ജീവന്‍റെ ജീവനായ "തൂ​വാ​ല' മോ​ഷ​ണം പോ​യി; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
ന​മ്മു​ടെ കൈ​യി​ലി​രി​ക്കു​ന്ന തൂ​വാ​ല ഒ​രു എ​ളി​യ ഉ​പ​യോ​ഗ വ​സ്തു​വാ​യി​രി​ക്കാം. എ​ന്നാ​ൽ നാ​ഗ്പു​ർ സ്വ​ദേ​ശി ഹ​ർ​ഷ​വ​ർ​ധ​ൻ ജി​തെ​യ്ക്ക് അ​ത് അ​ങ്ങ​നെ​യ​ല്ല. ത​ന്‍റെ തൂ​വാ​ല മോ​ഷ​ണം പോ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഹ​ർ​ഷ​വ​ർ​ധ​ൻ തി​ങ്ക​ളാ​ഴ്ച ത​ന്‍റെ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ൻ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ പോ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​ന്പോ​ഴാ​ണ് കൈ​യി​ലെ തൂ​വാ​ല കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം സ​ർ​ദാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി തൂ​വാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ആ​രെ​ങ്കി​ലും അ​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി സ്വീ​ക​രി​ച്ചെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.