വൈ​റ​ലാ‌​യി ഭീ​മ​ൻ മോ​മോ; താ​ര​മാ​യി "ഇ​ൻ​ഡി മോ​മോ'
വ്യ​ത്യ​സ്ത​മാ‌​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്ന​ത് ആ​ളു​ക​ൾ​ക്ക് ഇ​ഷ്‌​ട​പ്പെ​ട്ട​കാ​ര്യ​മാ​ണ്. ഒ​രു ദി​വ​സം വീ​ട്ടി​ലെ അ​ടു​ക്ക​ള​യ്ക്ക് അ​വ​ധി​കൊ​ടു​ത്ത് പു​തി​യ രു​ചി​ക​ൾ തേ​ടി​യി​റ​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. ഇ​തി​നാ​യി എ​ത്ര ദൂ​ര​ത്തേ​ക്ക് വേ​ണ​മെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ൻ ത​യാ​റു​ള്ള​വ​രു​മു​ണ്ട്. ഓ​രോ ദി​വ​സ​വും പു​തി​യ റ​സ്റ്റ​റ​ന്‍റു​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ കാ​ര​ണ​വും മ​ല​യാ​ളി​ക​ളു​ടെ ഈ ​താ​ത്പ​ര്യ​മാ​ണ്.

ഭ​ക്ഷ​ണ പ്രി​യ​രു​ടെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​മോ. ആ​വി​യി​ൽ പു​ഴു​ങ്ങി ത​യാ​റാ​ക്കു​ന്ന വി​ഭ​വ​മാ​ണി​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വലി​യ മോ​മോ‌‌​യു​ടെ വി​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ഡ​ൽ​ഹി​യി​ലെ പ​ട്ടേ​ൽ ന​ഗ​റി​ലു​ള്ള ഇ​ൻ​ഡി മോ​മോ എ​ന്ന് പേ​രു​ള്ള ക​ട​യാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള മോ​മോ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന് സാ​ധാ​ര​ണ മോ​മോ‌​യെ​ക്കാ​ൾ പ​ത്തി​രി​ട്ടി വ​ലി​പ്പ​മു​ണ്ട്. വെ​ജ്, പ​നീ​ർ, ചി​ക്ക​ൻ എ​ന്നി​വ നി​റ​ച്ച മോ​മോ​ക​ൾ ല​ഭ്യ​മാ​ണ്.

120 രൂ​പ‌​യാ​ണ് വെ​ജ് മോ​മോ​യ്ക്ക്. പ​നീ​റി​ന് 150 ഉം ​ചി​ക്ക​ന് 170 രൂ​പ​യു​മാ​ണ് വി​ല. ഫു​ഡ് ബ്ലോ​ഗ്ഗ​ർ അ​ക്ഷി​ത് ഗു​പ്ത​യാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മോ​മോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ലൈ​ക്കു​ക​ളും ക​മ​ന്‍റു നേ​ടി മു​ന്നേ​റു​ക​യാ​ണ് ഇ​ൻ​ഡി മോ​മോ​യി​ലെ ഭീ​മ​ൻ മോ​മോ​യു​ടെ വീ​ഡി​യോ. " ഞാ​ൻ മി​ക്ക​വാ​റും ര​ണ്ട് ദി​വ​സ​മെ​ടു​ക്കും ഈ ​മോ​മോ മു​ഴു​വ​ൻ തി​ന്നു തീ​ർ​ക്കാ​ൻ", ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​ഭോ​താ​വ് കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.