ജാ​ക്പോ​ട്ട് പ്രൈ​സ് വാ​ങ്ങാ​ൻ ഭാ​ഗ്യ​വാ​നെ​ത്തി​യി​ല്ല; തു​ക ക​ണ്ടാൽ അന്പരക്കും
Friday, January 15, 2021 11:39 PM IST
ജീ​വി​ത​ത്തി​ൽ ഒ​രു ബം​പ​ർ ലോ​ട്ട​റി​യ​ടി​ക്കു​ക എ​ന്ന​ത് ഭാ​ഗ്യ​ന്വേ​ഷി​ക​ളു​ടെ സ്വ​പ്ന​മാ​ണ്. എ​ന്നാ​ൽ ലോ​ട്ട​റി ന​റു​ക്കെ‌​ടു​ത്തി​ട്ടും ഭാ​ഗ്യ​വാ​ൻ എ​ത്തി​യി​ല്ലെ​ങ്കി​ലോ? യു​കെ​യി​ലെ നാ​ഷ​ണ​ൽ ലോ​ട്ട​റി​യു‌‌‌‌​ടെ ജാ​ക്ക്പോ‌​ട്ട് ന​റു​ക്കെ​ടു​പ്പ് ജ​നു​വ​രി ഒ​ന്പ​തി​നാ​യി​രു​ന്നു.

എ​ന്നാ​ൽ ആ ​ഭാ​ഗ്യ​വാ​ൻ പ​ണം​വാ​ങ്ങാ​ൻ ഇതുവരെ രം​ഗ​ത്ത് എ​ത്തി​യി​ട്ടി​ല്ല. ഇ​നി തു​ക എ​ത്ര​യാ​ണെ​ന്നു​കൂ‌‌‌​ടി അ​റി​ഞ്ഞോ​ളൂ- 176 കോ​ടി രൂ​പ! ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞ് 180 ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ക ക്ലെ​യിം ചെ​യ്യ​ണ​മെ​ന്നാ​ണ് ച​ട്ടം. ഈ ​തു​ക ആ​രും ക്ലെ​യിം ചെ​യ്തി​ല്ലെ​ങ്കി​ൽ നാ​ഷ​ണ​ൽ ലോ​ട്ട​റി യു​കെ​യി​ൽ ന‌​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് മാ​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.