പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് റോവർ ഇറങ്ങിയത് അറിയിച്ചത് സ്വാതി
നാ​​​​​സാ​​​​​യു​​​​​ടെ പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് പേ​​​​​ട​​​​​കം ചൊ​​​​​വ്വ​​​​​യി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ഇ​​​​​റ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ചു​​​​​ക്കാ​​​​​ൻ പി​​​​​ടി​​​​​ച്ച​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​യാ​​​​​യ ശാ​​​​​സ്ത്ര​​​​​ജ്ഞ സ്വാ​​​​​തി മോ​​​​​ഹ​​​​​ൻ.

പെ​​​​​ഴ്സി​​​​​വി​​​​​യ​​​​​റ​​​​​ൻ​​​​​സ് റോ​​​​​വ​​​​​റും ഇ​​​​​ൻ​​​​​ജെ​​​​​ന്യു​​​​​വി​​​​​റ്റി എ​​​​​ന്ന ചെ​​​​​റുഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റും അ​​​​​ട​​​​​ങ്ങു​​​​​ന്ന പേ​​​​​ട​​​​​ക​​​​​ത്തെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലൂ​​​​​ടെ ദി​​​​​ശ​​​​​യും വേ​​​​​ഗ​​​​വും നി​​​​​യ​​​​​ന്ത്രി​​​​​ച്ച് ഇ​​​​​റ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ഫ്ലൈ​​​​​റ്റ് ക​​​​​ൺ​​​​​ട്രോ​​​​​ള​​​​​ർ സ്വാ​​​​​തി നേ​​​​​തൃ​​​​​ത്വം ന​​​​​ല്കി​​​​​യ ടീ​​​​​മി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല. പേ​​​​​ട​​​​​കം ചൊ​​​​​വ്വ​​​​​യി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യ വി​​​​​വ​​​​​രം ആ​​​​​ദ്യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തും സ്വാ​​​​​തി​​​​​യാ​​​​​ണ്.

സൗ​​​​​രോ​​​​​ർ​​​​​ജ പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ സൂ​​​​​ര്യ​​​​​നു നേ​​​​​ർ​​​​​ക്കു തി​​​​​രി​​​​​ച്ചും ആ​​​​​ന്‍റി​​​​​ന ഭൂ​​​​​മി​​​​​ക്കു നേ​​​​​ർ​​​​​ക്കാ​​​​​ക്കി​​​​​യും പേ​​​​​ട​​​​​ക​​​​​ത്തെ ഇ​​​​​റ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞ ദൗ​​​​​ത്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ലാ​​​​​ൻ​​​​​ഡിം​​​​​ഗി​​​​​ന് എ​​​​​ടു​​​​​ത്ത സ​​​​​മ​​​​​യ​​​​​ത്തെ ഭീ​​​​​ക​​​​​ര​​​​​ത നി​​​​​റ​​​​​ഞ്ഞ എ​​​​​ഴു മി​​​​​നി​​​​​റ്റു​​​​​ക​​​​​ളെ​​​​​ന്നാ​​​​​ണ് അ​​​​​വ​​​​​ർ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്.

സ്വാ​​​​​തി​​​​​ക്ക് ഒ​​​​​രു വ​​​​​യ​​​​​സു​​​​​ള്ള​​​​​പ്പോ​​​​​ഴാ​​​​​യി​​​​രു​​​​ന്നു മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ യു​​​​​എ​​​​​സി​​​​​ലേ​​​​​ക്കു കു​​​​​ടി​​​​​യേ​​​​​റി​​​​​യ​​​​​ത്.
കോ​​​​​ർ​​​​​ണ​​​​​ൽ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ഏ​​​​​റോ​​​​​സ്പേ​​​​​സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദ​​​​​വും മാ​​​​​സ​​​​​ച്ചു​​​​​സെ​​​​​റ്റ്സ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി(​​​​​എം​​​​​ഐ​​​​​ടി)​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​റോ​​​​​നോ​​​​​ട്ടി​​​​​ക്സ്/​​​​​അ​​​​​സ്ട്ര​​​​​നോ​​​​​ട്ടി​​​​​ക്സി​​​​​ൽ പി​​​​​എ​​​​​ച്ച്ഡി​​​​​യും നേ​​​​​ടി. നാ​​​​​സാ​​​​​യു​​​​​ടെ ക​​​​​സീ​​​​​നി ശ​​​​​നി​​​ദൗ​​​​​ത്യ​​​​​ത്തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 2013 മു​​​​​ത​​​​​ൽ ചൊ​​​​​വ്വാ ദൗ​​​​​ത്യ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.