Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
എന്തു കഴിച്ചാലും ഛർദിക്കുന്ന സ്ത്രീ..! വിചിത്ര രോഗാവസ്ഥയ്ക്കു പിന്നിൽ..
Sunday, September 13, 2020 6:49 PM IST
രോഗങ്ങളില്ലാത്ത അവസ്ഥയാണ് വാസ്തവത്തിൽ ജീവിതത്തിലെ വലിയ സന്തോഷമെന്നു പറയാം. അത്തരം ഭാഗ്യം സിദ്ധിച്ചവർ ചുരുക്കം. അസുഖം വന്നാൽ കാരണം കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തുകയാണല്ലോ നാട്ടുനടപ്പ്. പക്ഷേ, രോഗകാരണം കണ്ടെത്താനാകുന്നില്ലെങ്കിലോ...മനഃസമാധാനം വിദൂരസ്വപ്നമാകും. പത്തു വർഷമായി ഒരു നിഗൂഢരോഗം കാരണം മനഃസമാധാനവും സാധാരണ ജീവിതവും നഷ്ടമായ അനുഭവമാണ് ഇംഗ്ലണ്ടിലെ ജൂഡി വിൽഷെർ എന്ന എഴുപത്തൊന്നുകാരി പറയുന്നത്.
എപ്പോൾ എന്തു കഴിച്ചാലും ഛർദിക്കുന്നു...അതാണ് ജൂഡിയുടെ പ്രശ്നം. മഞ്ഞവെള്ളം ഛർദിച്ചുഛർദിച്ച് ജൂഡി എല്ലും തോലുമായി. ശരീരം ദുർബലമായി. ഭക്ഷണവും അതു വഴി അവശ്യ പോഷകങ്ങളും ശരീരത്തിലെത്താതായതോടെ നന്നായി ക്ഷീണിച്ചു. ശരീരഭാരം കാര്യമായി കുറഞ്ഞു. മനഃസ്വസ്ഥത നശിച്ചു. സന്തോഷങ്ങളുടെ നിറങ്ങൾ ജൂഡിയുടെ ജീവിതത്തിൽ നിന്നു മങ്ങിയടർന്നു!
എല്ലാം ആ സർജറിക്കു ശേഷം
അന്നനാളത്തിനും ആമാശയത്തിനും ഇടയിലുള്ള വാതിലാണ് ലോവർ ഈസോഫാഗൽ സ്ഫിംഗ്റ്റർ എന്ന പേശീവലയം. അക്ലേഷിയ എന്ന രോഗമുള്ളവരിൽ ഭക്ഷണം വിഴുങ്ങുന്പോൾ ഈ വാതിൽ തുറക്കില്ല. ഫലമോ, ഭക്ഷണം ആമാശയത്തിലെത്തില്ല. അതു തികട്ടി പുറത്തേക്കുവരും. ജൂഡിയുടെ പ്രശ്നങ്ങളുടെ തുടക്കം അവിടെയായിരുന്നു. അതിനു ചികിത്സ തേടിയാണ് 2008 ൽ അവർ ഡോക്ടറെ സമീപിച്ചത്. പ്രതിവിധിയായി നിർദേശിച്ചതു സർജറി.
പക്ഷേ, ആ സർജറിയിൽനിന്നു പുതിയ പ്രശ്നം തുടങ്ങി. ജൂഡി നിരന്തരം ഛർദിച്ചുകൊണ്ടേയിരുന്നു. അന്നനാളത്തിലെ പ്രശ്നത്തിന് ആദ്യ സർജറിയിൽ ഫലംകണ്ടില്ല. വീണ്ടും നാലു സർജറിക്കുകൂടി ജൂഡി വിധേയയായി. എന്നിട്ടും പ്രശ്നങ്ങൾക്ക് അവസാനമായില്ല.
ഗോൾഫ് ബോൾ കുടുങ്ങിയപോലെ!
‘തൊണ്ടയിൽ ഒരു ഗോൾഫ് ബോൾ കുടുങ്ങിയ പോലെ എനിക്കു തോന്നി. നന്നായി ശ്വാസംമുട്ടുന്നുണ്ടായിരുന്നു. നാൾക്കുനാൾ ശരീരം മെലിഞ്ഞു ദുർബലമായി...’ജൂഡി ആ ദിവസങ്ങളെ ഓർത്തെടുത്തു. ‘കൊച്ചുമക്കളുമായി കൂടാനാകാതെ ഞാൻ വേദനിച്ചു. അവരുമായി കളിക്കാനുള്ള ആരോഗ്യം നഷ്ടമായിരുന്നു. തൂക്കം കുറഞ്ഞതോടെ ആകുലതകൾ കൂടി വന്നു.
ആർക്കും എന്നെ സഹായിക്കാനാവുന്നില്ലല്ലോ...ആരുമെന്റെ വേദനകൾ അറിയുന്നില്ലല്ലോ...ഭീതിയും ഉത്കണ്ഠയും ഏറിവന്ന നാളുകൾ. രോഗത്തിന്റെ പിന്നിലെ നിഗൂഢതകൾ കണ്ടെത്താൻ ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ...’ ജൂഡി അതിതീവ്രമായി ആഗ്രഹിച്ചു.
രോഗകാരണം കണ്ടെത്താനാകാതെ വൈദ്യശാസ്ത്രം കുഴങ്ങി. തെറ്റായ രോഗനിർണയവും ചികിത്സയുമാണ് നടക്കുന്നതെന്നു ജൂഡി അറിഞ്ഞില്ല; അവരെ ചികിത്സിച്ച ഡോക്ടർമാരും.
നേരറിയാൻ ‘ഡിറ്റക്ടീവ്സ്’!
ഒടുവിൽ ജൂഡിക്കു തുണയായി വന്നതു ബിബിസിയുടെ ‘ഡയഗ്നോസിസ് ഡിറ്റക്ടീവ്സ്’ എന്ന ആരോഗ്യപരിപാടി. മറ്റു ഡോക്ടർമാർ അടിയറവു പറഞ്ഞ രോഗികളെയാണ് ഈ പരിപാടിയിലേക്കു പരിഗണിക്കുന്നത്. തങ്ങളുടെ ജീവിതംതന്നെ മാറ്റിമറിച്ച വിചിത്ര ലക്ഷണങ്ങളോടെ വരുന്ന രോഗികളെ ഡോക്ടർമാരുടെ ഒരു പാനൽ പരിശോധിച്ചു രോഗകാരണം കണ്ടെത്തുന്നതിന്റെ ശ്രമകരമായ വഴികളാണ് ആ പരിപാടിയിൽ കാണാനാവുക. നിരവധി രോഗികളുടെ വേദനകളിൽ തലോടലായത് അവരുടെ ശ്രമങ്ങളും കണ്ടെത്തലുകളുമാണ്.
ബിബിസി ഷോയിലെത്തിയ ജൂഡിയെ വടക്കൻ ലണ്ടനിലെ വെല്ലിംഗ്ടണ്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. തനിക്കു കാൻസറാണെന്നു ജൂഡി പരിഭ്രമിച്ചു. ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ഷിഡ്രായി ജൂഡിയെ പരിശോധിച്ചു. 2008ൽ നടത്തിയ സർജറിയിൽ ജൂഡിയുടെ വേഗസ് നാഡിക്കു കേടുപറ്റിയതായി ഡോക്ടർ അനുമാനിച്ചു. തലച്ചോറിൽനിന്ന് അടിവയറ്റിലേക്കു നീളുന്ന നാഡിയാണത്.
ആമാശയത്തിലെ ആസിഡിന്റെ തോതും പരിശോധിച്ചു. തലച്ചോറിൽനിന്നു വേഗസ് നാഡിയിലൂടെ എത്തുന്ന സന്ദേശങ്ങൾ ജൂഡിയുടെ പാൻക്രിയാസിലാണ് എത്തുന്നതെന്ന അനുമാനത്തിൽ ഡോക്ടർ പരിശോധനകൾ തുടർന്നു.
ഒടുവിൽ, അതു കണ്ടെത്തി...
‘വേഗസ് നാഡി കൃത്യമായി പ്രവർത്തിക്കാത്തതാണ് ഛർദിക്കു കാരണമാകുന്നതെന്നു ഡോക്ടർ പറയുന്നു. പരിഹാരമുണ്ട്. പക്ഷേ, നൂറു ശതമാനം ഉറപ്പു തന്നിട്ടില്ല. ചില ടെസ്റ്റുകൾ കൂടിയുണ്ട്...’മകളോടു ഫോണിൽ സംസാരിക്കവെ ജൂഡിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒടുവിൽ തന്റെ വേദനകളുടെ കാരണം കണ്ടെത്തിയിരിക്കുന്നു... അത്രയുമായല്ലോ. കുറച്ചുകാത്തിരുന്നാൽ, പഴയ ജീവിതത്തിലേക്കു മടങ്ങാനാകുമല്ലോ.
പത്തു വർഷത്തെ നിഗൂഢവേദനകളിൽ നിന്നു ജൂഡി പുറത്തേക്കു വരികയാണ്. ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ഡോക്ടർ ആ രഹസ്യം വെളിപ്പെടുത്തി... ‘വേഗസ് നാഡിക്കു കേടു പറ്റിയതാണ് രോഗകാരണം. പരിഹാരമായി സർജറിയിലൂടെ ഒരു വാൽവ് ഘടിപ്പിക്കണം.’
രഹസ്യം വെളിപ്പെടുത്തിയപ്പോൾ
‘അതൊരു സുവർണനിമിഷമായിരുന്നു. ജൂഡിയുടെ കണ്ണുകളിൽ വികാരങ്ങളുടെ ഒരു സമുദ്രം തുളുന്പുന്നുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ കണ്ണുകൾക്കും പറയാനുണ്ടായിരുന്നത് അതു തന്നെയായിരുന്നു ’- ഡോ. ഷിഡ്രായി പറഞ്ഞു.
‘ജൂഡി മനസിൽ നിന്നു വിട്ടുപോകുന്നില്ല. മറ്റാരും പറയാത്ത ആ നിഗൂഢ രഹസ്യം വെളിപ്പെടുത്താനായതിന്റെ സംതൃപ്തി...അതാണ് അപ്പോൾ ഞാനറിഞ്ഞത്. ജൂഡിയെപ്പോലെയുള്ള രോഗികൾ.. അവർ സമ്മാനിക്കുന്ന വിസ്മയനിമിഷങ്ങൾ...അവയ്ക്കു ഹൃദയത്തിൽ എപ്പോഴും ഒരിടം ഉണ്ടാവും.’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്

കർണാടക ബന്നാർഘട്ടയിൽ "പുള്ളിപ്പുലി സഫാരി' റെഡി...
പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അ
സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അ
തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
ലോകത്തിലെ ഏറ്റവും ആദ്യകാല ഡെസ്ക്ടോപ്പുകള്‍; കണ്ടെത്തിയതിവിടെ...!
സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലഘട്ടത്തില്‍ ആണല്ലൊ നാം ജീവിക്കുന്നത്. ഒരു ഞൊടിയില്‍ കാഴ്ചകള്‍ ആകെ മാറുന്നയത്ര കണ്ട
"ബീഹാര്‍ മിറക്കിള്‍'; മരിച്ചയാളുടെ തിരിച്ചുവരവ്
മരണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണല്ലൊ. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലര്‍ക്ക് അ
ഒന്നരമാസംകൊണ്ടു 2.5 ലക്ഷം രൂപ..! യാചകസ്ത്രീയുടെ സന്പാദ്യം പോലീസിനെ അന്പരപ്പിച്ചു
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. സംസ്ഥാനത്തിന്റെ വ്യവസായിക തലസ്ഥാനം കൂടിയായ ഇൻഡോറിനെ യാചകരഹിത മേഖല
"വരന് ഡോക്ടര്‍, അപ്പോള്‍ പ്രീവെഡിംഗ് ഷൂട്ടിന് പറ്റിയ ഇടം ഇതല്ലെ'; പണിപോയ കഥ
കാലം അങ്ങ് പുരോഗമിച്ചപ്പോള്‍ കല്യാണം കെങ്കേമം ആക്കുന്നതിനായി ആളുകള്‍ നിരവധി പരീക്ഷണങ്ങള്‍ രംഗത്തിറക്കി. അതില്‍ ഏറ്റ
ഭൂതകാലത്തില്‍ നിന്നുള്ള ഒരു കുപ്പിയിലെ അവിശ്വസനീയമായ സന്ദേശം; വായിക്കുക
ജീവിതം മറവികളുടെ കൂമ്പാരത്തില്‍ നിന്നും പലതിനെയും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും വിസ്മയവും അവര്ണനീയമാണ
വൈറലായ ആ സൊമാറ്റോക്കാരന്‍...
"ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനിപ്പിച്ചൂ കൂടെ' എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ച
‘പ്രണയദിനങ്ങള്‍' ഇല്ലാത്ത നാടുമുണ്ട് ലോകത്ത്...
പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്റെൻസ് ദിനം. വാലന്റെൻസ് ദിനത്തിന് എഴുദിവസം
Latest News
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top