Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Viral
Back to home
ലേലത്തില്‍ പുതിയ റിക്കാര്‍ഡ് തീര്‍ത്ത് റാംബോ; ലിമോസിന് ഇനത്തിലെ കാളയ്ക്ക് ലഭിച്ചത് 189,000 പൗണ്ട്
ഇംഗ്ലണ്ടിലെ കുംബ്രിയയില്‍ ബ്രിട്ടീഷ് ലിമോസിന് ക്യാറ്റില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ ജെര്‍വിന്‍ ജോണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രേഗ് ഗോച്ച് ഫാമിലെ ഗ്രേഗ് ഗോച്ച് റാംബോ എന്ന കാളയ്ക്ക് ലഭിച്ചത് 180,000 (189,000 പൗണ്ട് ) എന്ന വമ്പന്‍ തുകയാണ്.
മുന്‍പ് 2015ല്‍ ട്രൂമെന്‍ ജാഗര്‍ നടത്തിയ ലിമോസിന് ഇനത്തിലെ കാളകളുടെ ലേലത്തില്‍ ലഭിച്ച 140,000 ഗിനി എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്.
ലേലത്തിനായി തന്റെ കാളയുമായി എത്തുമ്പോള്‍ അതിത്ര ഞെട്ടിക്കുമെന്ന് ജെര്‍വിന്‍ ജോണ്‍സ് എന്ന കര്‍ഷകര്‍ കരുതിയിരുന്നില്ല. ലഭിച്ച തുകയ്ക്ക് വേണമെങ്കില്‍ തന്റെ നാട്ടില്‍ ഒരുവീട് തന്നെ വാങ്ങാന്‍ കഴിയുമെന്ന് ജോണ്‍സ് പറയുന്നു.
ലിമോസിന് ഇനത്തിലുള്ള ഒന്നാംനിര ഗുണമേന്മയുള്ള റാംബോ 2020 നവംബറിലാണ് ജനിച്ചത്.
18മാസം പ്രായമുള്ള റാംബോയെ ഇംഗ്ലണ്ടിലെ പെന്റിത്തിലുള്ള മെസേഴ്സ് ജെന്‍കിന്‍സണും സ്റ്റോക്ക്പോര്‍ട്ടിലുള്ള ബോഡന് ആന്റ് ഡേവിസ് എന്നീ രണ്ട് ഫാംഹൗസുകള്‍ ചേര്‍ന്നാണ് റിക്കാര്‍ഡ് തുകയ്ക്ക് വാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരിമിതികൾക്ക് ഗുഡ്ബൈ പറഞ്ഞ് മുനവ്വിർ ലോകത്തിന്റെ നെറുകയിൽ
മൂന്നടി അടി ഏഴ് ഇഞ്ച് മാത്രമാണ് പെരിന്തൽമണ്ണ കാപ്പ് സ്വദേശിയായ മാക്ക് എന്നപേരിൽ സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള മു
18പൗണ്ട് ഭാരമുള്ള ഭീമാകാരന്‍ നീരാളി; അപൂര്‍വമെന്ന് വിദഗ്ധര്‍
വാര്‍ത്തകളില്‍ വൈറലായി അസാമാന്യ വലിപ്പമുള്ള നീരാളിയുടെ ചിത്രങ്ങള്‍. 18 എല്‍ബിഎസ് ഭാരമുള്ള ഇതിനെ ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിലെ വില്‍ട്ഷെയറിലുള്ള ക്രിസ് റഷ്
വിരലിന്റെ ആകൃതിയിൽ കോഴിമുട്ട; അന്പരന്ന് വീട്ടുകാരും നാട്ടുകാരും
തൃശൂർ ചാലിശേരി മെയിൻറോഡ് പൊന്നുള്ളി മോഹനന്റെ വീട്ടിലെ കോഴിയിട്ട മുട്ട കൗതുകമാകുന്നു. വിരലിന്റെ ആകൃതിയിലുള്ള കോഴ
അഞ്ചാം വയസില്‍ പുസ്തകമെഴുതി ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയ കൊച്ചു മിടുക്കി
ആളുകള്‍ പല കാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കിലിടം നേടാറുണ്ടല്ലൊ. ചില റിക്കാര്ഡുകള്ക്കൊരു പ്രത്യേക തിളക്കം തീര്‍ച്ചയായുമുണ്ടാകും. അങ്ങനെയൊന്നാണ് ഇംഗ്ല
കൗതുകമായി ഏഴടി നീളമുള്ള ട്യൂണ മത്സ്യം
മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ട്യൂണ മത്സ്യം. ഇംഗ്ലണ്ടിലെ എഡിന് ബര്‍ഗിലെ കടല്‍ മത്സ്യങ്ങളെ ലഭിക്കുന്ന ഒരു കടയിലാണ് ഇത്തരമൊരു ഭീമ
മുതലാളിയെ പോലും ചിരിപ്പിക്കുന്ന രാജിക്കത്ത്
ഒരാള്‍ ജോലിയിടത്തു നിന്ന് പിരിഞ്ഞു പോവുക എന്നത് സാധാരണമായൊരു കാര്യമാണല്ലൊ. സാധാരണയായി രാജിക്കത്ത് ചിലര്‍ ഔദ്യോഗിക ഭാഷയിലും മറ്റു ചിലര്‍ വൈകാരികമായുമൊ
"ചിറകുള്ള മാലാഖ’; വെെറലായി അസ്തമയ സൂര്യന്റെ ചിത്രം
ഫോട്ടോഗ്രഫി ഒരു കലയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. വ്യത്യസ്ത കോണില്‍ നിന്ന് ചിലര്‍ പകര്‍ത്തുന്ന അപൂര്‍വം കാഴ്ചകള്‍ എത്ര പേരെയാണ് വിസ്മയിപ്പിക്കാറു
"പൂച്ചയാണിന്നെന്റെ ദുഃഖം'; ഇംഗ്ലണ്ടില്‍ പൂച്ചകള്‍ക്ക് കര്‍ഫ്യൂ വേണമത്രെ
പൂച്ചയാണിന്നെന്റെ ദുഃഖം എന്ന കവി വാക്യം അന്വര്‍ഥമാവുകയാണ്. സംഗതി ഇവിടല്ല ഇംഗ്ലണ്ടിലാണെന്ന് മാത്രം. പൂച്ചയുടെ നിശാ സഞ്ചാരം ഒഴിവാക്കണമെന്നാണ് ഒരുകൂട്ടം
ബ്രിട്ടനില്‍ 650 വര്‍ഷം മുമ്പ് കടലില്‍ മുങ്ങിപ്പോയ നഗരം കണ്ടെത്തി
മധ്യകാലഘട്ടത്തില്‍ കടലില്‍ മുങ്ങിപ്പോയ ബ്രിട്ടനിലെ യോര്‍ക്ഷെയര്‍ "അറ്റലാന്റിസ്’ എന്നറിയപ്പെടുന്ന നഗരം 650 വര്‍ഷത്തിന് ശേഷം കണ്ടെത്തി. റാവെന്സെര് ഓ
വധുവും വരനും ഒരാള്‍; സ്വയം വിവാഹം ചെയ്ത് ഗുജറാത്ത് യുവതി
സ്വയം വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24 കാരി ക്ഷമ ബിന്ദു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ താത്പര്യമില്ല
പഴമ തലയ്ക്ക് പിടിച്ചാല്‍... 1930 കളില്‍ ജീവിക്കുന്ന ദമ്പതികളെ കുറിച്ച്
ഒരുവട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ ആഗ്രഹിക്കാത്ത ഒരു മനുഷ്യനുമുണ്ടാകില്ല. അത്രമേല്‍ സ്വാധീനമാണ് ഗൃഹാതുരതയ്ക്ക് ഓരോ മനസുകളിലുമുള്ളത്.
എന്ന
മുറിച്ചാല്‍ രക്തം ചൊരിയുന്ന മരം; സത്യാവസ്ഥ ഇതാണ്
പ്രകൃതിയുടെ ചില പ്രത്യേകതകള്‍ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ടല്ലൊ. ചില അപൂര്‍വയിനം പക്ഷികള്‍, വേറിട്ട വര്‍ണങ്ങളിലെ ജീവികള്‍, മല നിരകളുടെ വിചിത്രമാ
കാഴ്ചക്കാരെ അമ്പരപ്പിച്ച് വിചിത്രരൂപിയായ മത്സ്യം
മീനുകളുടെ രൂപത്തെക്കുറിച്ച് എല്ലാവരുടെയും മനസില്‍ ഒരു പൊതു രൂപമുണ്ടാകുമല്ലൊ. എന്നാല്‍ റഷ്യയിലെ ഒരു മീന്പിടിത്തക്കാരന് തനിക്ക് ലഭിച്ച മത്സ്യത്തിന്റെ
കല കൊണ്ടൊരു ബോധവത്ക്കരണം; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരി
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിക്ക് എത്ര ആപത്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലത് മറ്റുള്ളവരുടെ ചിന്തയിലേക്ക് കൊണ്ടുവരാന്‍ വേറിട്ട വഴികള്‍ സ്വീകരിക്
"ഇനി ഇവിടുറങ്ങട്ടെ'; പൂച്ചയെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന ഉടമയെക്കുറിച്ച്
കാറിടിച്ച് ജീവന് നഷ്ടമായ തന്റെ പ്രിയപ്പെട്ട പൂച്ചയെ പിരിയാന്‍ മനസില്ലാത്തതിനാല്‍ അതിനെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുകയാണ് സ്കോട്ലന്‍ഡിലെ ഒരു യുവതി. സ്ക
ഫിലിപ്പിനൊ ലിപ്പിയുടെ "മഡോണയും കുഞ്ഞും’ പെയിന്റിംഗ് കണ്ടെത്തി; ഓണ്‍ ലൈന്‍ ലേലത്തിന്
ഇറ്റാലിയന്‍ ചിത്രകാരന് ഫിലിപ്പിനൊ ലിപ്പിയുടെ പ്രശസ്തമായ മഡോണയും കുഞ്ഞും പെയ്ന്റിംഗ് കണ്ടെത്തി. ഇംഗ്ലണ്ടിലെ ഇന്‍ഫീല്‍ഡ് നഗരത്തിലെ ഒരു വീട്ടില്‍ നിന്ന
സിസിടിവിയില്‍ വിചിത്രജീവിയുടെ ദൃശ്യം; അന്ധാളിച്ച് മൃഗശാല ജീവനക്കാര്‍
മൃഗശാലയില്‍ വ്യത്യസ്തങ്ങളായ ജന്തുക്കളെ കാണുക എന്നത് സാധാരണയായ കാര്യമാണ്. എന്നാല്‍ താന്‍ കാമറയില്‍ കണ്ട വിചിത്രജീവി എന്താണെന്ന ആശയക്കുഴപ്പത്തിലാണ് അമേര
ഭൂമിക്കടിയില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകനായി ഇനി എലിയും
ഭൂകമ്പത്തിലും മറ്റ് അപകടങ്ങളിലുംപെട്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങാറുണ്ടല്ലൊ. തക്കസമയത്ത് കണ്ടെത്താനാകാത്തതിനാല്‍ മിക്കവര്‍ക്കും ജീ
ഗിന്നസ് റിക്കാര്‍ഡ് തിരുത്താന്‍ 388 മത്സ്യകന്യകമാരുടെ ഒത്തുകൂടല്‍
മനുഷ്യ ഭാവനയില്‍ ഏറ്റവും തിളങ്ങി നില്ക്കുന്ന ഒന്നാണ് കടല്‍ കന്യകമാര്‍. കടലിന്റെ അടിത്തട്ടുകളിലുള്ള അതീവ സുന്ദരിമാരായ ഈ ജല കന്യകമാര്‍ കരയുമ്പോള്‍ മുത
30 വര്‍ഷം മുമ്പ് കാണാതായ ആമയെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍...
ആമ ആയുസ് കൂടുതലുള്ള ജീവിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഉടമയുമായി വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കായി 30 വര്‍ഷം കാത്തിരുന്ന മാനുവേല എന്ന ആമയുടെ കഥ ക

വൈറലായി റഷ്യയിലെ "ആംഗ്രി ബേര്‍ഡ് വുമണ്‍’
വലിയ പുരികമുള്ള കോപിഷ്ഠയായ ഒരു പക്ഷി കെണികള്‍ തകര്‍ക്കുന്ന "ആംഗ്രി ബേര്‍ഡ് ' എന്ന വീഡിയോ ഗെയിമിന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്.
എന്നാല്‍
മരപ്പലകയില്‍ കൗതുകമായി കുരങ്ങിന്റെ മുഖം
പലകയില്‍ കുരങ്ങിന്റെ മുഖം രൂപപ്പെട്ടത് കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇംഗ്ലണ്ടിലെ റൂയിന്സ്ലിപ് എന്ന ഗ്രാമത്തിലെ ഒരു മരക്കടയിലാണ് ഈ സംഭവമുണ്ടായത്.
വിസ്കി കുപ്പിക്ക് ലേലത്തില്‍ ലഭിച്ചത് 10 കോടി
ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച് വിസ്കി കുപ്പിക്ക് ലേലത്തില്‍ ലഭിച്ചത് 1.1 മില്ല്യണ്‍ പൗണ്ട് (ഏകദേശം 10 കോടി രൂപ). 2021 സെപ്റ്റംബര്‍ ഒമ്പതിന് ഏറ
"മുടി ചൂടിയ മന്നന്'; ഈ സിംഹത്തിന്റേത് കൗതുകകരമായ കേശാലങ്കാരം
സിംഹത്തിന്റെ അഴകുതന്നെ അതിന്റെ സടയാണല്ലൊ. എന്നാല്‍ അതിലൊരു വ്യത്യസ്തയുണ്ടായാല് വലിയ കൗതുകമായി തീരും എന്നാണ് ചൈനയിലെ ഒരു സിംഹം ഇപ്പോള്‍ തെളിയിക്കുന്
ഇത്തിരി മധുരമുള്ള റിക്കാര്‍ഡ്; ഏറ്റവും വലിയ കേക്കുണ്ടാക്കി യുവതി
സാധാരണ എന്തെങ്കിലും നേട്ടം കൈവരിക്കുമ്പോള്‍ ഒരു കഷണം കേക്ക് കൊടുക്കുക പതിവാണല്ലൊ. എന്നാല്‍ കേക്ക് തന്നെയുണ്ടാക്കി ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍
46 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച പുസ്തകത്തിന് ഫേസ്ബുക്കില്‍ നന്ദി അറിയിച്ച് ലൈബ്രറി
ലൈബ്രറിയില്‍ നിന്നും ഒരിക്കലെങ്കിലും ഒരു പുസ്തകമെങ്കിലുമെടുത്ത് വായിച്ചിട്ടുള്ളവരായിരിക്കും നമ്മളില്‍ ചിലരെങ്കിലും. മടക്കി നല്‍കേണ്ട തിയതിക്കനുസരിച്ച
പാലക്കാട്ട് കണ്ടെത്തിയ രഹസ്യഗുഹയും വസ്തുക്കളും മഹാശിലായുഗകാലത്തേത്
പാലക്കാട് ആനക്കരയിൽ കണ്ടെത്തിയ മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ പഠനവിഷയമാക്കുന്നു. ഇവിടെ മണ്ണിനടിയിൽ നിന്നാണ് കഴിഞ്ഞദിവസം ശിലായുഗ ചരിത്ര വസ്തുക്കളും ഗ
മൂക്ക് മുറിച്ചും കൊമ്പ് വെച്ചും വേഷപ്പകര്‍ച്ച; ഫോളോവേഴ്സിനെ ഞെട്ടിച്ച് കൊളംബിയന്‍ യുവാവ്
പലരും സ്വന്തം ശരീരത്തില്‍ മാറ്റം വരുത്താറുണ്ടെങ്കിലും റെയ്ഡന് ഡോസ് കാരസ് എന്ന കൊളംബിയന്‍ യുവാവിന്റെ പരീക്ഷണങ്ങളോളം വരാനിടയില്ല. മൂക്ക് മുറിച്ചും, ചെ
കുടിക്കുക കുപ്പിവെള്ളം മാത്രം; ഉടമയെ "വെള്ളം കുടിപ്പിക്കുന്ന' നായ
സാധാരണയായി നായകള്‍ ഒരു പരന്ന പിഞ്ഞാണത്തില്‍ വെള്ളം കുടിക്കാറാണല്ലൊ പതിവ്. എന്നാല്‍ ഇംഗ്ലണ്ടിലെ എക്സീറ്റര്‍ നഗരത്തിലുള്ള ലിസി പള്ളിസ്റ്ററുടെ ഹെന്‍ട്രി
പെബിള്‍സ്; ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ
അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ബോബി ഗ്രിഗറിക്കും ഭാര്യ ജൂലിക്കും വലിയ ഏതെങ്കിലും നായ്ക്കളെ വളര്‍ത്താനായിരുന്നു ആഗ്രഹം. അവരതിനായി തിരഞ്ഞുകൊണ്ടിരിക്ക
Latest News
ജമ്മുവിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മേധാവി: റിപ്പോർട്ട്
അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച് കെ. സുധാകരൻ
"പി.സിയുടെ അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നു, ഹൈക്കോടതിയെ സമീപിക്കും'
കോട്ടയത്ത് മരം വീണ് കാര്‍ തകര്‍ന്നു
കൊല്ലത്ത് പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top