Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Viral
Back to home
ഒപ്പം നീന്തി കൊലയാളിയെത്തി; പിതാവും മകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്
കടലോരവും തിരമാലകളും കണ്ട് ആനന്ദം കൊള്ളാത്തവരായി ആരും കാണില്ല. എന്നാല്‍ കടലിന്റെ അതിര് വരമ്പുകളും ആഴങ്ങളും കണക്കിലെടുക്കാതെ നീന്തികളിക്കുകയും പലതരം വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. കാരണം അത് പല ആപത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കും.
മനുഷ്യനെയും തിന്നും
കയ്യില്‍ കിട്ടിയാല്‍ മനുഷ്യനെയടക്കം അകത്താക്കുന്ന നിരവധി ക്രൂര മത്സ്യങ്ങളുടെ കേന്ദ്രം കൂടിയാണ് കടൽ. തിമിംഗലമല്ലെ ഏറ്റവും വലുത് അപ്പോള്‍ അതായിരിക്കും ഭീകരനെന്നു കരുതും. എന്നാല്‍ തിമിംഗലങ്ങളെക്കാള്‍ ഭീകരത സൃഷ്ടിക്കുന്നതും ക്രൂരനുമായ വലിയ മത്സ്യമാണ് സ്രാവുകള്‍.
കൂര്‍ത്ത പല്ലുകളുള്ള ഇവ അക്രമാസക്തരാണ്. ഇവയുടെ കയ്യില്‍ പെട്ടുപോയാല്‍ രക്ഷപെടുക അസാധ്യമാണ്.അവയ്ക്കു മുന്നില്‍ പെട്ടു പോയി ആ ഭീകരത നേരിട്ടറിഞ്ഞ രണ്ടുപേരാണ് ഇന്നത്തെ താരങ്ങള്‍. അടുത്തിടെ കാലിഫോണിയയിലെ ഡെല്‍ മാര്‍ കോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട വെള്ള സ്രാവിന്റെ പിടിയില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട അച്ഛന്റേയും മകന്റേയും അതിജീവന കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
ആസ്വാദനത്തിനിടയില്‍
പൊങ്ങി വരുന്ന തിരമാലകളില്‍ ആസ്വദിച്ചു സര്‍ഫിംഗ് നടത്തുകയായിരുന്നു മകന്. അവന്റെ സമീപത്തായി അച്ഛനും ഉണ്ടായിരുന്നു. ഇടയ്ക്ക് മകനെ ശ്രദ്ധിച്ചപ്പോഴാണ് മകന്റെ ചുറ്റും വട്ടമിട്ട് നീന്തുന്ന സ്രാവിനെ അച്ഛന് കാണുന്നത്. അതുകണ്ടതോടെ അച്ഛന് ആകെ പരിഭ്രാന്തനായി.
അധികം ബഹളമൊന്നും വെയ്ക്കാതെ അദ്ദേഹം തന്റെ സര്‍ഫിംഗ് ബോര്‍ഡില്‍ പിടിച്ചു മകന്റെ അടുത്തേക്ക് നീന്തി എത്തി. പതുക്കെ അവനോട് കാര്യംപറഞ്ഞു. സംഭവം കേട്ടതും മകന് ഉഷാറായി. അവന് അത്ഭുതത്തോടും ആകാംക്ഷയോടും കൂടെ അവന് ഷാര്‍ക്കിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്നെ ഷാര്ക്കിനൊപ്പമായിരുന്നു സര്‍ഫിംഗ് എന്നു പറയാം.
ഇരുവരുടെയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയ സ്കോട്ട് ഫെയര്‍ചൈല്‍ഡ് ആണ്. ഏതായാലും ആരെയും വേട്ടയാടാനുള്ള ശ്രമത്തില്‍ ആയിരുന്നില്ല സ്രാവ്.. വയര്‍ നിറഞ്ഞിരിക്കുന്നതിനാലായിരിക്കണം ഇരുവരെയും ഭക്ഷിക്കാതെ വെറുതെ വിട്ടത്.
സംഭവങ്ങൾ വേറെയും
ടാന്‍സ്മാനിയയിലെ നോര്‍ത്ത് കോസ്റ്റില്‍ കടല്‍ സിംഹങ്ങളെ സന്ദര്‍ശിക്കാനായി ബോട്ടില്‍ യാത്ര ചെയ്ത പിതാവിനെയും മകനെയും ആക്രമിക്കാനായി വന്ന സ്രാവും അവരില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട അച്ഛന്റെയും മകന്റെയും കഥയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കാലാവസ്ഥയും ജലനിരപ്പും അനുകൂലമായതോടെയാണ് ടാന്‍സ്മാനിയയിലെ കടല്‍സിംഹങ്ങളുടെ കോളനിയായ ടെന്ത് ഐലന്റിലേക്ക് യാത്ര നടത്താന്‍ ഷോണ്‍ വിനാറും മകന് ജെയിംസ് വിനാറും തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി പിതാവ് ഷോണ്‍ ഈ മേഖലയില്‍ മീന്‍പിടിക്കാനായി സമയം ചെലവഴിക്കാറുണ്ട്.
ഇതിനിടയിലാണ് കടല്‍ സിംഹങ്ങളുടെ താവളത്തിലേക്ക് പോയത്. അവയുടെ ചിത്രങ്ങള്‍ പകര്ത്തുന്നതിടയില് സ്രാവിന്റെ ആക്രമണം ഉണ്ടായത്. എന്നാല്‍ പരുക്കുകള്‍ ഒന്നും ഇല്ലാതെ ഇരുവരും സുരക്ഷിതമായി രക്ഷപെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഓടയില്‍ വീണ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന പെണ്‍കുട്ടികള്‍; വീഡിയോ കാണാം
സഹാനുഭൂതിയും ദയയുമാണല്ലൊ മനുഷ്യത്വത്തെ കൂടുതല്‍ അര്ഥവത്താക്കുന്നത്. പ്രത്യേകിച്ച് ഒരു ജീവന് രക്ഷിക്കാന്‍ കഴിയുന്നത് വലിയൊരു തലത്തിലേക്ക് മനുഷ്യത്വത്
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നാടന്‍ കലാകാരികള്‍ക്കൊപ്പം ചുവടുവച്ച് മമതാ ബാനര്‍ജി; വീഡിയോ
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ എല്ലായിടങ്ങളിലും സ്വാതന്ത്ര്യം കൊണ്ടാടപ്പെടുകയായിരുന്നല്ലൊ. പദവികളുടെ വലിപ്പചെറുപ്പം നോക്കാതെ എല്ലാ ഭാരതീയരും ഈ ആഘോഷങ
ഇന്ത്യയുടെ ദേശീയ ഗാനം പാക്കിസ്ഥാന് കലാകാരന് വായിച്ചപ്പോള്‍; വീഡിയോ
കലയ്ക്ക് ദേശമോ ഭാഷയൊ മതമൊ ഒന്നും അതിര്വരുമ്പകളല്ലല്ലൊ. അതിന് മറ്റൊരുദാഹരണം നല്‍കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ളൊരു കലാകാരന്.
പാക്കിസ്ഥാനില്‍
ദേശീയ പതാകയായി അണിനിരന്ന് ഗിന്നസ് റിക്കാര്‍ഡിലിടം നേടിയപ്പോള്‍; വീഡിയോ കാണാം
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ഹര് ഘര്‍ തിരംഗ’ കാമ്പയ
"എനിക്കും സ്മാര്‍ട്ടാകണം’:മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്; വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകുന്ന വീഡിയോകള്‍ മിക്കവാറും കുട്ടികളുടെയൊ മൃഗങ്ങളുടെയൊ ചെയ്തികളാണല്ലൊ. അടുത്തിടെ സുഷാന്ത നന്ദ ഐഎഫ്എസ് തന്റെ ട്വിറ്ററ
"നന്മയുടെ ബാല്യം': വഴിയോരക്കച്ചവടക്കാരിയെ സഹായിക്കുന്ന സ്കൂള്‍ കുട്ടികള്‍, വീഡിയോ
കുട്ടിക്കാലം എന്നതാണല്ലൊ ജീവിതത്തിന്റെ ഏറ്റവും നന്മയുള്ള ഏട്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വന്നൊരു വീഡിയോ ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുകയാണ്.
<
ത്രീഡി പെയ്ന്റിംഗ് വിസ്മയം തീര്‍ക്കുന്ന കലാകാരന്; ഞെട്ടിക്കുന്ന ട്വിസ്റ്റുള്ള വീഡിയോ
ചില കലാസൃഷ്ടികള്‍ കാണികളെ അതിശയിപ്പിക്കാറുണ്ട്. ഈ സൃഷ്ടിയുടെ സവിശേഷതകളാണ് ഇതിന് കാരണമാകാറുള്ളത്. എന്നാല്‍ ആളുകളെ ഞെട്ടിക്കുന്ന സൃഷ്ടി അപൂര്വമായിട്ടാണ
ഒരു മിനിറ്റില്‍ 17 "പ്രേത മുളക്’ കഴിച്ച് ഗിന്നസ് റിക്കാര്‍ഡിലിടം നേടിയ ആള്
ആളുകള്വേറിട്ട രീതിയിലുള്ള ലോക റിക്കാര്‍ഡുകള്‍ തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം ദിവസേന കേള്‍ക്കാറുണ്ടല്ലൊ. ആ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് തീര്ച്ചയ
ആനന്ദ് മഹീന്ദ്രയെ പോലും വിസ്മയിപ്പിച്ച പ്രകടനം; വീഡിയോ കാണാം
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഇടപെടുന്ന പ്രമുഖരില്‍ ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്മാന് ആനന്ദ് മഹീന
പ്രാര്‍ഥനയ്ക്ക് ശേഷം ഭണ്ഡാരവും മണിയും കൊണ്ടുപോയ കള്ളന്; വീഡിയോ കാണാം
പലതരം മോഷണ കഥകള്‍ ദിവസേന നാം കേള്‍ക്കാറുണ്ടല്ലൊ. ഇവയില്‍ ചിലതെങ്കിലും ആളുകളെ ചിരിപ്പിക്കുന്നതായിരിക്കും. അത്തരത്
ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വെള്ളച്ചാട്ടം; വൈറല്‍ വീഡിയോ
രാജ്യം അതിന്റെ 75-ാം സ്വതന്ത്ര വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയാണല്ലൊ. നിരവധി രീതികളിലാണ് ആളുകള്‍ സ്വാതന്ത്ര്യ
"തല്ലുമാല...’: വിവാഹ പന്തലിലെ വധൂവരന്മാരുടെ വൈറല്‍ തല്ല്; വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ വൈറലാകുന്നതിന്റെ കാരണം പലതാണല്ലൊ. എന്നാല്‍ അടുത്തിടെ വൈറലായ വീഡിയോ ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു.
ദി ഗുസ്ത
മരണത്തെ "പിന്നിര്ത്തിയുള്ള’ സെല്‍ഫി; വ്യാപക വിമര്‍ശനം
സ്മാര്‍ട് ഫോണുകളുടെ കുത്തൊഴുക്കോടെ ഫോട്ടോ എടുക്കുക എന്നത് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. പ്രത്യേകിച്ച് സെല്‍ഫികള്‍.
സാഹസികമായ
ട്രെയിനിലെ വേറിട്ട യാത്രക്കാരനെ കണ്ട് ഞെട്ടി മറ്റുള്ളവര്‍; വീഡിയോ കാണാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാനായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ദിവസേന ലക്ഷകണക്കിനാളുകളാണ് ട്രെയിന്‍ യാത്രക്കാരായി ഉള്ളത്.
സാന്‍വിച്ച് റാഞ്ചും പരുന്ത്; വീഡിയോ കാണാം
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ള വീഡിയോകളിലൊന്നാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ചെയ്തികള്‍. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള
ഗിന്നസ് റിക്കാര്‍ഡില്‍ കൈയടി നേടി എലി ബിഷപ്പ്;വേഗമേറിയ ക്ലാപ്പര്‍
ആളുകള്‍ വിവിധ തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിക്കാറുണ്ടല്ലൊ. എന്നാല്‍ ചിലത് മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതായിരിക്കും. അത്തരത്തിലുള്ള ഒ
ഹെനികിക്സ്: ബീയര്‍ നിറച്ച ഷൂസിന്റെ വിശേഷം
ഷൂസുകള്‍ മിക്കവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലൊ. അതിനാല്‍ത്തന്നെ പലതരത്തിലുള്ള രൂപകല്പനകളുമായി കമ്പനികള്‍ വിപണിയിലെത്താറുണ്ട്. എന്നാല്‍ ചിലര്‍
"തെരുവിലെ സ്നേഹത്തിന്റെ കാഴ്ചകള്‍’:നായയെ ഓമനിക്കുന്ന ഒരാള്‍; വീഡിയോ
സ്നേഹത്തിന് ഭാഷയുടെ ആവശ്യമില്ലല്ലൊ. പ്രത്യേകിച്ച് വലിയ ചിന്തകളൊന്നുമില്ലാത്ത മനുഷ്യരായിരിക്കും മിക്കപ്പോഴും തങ്ങളുടെ പ്രവര്‍ത്തി നിമിത്തം ഇത് തെളിയിക്
സൊമാറ്റൊ ഡെലിവറി "ബോയ്’; ഭക്ഷണവുമായി എത്തിയ ഏഴുവയസുകാരന്റെ കഥ
ഓണ്‍ലൈന്‍ വഴി ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണല്ലൊ സൊമാറ്റൊ. നിരവധി പേരാണ് സൊമാറ്റൊ വഴിയുള്ള ആഹാര വിതരണ ജോലി തങ്ങളുടെ ഉപജീവന മാര്‍ഗ
ഭാഗ്യം കടാക്ഷിച്ചപ്പോള്‍; നടപ്പാത തകര്‍ന്നിട്ടും യുവാവ് രക്ഷപ്പെട്ട വീഡിയോ
ഭാഗ്യം എങ്ങനൊക്കെ വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലൊ. അപ്രതീക്ഷിത സമയത്ത് ഭാഗ്യമെത്തുമ്പോള് ആരുമൊന്ന് ഞെട്ടും. പ്രത്യേകിച്ച് വലിയ അപകടങ്ങളില്‍

നായക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന പശു; വീഡിയോ കാണാം
ഹിന്ദു വിശ്വാസപ്രകാരം പശുവിനെ മാതാവായിട്ടാണ് കണക്കാക്കാറ്. ഗോമാതാവ് എന്ന പദം തന്നെ പ്രസിദ്ധമാണല്ലൊ.
അടുത്തിടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്
"ജെറുസലേമാ...’ തകര്‍ത്താടി ഒരു കൂട്ടം കുട്ടികള്‍; ഈ വീഡിയോ കാണാതെ പോകരുത്
സമൂഹ മാധ്യമങ്ങളില്‍ ദിവസേന പലതരം വീഡിയോകള്‍ വൈറലാകാറുണ്ടെങ്കിലും അതുക്കും മേലെ എന്ന് പറയാവുന്ന വീഡിയോകള്‍ കുറവായിരിക്കും. എന്നാല്‍ അത്തരത്തില്‍ സമൂഹ മ
വാളുമായി കാണികളെ ഞെട്ടിക്കുന്ന പ്രകടനം; വീഡിയോ കാണാം
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ചിരപരിചിതനായ ഒരാളാണ് ദിപന്‍ഷു കാബ്ര എന്ന ഐപിഎസ് ഉദ്യോഗസ്ഥന്. അദ്ദേഹം ഷെയര്‍ ചെയ്യാറുള്ള ഒട്ടുമിക്ക വീഡിയോകളും വൈ
കടുവക്കുഞ്ഞുങ്ങള്‍ക്ക് അമ്മയായി ഒറാംഗൂട്ടാന്‍; വീഡിയോ കാണാം
ചിരി സമ്മാനിക്കും പോലെ തന്നെ ഏറ്റവും ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളും സമ്മാനിക്കാറുള്ളത് കുട്ടികളും മൃഗങ്ങളുമാണ്. മൃഗങ്ങളുടെ വീഡിയോയില്‍ അമ്മമാരുടെ സ്നേഹമാ
ചക്കയിടുന്ന ആന; സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറൽ
കരയിലെ ഏറ്റവും വലിയ ജീവിയാണല്ലൊ ആന. അതിന്റെ ആകാര വലിപ്പവും തലയെടുപ്പും നിമിത്തം ഒട്ടുമിക്കവര്‍ക്കും പ്രിയപ്പെട്ട ജീവി കൂടിയാണ് ആന. ആനയുമായി ബന്ധപ്പെട
ഡ്രംസ് ആവേശത്തില്‍ വായിക്കുന്ന ഇന്ത്യക്കാരന്; വീഡിയോ പങ്കുവച്ച് ജസ്റ്റിന് ബീബര്‍
സമൂഹ മാധ്യമങ്ങളില്‍ പലരുടെയും പ്രകടനങ്ങള്‍ വൈറലാകാറുണ്ട്. അടുത്തിടെ ഒരു ഇന്ത്യക്കാരന് ചാടി ഡ്രംസ് വായിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാ
44-ാം ഒളിമ്പ്യാഡിന് അവേശം പകരാന്‍ വെള്ളത്തിനടിയില്‍ ചെസ് കളി; വീഡിയോ
44ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണല്ലൊ. ഈ മേള നടക്കുന്ന ചെന്നൈ നഗരം ആവേശത്തിമിര്‍പ്പിലാണ്. മുമ്പ് നഗരത്തിലെ ഐതിഹാസികമായ നേപ്പ
നാഗനൃത്തം വല്ലാതങ്ങ് ആവേശമായപ്പോള്‍; വീഡിയോ കാണാം
ചില കലാപരിപാടികള്‍ അങ്ങനാണ്. തുടക്കം വളരെ ഭംഗിയായിരിക്കും. പക്ഷെ ആവേശം വല്ലാതങ്ങ് കൂടുമ്പോള്‍ അവസാനമങ്ങ് കൈവിട്ട് പോകും. അത്തരത്തിലുള്ള കാര്യങ്ങള്‍ അന
"ഒഴുകി നടക്കുന്ന ബിരിയാണി'; ഹൈദരബാദില്‍ നിന്നുള്ള കാഴ്ച
ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണല്ലൊ. അതിനാല്‍ത്തന്നെ പലതരത്തിലുള്ള ബിരിയാണികള്‍ നമ്മുടെ ഹോട്ടലുകളില്‍ കാണാറുണ്ട്. എന്നാലിപ്പോള്‍ ഒഴുകി നടക്കുന്ന
ചെന്നൈ നിരത്തിലെ ചതുരക്കളങ്ങള്‍; ചെസ് ഒളിമ്പ്യാഡ് അലങ്കാരക്കാഴ്ചകള്‍
ചെസ് ഒളിമ്പ്യാഡിന്റെ 44 -ാം പതിപ്പ് തമിഴ്നാട്ടിലെ ചെന്നൈയില്‍ വച്ചാണല്ലൊ നടക്കുന്നത്. വിശ്വനാഥന് ആനന്ദിനെ പോലുള്ള പ്രതിഭകള്‍ പിറന്ന തമിഴ് നാടിന് ചെസ
Latest News
തിരക്കിൽ മുന്നിൽ വീണ്ടും ദുബായ് വിമാനത്താവളം
കാർഷിക വികസനത്തിലൂടെ മാത്രമേ നാടിന്റെ വികസനം പൂർണമാകൂ: പിണറായി വിജയൻ
റഷ്യൻ സംഘവുമായി ചർച്ച നടത്തി അജിത്ത് ഡോവൽ
ഖാർകീവിൽ റ്ഷ്യൻ മിസൈൽ ആക്രമണം: ആറ് പേർ മരിച്ചു
വൈദ്യൂതി ഉപഭോഗം കുറയ്ക്കാൻ അഭ്യർഥനയുമായി കാലിഫോർണിയ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top