ഇതാണാ ഇത്തിരിക്കുഞ്ഞൻ കൊലയാളി.! കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ആ​ദ്യ ഇ​ല​ക്ട്രോ​ൺ മൈ​ക്രോ​സ്കോ​പ് ചി​ത്രം പു​റ​ത്തു​വി​ട്ട് ഇന്ത്യ
ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ആ​ദ്യ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്‌​കോ​പ് ചി​ത്രം പു​റ​ത്തു​വി​ട്ടു. പൂ​നെ​യി​ലെ ICMR-NIV ശാ​സ്ത്ര​ജ്ഞന്മാർ ആ​ണ് ഈ ​ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. ട്രാ​ന്‍​സ്മി​ഷ​ന്‍ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്‌​കോ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്തി​യ ചി​ത്രം ഇ​ന്ത്യ​ന്‍ ജേ​ണ​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

‌‌കേ​ര​ള​ത്തി​ലാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 30നാ​യി​രു​ന്നു അ​ത്. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നെത്തി​യ മ​ല​യാ​ളി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ തൊ​ണ്ട​യി​ല്‍ നി​ന്നെ​ടു​ത്ത സ്ര​വം പു​നെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.

കോ​വി​ഡ് 19 രോ​ഗ​ത്തി​നു കാ​ര​ണ​മാ​യ സാ​ർ​സ് കോ​വ്-2 വൈ​റ​സി​ന്‍റെ ജീ​ന്‍ സീ​ക്വ​ന്‍​സിം​ഗ് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ന​ട​ത്തി​യ​ത് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഈ ​സാം​പി​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. പൂ​നെ​യി​ൽ ന​ട​ത്തി​യ ജീ​ന്‍ സീ​ക്വ​ന്‍​സിം​ഗി​ല്‍ വു​ഹാ​നി​ലെ വൈ​റ​സു​മാ​യി 99.98 ശ​ത​മാ​നം സാ​മ്യം കേ​ര​ള​ത്തി​ലെ വൈ​റ​സി​നു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.