ഈ ​ക​ള്ള​ന്‍ ക​യ​റി​യ​ത് ചു​മ​രി​ടി​ച്ച് ത​ക​ര്‍​ത്ത്; വീ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യ​ത് മു​ട്ട​ൻ പ​ണി
Friday, June 25, 2021 5:24 PM IST
നാ​ട്ടി​ലി​റ​ങ്ങി ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടു ജീ​വി​ക​ളു​മു​ണ്ട് കു​സൃ​തി കാ​ട്ടി ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​ങ്ങ​നെ എ​ത്ത​ന്ന​വ​രി​ൽ പ്ര​ധാ​നി​ക​ള്‍ കാ​ട്ടാ​നാ​ക​ളാ​ണ്. മൂ​ന്നാ​റി​ലെ പ​ട​യ​പ്പ​യൊ​ക്കെ നാ​ട്ടി​ലൂ​ടെ സൈ്വ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത് എ​ത്ര​യോ ത​വ​ണ ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. അ​തു​പോ​ലെ ഒ​രു അ​രി​മോ​ഷ്ടാ​വാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍.

അ​ടു​ക്ക​ള​യി​ല്‍ ക​യ​റി​യാ​ണ് ഇ​വ​ന്‍ ഭ​ക്ഷ​ണം 'മോ​ഷ്ടി​ക്കു​ന്ന​ത്. 'താ​യ്‌ലന്‍​ഡി​ല്‍ ഹു​വ ഹി​നി​ലു​ള്ള ഒ​രു വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യു​ടെ ചു​മ​രി​ടി​ച്ച് ത​ക​ര്‍​ത്ത് ക​യ​റി​യ ആ​ന ചാ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി ആ​സ്വ​ദി​ച്ച് ക​ഴി​ച്ച് മ​ട​ങ്ങി.

ഇ​വി​ടെ പ​തി​വാ​യി എ​ത്തു​ന്ന ആ​ന​യാ​ണ് ഇ​ത്ത​വ​ണ വീ​ടി​ന്‍റെ അ​ടു​ക്ക​ള ചു​മ​ര്‍ ത​ക​ര്‍​ത്ത​ത്. രാ​ത്രി ര​ണ്ട് മ​ണി​യോ​ടെ ശ​ബ്ദം കേ​ട്ട് വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​യെ ക​ണ്ട​തെ​ന്നാ​ണ് വീ​ട്ടു​ട​മ പ​റ​യു​ന്ന​ത്.

ചു​മ​ർ പ​ഴ​യ​പോ​ലെ​യാ​ക്കാ​ന്‍ ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ പ​ണം ചെ​ല​വാ​കും. പ​ക്ഷേ, പ​ഴ​യ​തു​പോ​ലെ​യാ​ക്കു​മ്പോ​ഴേ​ക്കും അ​വ​ന്‍ വീ​ണ്ടും വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.