ഗാ​ല​റി​യി​ലി​രു​ന്ന് കാ​മു​കി​യെ ചും​ബി​ച്ചു, ലൈവായി ടിവിയിൽ കണ്ട് ഭാര്യ; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ലി​രു​ന്ന് കാ​മു​കി​യെ ചും​ബി​ച്ച​യാ​ൾ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ബാ​ഴ്സ​ലോ​ണ എ​സി​യും ഡ​ൽ​ഫി​നും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സ​ഭ​വം. മ​ത്സ​രം കാ​ണാ​നെ​ത്തി​യ ഡെ​യ്‌വി സ​മീ​പ​മി​രു​ന്ന കാ​മു​കി​യെ ചും​ബി​ച്ചു.

ചും​ബ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​യു​ക​യും ഗാ​ല​റി​യി​ലെ വ​ലി​യ സ്ക്രീ​നി​ൽ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​ത് മ​ന​സി​ലാ​ക്കി​യ ഡെ​യ്‌വി കാ​മു​കി​യു​ടെ തോ​ളി​ൽ നി​ന്നും കൈ​മാ​റ്റി ഒ​ന്നു​മ​റി​യാ​ത്ത​തു പോ​ലെ ഇ​രു​ന്നു.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ഡി​യോ ക​ണ്ട ഡെ​യ്‌വി​യു​ടെ ഭാ​ര്യ അ​ദ്ദേ​ഹ​ത്തോ​ടെ പി​ണ​ങ്ങി പോ​യി. സം​ഭ​വം കൈ​വി​ട്ടു പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡെ​യ്‌വി ഭാ​ര്യ​യെ താ​ൻ വ​ഞ്ചി​ച്ചു​വെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഭാ​ര്യ ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നും ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ ഡെ​യ്‌വി ഭാ​ര്യ​യോ​ട് മാ​പ്പ് ചോ​ദി​ച്ചാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.