കാ​റി​ന് മു​ക​ളി​ൽ ഇ​രു​ന്ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Saturday, November 2, 2019 11:25 AM IST
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ന് മു​ക​ളി​ൽ ക​യ​റി ഇ​രു​ന്ന കാ​ട്ടാ​ന കാ​ർ ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്ല​ൻ​ഡി​ലെ കാ​ഹു യാ​യ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

കാ​ടി​നു​ള്ളി​ലു​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​ർ ആ​ന​യെ ക​ണ്ട​പ്പോ​ൾ ഡ്രൈ​വ​ർ നി​ർ​ത്തി​യി​രു​ന്നു. കാ​റി​ന്‍റെ സ​മീ​പ​മെ​ത്തി​യ ആ​ന അ​തി​ന് മു​ക​ളി​ൽ ക​യ​റി ഇ​രു​ന്ന് ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ച്ചു. ആ​ന കാ​റി​ന് മു​ക​ളി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ​പ്പോ​ൾ മാ​ത്ര​മാ​ണ് ഡ്രൈ​വ​ർ​ക്ക് കാ​റു​മാ​യി മു​ൻ​പോ​ട്ട് പോ​കു​വാ​ൻ സാ​ധി​ച്ച​ത്.

ഈ ​കാ​റി​ന് മു​ൻ​പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.