ​കു​ന്ന​തി​നാ​ൽ ഡ്രൈ​വ​റു​ടെ ആ​വ​ശ്യ​വുമി​ല്ല! 497 മൈ​ൽ വേ​ഗ​ത്തി​ൽ ട്രെ​യി​ൻ ഒാ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഗ​വേ​ഷ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.