Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
സാദാ വണ്ടി, കൈലിമുണ്ടും വള്ളിച്ചെരുപ്പും! ഓഫ്റോഡിലെ അച്ചായൻ!
പാലാക്കാരൻ ബിനോ എന്നു പറഞ്ഞാൽ അധികം ആരും അറിയില്ല. ഓഫ് റോഡ് റേസിംഗ് നടത്തുന്ന ബിനോ എന്നു പറഞ്ഞാൽ അടുപ്പക്കാരിൽ കുറച്ചുപേർക്ക് അറിയാം. എന്നാൽ, ഓഫ് റോഡ് താരം പാലാക്കാരൻ അച്ചായൻ എന്നു പറഞ്ഞാൽ ഓഫ് റോഡ് പ്രേമികൾ അപ്പോൾ കൈയടിക്കും.
സിനിമയിലെ സൂപ്പർ സ്റ്റാറിനെപ്പോലെ കൈലിമുണ്ടുമുടുത്ത് ഓഫ് റോഡിൽ ജീപ്പ് പറത്തി വിജയം കൊത്തിയെടുക്കുന്ന പാലാക്കാരൻ അച്ചായൻ സോഷ്യൽ മീഡിയയിലും ട്രെൻഡിംഗ് ആണ്. ഓഫ് റോഡ് റേസിംഗിലെ മിന്നും താരമായ പാലാ കവീക്കുന്ന് സ്വദേശി ബിനോയ്ക്ക് ആരാധകരും ഏറെ.
പലവട്ടം ഓഫ് റോഡ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും വാഗമണിലെ മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പിലെ തകർപ്പൻ വിജയമാണ് ബിനോയെ താരമാക്കി മാറ്റിയത്. ആർത്തുവിളിക്കുന്ന യുവാക്കൾക്കു നടുവിൽ കൈലിമുണ്ടുമുടുത്ത് ജീപ്പിനു മുകളിൽ നിൽക്കുന്ന ബിനോയുടെ ചിത്രം മാധ്യമങ്ങളിൽ തരംഗമായിരുന്നു. എന്നാൽ, അതിനും കുറെ വർഷം മുന്‍പു മുതൽ ഓഫ് റോഡ് മത്സരങ്ങളിലെ നിറസാന്നിധ്യമാണ് ബിനോയും സഹോദരൻ ജോസും.
തോട്ടത്തിലേക്കുള്ള യാത്ര
സ്കൂളിൽ പഠിക്കുന്പോൾ വളയം പിടിച്ചു തുടങ്ങിയതാണ് ഇരുവരും. ഇവരുടെ പിതാവിനു നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഉൾപ്രദേശമായ ഇവിടേക്കുള്ള യാത്രയിൽ വാഹനം ഓടിച്ചുള്ള പരിചയമാണ് ഓഫ് റോഡ് റേസിംഗിലെ ആദ്യ പരിചയസന്പത്ത്.
2004ലാണ് ഇപ്പോൾ ഉപയോഗിക്കുന്ന ജീപ്പ് വാങ്ങിയത്. 2014ൽ പാലായിൽ നടന്ന മത്സരത്തിലൂടെയാണ് ഈ രംഗത്തേക്കുള്ള തുടക്കം. പല മത്സരങ്ങളും ജയിച്ചിട്ടുണ്ടെങ്കിലും റേസിംഗിനായി പ്രത്യേക പരിശീലനമൊന്നും ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് കൗതുകകരം. ആ വാഹനത്തിന്റെ വിലയിൽ കൂടുതൽ സമ്മാനം റേസിംഗിലൂടെ ഇതിനകം നേടി.
ഇതൊരു സാദാ വണ്ടി!
ഓഫ് റോഡ് മത്സരത്തിനിറങ്ങുന്ന പലരും വാഹനങ്ങളിൽ ആധുനിക സംവിധാനങ്ങളും ക്രമീകരണങ്ങളുമൊക്കെ ഒരുക്കിയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാൽ, ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബിനോയും ജോസും വണ്ടിയുമായി ഇറങ്ങുന്നത്. വലിയ ടയർ ഉപയോഗിക്കുന്പോൾ അവ വാഹനത്തിന്റെ ബോഡിയിൽ ഉരയാതിരിക്കാൻ ചെറിയ ചില പണികൾ നടത്തിയിട്ടുണ്ട്. അതല്ലാതെ വേറെ ഒരു പണിയും വണ്ടിയിൽ നടത്തിയിട്ടില്ല.
സ്വന്തം വർക്ക്ഷോപ്പിൽ
വണ്ടിയുടെ അറ്റകുറ്റപ്പണി തീർക്കാൻ എങ്ങും തേടി നടക്കേണ്ടതില്ല. അറ്റകുറ്റപ്പണികളെല്ലം സ്വന്തം വർക്ക്ഷോപ്പിൽ തന്നെയാണ്. മറ്റു ചില വണ്ടികൾ വലിയ മോഡിഫിക്കേഷനൊക്കെ നടത്തിയിട്ടാണ് മത്സരത്തിനിറങ്ങുന്നത്. പക്ഷേ, അവരെയൊക്കെ പിന്തള്ളി പലപ്പോഴും ഞങ്ങൾ സമ്മാനം വാങ്ങിയിട്ടുണ്ട്.
മത്സര സ്ഥലത്തുവച്ചാണ് ജീപ്പിന്റെ ടയറുകൾ മാറ്റുന്നത്. ആദ്യം ട്രാക്ടർ ടയറായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഓഫ് റോഡിനു വേണ്ടിയുള്ള പ്രത്യേക ടയറാണ് ഉപയോഗിക്കുന്നത്. ഒരു ടയറിന് ഏകദേശം ഇരുപതിനായിരത്തോളം രൂപ വില വരും. മത്സരം കഴിയുന്പോൾ അവിടെവച്ചുതന്നെ വാഹനത്തിനു സാധാരണ ടയർ ഇടും.
നിയമം പാലിക്കണം
ടാറിട്ട റോഡിൽകൂടെ ഓഫ് റോഡിൽ ഉപയോഗിക്കുന്ന ടയർ ഇട്ടു വാഹനം ഓടിച്ചിട്ടില്ല. ആർടിഒമാരെല്ലാം ശല്യക്കാരല്ല. പിന്നെ, നിയമം വച്ചിരിക്കുന്നത് അതു പാലിക്കാൻ വേണ്ടിയാണ്. വലിയ ടയറുമായി പൊതുറോഡിൽ അഭ്യാസം നടത്തി, അതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതൊന്നും നിയമപരമായി ശരിയല്ല. വലിയ ടയറുമായിട്ടു റോഡിൽക്കൂടി പോകുന്ന വണ്ടിയെ പേടിയോടെയാണ് ആളുകൾ നോക്കുന്നത്.
ഇതൊക്കെ വേണോ?
വലിയ ടയറും കാതുപൊട്ടുന്ന ഹോണും ചങ്കിടിപ്പു കൂട്ടുന്ന സൈലൻസറും വാഹനങ്ങൾക്ക് എന്തിനാണ്? വലിയ ടയറിട്ട് ഓടുന്ന വണ്ടിയിൽനിന്നുള്ള ചെളി ആളുകളുടെ ദേഹത്തും മറ്റു വണ്ടികളിലേക്കും തെറിക്കും. നിയമം അനുവദിക്കുന്ന ടയറുകൾ ഉപയോഗിച്ചാൽ യാതൊരു പ്രശ്നവുമില്ല. അതു മോഡിഫിക്കേഷനുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മോഡിഫിക്കേഷൻ വാഹനമൊന്നും ഓഫ് റോഡ് റേസിംഗിൽ ഇതുവരെ കണ്ടിട്ടില്ല.
കൈലിമുണ്ടും വള്ളിച്ചെരുപ്പും
കൈലി മുണ്ടും വള്ളിച്ചെരുപ്പുമിട്ടാണ് എല്ലാ മത്സരത്തിലും ബിനോ പങ്കെടുക്കുന്നത്. പലരും ഇതിനെ വിമർശിക്കാറുണ്ടെന്ന് ഇവർ പറയുന്നു. പക്ഷേ, അവരുടെ ഈ ഡ്രസ് കോഡിനു പിന്നിൽ മറ്റൊരു കാര്യമുണ്ട്. - ഓഫ് റോഡ് റേസ് എന്നാൽ ചെളിയിലും ചേറിലുമുളള മത്സരമാണ്. എത്ര ശ്രദ്ധിച്ചാലും വസ്ത്രത്തിൽ ചെളിപറ്റും. ട്രാക്കിലെ ചെളി തുണിയിൽ പറ്റിയാൽ പിന്നെ പോകണമെങ്കിൽ നല്ല പണിയാണ്.
മത്സരത്തിനിടയ്ക്കു വാഹനത്തിന് എന്തെങ്കിലും കേടു സംഭവിച്ചാലും അതു നന്നാക്കണമെങ്കിലും കൈലിയാണ് സൗകര്യം. അതുകൊണ്ടാണ് കൈലി മുണ്ടുടുത്തു മത്സരത്തിൽ പങ്കെടുക്കുന്നത്. കൈലി മുണ്ടുടുത്തു ചെന്നതിന്റെ പേരിൽ പല സ്ഥലത്തുനിന്നും കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. മത്സരം കഴിയുന്പോൾ ഞങ്ങളുടെ കൈയിൽ സമ്മാനം ഇരിക്കുന്നതു കാണുന്പോൾ കളിയാക്കിയവരുടെ വായടയും.
കാത്തിരിക്കുന്നു
ലോക്ക് ഡൗൺ വന്നതോടെ ഓഫ് റോഡ് റേസിംഗ് മത്സരങ്ങൾക്കും താത്കാലികമായി പൂട്ടുവീണു. പക്ഷേ, ബിനോയും ജോസും ഇപ്പോഴും തിരക്കിലാണ്. സൈന്യം ഉപയോഗിക്കുന്ന ജിപ്സി ലേലത്തിൽ പിടിച്ചു സ്വന്തം വർക്ക്ഷോപ്പിൽ പണിതു വിൽക്കുകയാണ് ജോസ്. ലോറിയിലും ജെസിബിയിലുമായി തിരക്കിലാണ് ബിനോ. നിയന്ത്രണങ്ങൾ മാറിയിട്ട് എത്രയും വേഗം ഓഫ് റോഡ് ട്രാക്കിലേക്കു തിരിച്ചെത്തുന്ന ദിവസം കാത്തിരിക്കുകയാണ് ഇവർ.
സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഹുൽ എന്നെയും കെ.സിയെയും വിളിച്ചു, വെള്ളത്തിൽ ചാടാൻ! കടൽ അനുഭവം പങ്കുവച്ച് ടി.എൻ. പ്രതാപൻ
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എംപി കടലിലെ അനുഭ
റാഞ്ചാൻ റെഡിയായി പരുന്ത്; ഒടുവിൽ ട്വിസ്റ്റ്
പത്തിവിരിച്ച് നിൽക്കുന്ന മൂർഖൻ പാന്പിനെ റാഞ്ചാൻ ശ്രമിക്കുന്ന പരുന്തിന്റെ വീഡിയോ വൈറലാകുന്നു. ചെന്നൈ നിവാസിയായ പക്ഷിന
ആമയും മുയലും പഴയ കഥ; ഇത് ന്യൂജൻ സുഹൃത്തുക്കൾ
ആമയുടെയും മുയലിന്റെയും പന്തയത്തിന്റെ കഥ നാം എത്ര തവണ കേട്ടിരിക്കുന്നു. വലിയ ഗുണപാഠമുള്ള കഥയായിരുന്നു അത്. എന്നാൽ
ഓൺലൈൻ തൊഴിൽ തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം? ടിപ്സുമായി കേരള പോലീസ്
ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ തിരിച്ചറിയാൻ ടിപ്സുമായി പോലീസ്. സൈബർ തൊഴിൽ തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തി
വീട്ടുജോലിയിൽ സഹായിച്ച് കുരങ്ങൻ; രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ
മനുഷ്യരെ വീട്ടുജോലിയിൽ വളർത്തുമൃഗങ്ങൾ സഹായിക്കാറുണ്ടോ? എന്നാൽ അത്തരം രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡി
സൗന്ദര്യം ശാപമായി; യുവതിക്ക് ജോലി നഷ്ടപ്പെട്ടു
സൗന്ദര്യം ഒരു ശാപമാണെന്ന് തമാശ രൂപേണ പറയാറുണ്ട്. എന്നാല്‍ സൗന്ദര്യം കാരണം ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് റുമാനിയന്‍ മു
അവധി അപേക്ഷക്കൊപ്പമുള്ള ചിത്രം മാറി; യുവതി പെട്ടു
ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാനെന്ന് തമാശ രൂപേണ ചിലര്‍ പറയാറുണ്ട്. ജോലി കിട്ടിയാല്‍ പിന്നെ അവധിയെടുക്കാന്‍
ഇവർ വിവാഹിതരാകുന്നു... പ്രണയത്തിന് അതിരുകളില്ല; പ്രായവും
പ്രണയത്തിന് അതിരുകളില്ല, പ്രണയദിനത്തില്‍ ഇവര്‍ക്ക് മംഗല്യം. അമ്പത്തെട്ടുകാരനായ രാജന് അറുപത്തിയഞ്ചുകാരിയായ സരസ
അങ്ങനെ പാമ്പും ആപ്പിലായി! പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ ആപ്പിലുണ്ട്
ഭയമായോ കൗതുകമായോ പാന്പുകളെക്കുറിച്ചുള്ള ചിന്തകളും സംശയങ്ങളും നമ്മുടെയുള്ളിലുണ്ടാകും.
പാന്പുകളിൽ പേടിക്കേണ
15 ദേശീയ പ്രച്ഛന്നവേഷ മത്സരം; 11 ലും ഒന്നാംസ്ഥാനം! തൊടുപുഴയിലെ കുഞ്ഞാവ റിക്കാർഡ് ബുക്കിൽ
ഒരു വയസും അഞ്ചു ദിവസവുമാണ് കാതറിന്റെ പ്രായം. ഈ ചെറുപ്രായത്തിനിടയിൽ വേഷപ്പകർച്ചകൾ കൊണ്ട് ഏവരെയും വിസ്മയിപ്പിക്കു
എല്ലാരും വാങ്കേ..! വൈറൽ വ്ളോഗർമാർക്കൊപ്പം രാഹുൽ; യുട്യൂബിൽ ട്രെൻഡിംഗ്
എല്ലാരും വാങ്കേ…..’, ‘മംഗളകരമാ… മഞ്ചളിലെ ആരംഭിക്കിറേ’ തമിഴ് ഈണത്തിലുള്ള ഈ ഇൻട്രോ ആരും മറക്കാൻ സാധ്യതയില്ല. വില്ലേജ്
മിന്നൽ വേഗത്തിൽ പെയിന്റിംഗ്; പണിക്കാരായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ
പെയിന്റിംഗ് ജോലി അത്ര എളുപ്പമുള്ള ഒന്നല്ല. ദിവസങ്ങളും മാസങ്ങളും എടുത്താണ് ചിലർ വീടുകളുടെയും മറ്റും പെയിന്റിംഗ് ജോലി
ബാത്ത്റൂമിൽ ബീച്ച് ഒരുക്കി ഒരമ്മ; "കുട്ടികളുടെ മാനസിക ആരോഗ്യത്തിന് അത്യാവശ്യം'
അവധി ആഘോഷിക്കാൻ പുറത്തുപോകുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ കാര്യമാണ്. പാർക്കിലും ബീച്ചിലുമൊക്കെയാണ് സാധാരണ പോ
മലയാളി സ്റ്റൈലിൽ കസവ് മുണ്ടും ഷർട്ടും ധരിച്ച് നായ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആളുകളുടെ ഓമന മൃഗങ്ങളുടെ പട്ടികയിൽ നായയുടെ സ്ഥാനം വലുതാണ്. തങ്ങളുടെ പ്രിയപ്പെട്ട നായയുടെ സൗകര്യത്തിനായി എസിയും മറ
ഉറക്കത്തിൽ എണീറ്റ് നടക്കുന്ന യുവതി; ഒളികാമറയിൽ പതിഞ്ഞത് വിചിത്ര സ്വഭാവം
ഉറക്കത്തിൽ വിചിത്രമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവർ ധാരാളമുണ്ട്. ചിലർ ഉറക്കത്തിൽ സംസാരിക്കും, എണീറ്റു നടക്കുന്ന
ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുന്ന നായ; ചിത്രത്തിനു പിന്നിലെ കഥയറിയാം
നായകളുടെ സ്നേഹത്തിന്റെ കഥ മുന്‍പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നായകളുടെ യജമാന സ്നേഹമാണ് അവയെ വ്യത്യസ്തരാക്കുന്നതു
"ചാണക കേക്ക്' അത്രപോരാ! വൈറലായി റിവ്യൂ
"ചാണക കേക്ക്' വാങ്ങി കഴിച്ചയാളുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആമസോണിൽ നിന്നാണ് യുവാവ് ചാണകം വാങ്ങിയത്. ‘ചാണ
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചിത്രകാരിയെ പരിചയപ്പെടാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ചിത്രവും ചിത്രകാരിയുമാണ്. മരത്തിൽ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സംഭ
കാലിൽ ക്യൂആർ കോഡ് പച്ചകുത്തി യുവാവ്! സ്കാൻ ചെയ്താൽ എത്തുന്നത്...
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുക എന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ചിലർ കൈയിലാവും പച്ചകുത്തുക, ചിലരാകട്
കവലയിലെ ‘കല്യാണം മുടക്കികൾ ’ ഇപ്പോൾ ഫേസ്ബുക്കിലും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
കവലകളിൽ മാത്രം അറിയപ്പെട്ടിരുന്ന ‘കല്യാണം മുടക്കികൾ ’ ഫേസ്ബുക്കിലും സജീവമാക

സ്നേഹയാണു താരം, ബജറ്റിലും സ്കൂളിലും
എന്നും ഇരുട്ടുമാത്രം ആവണമെന്നില്ല... സ്നേഹയുടെ കൊറോണക്കവിതയിൽ പ്രതീക്ഷ തെളിഞ
മഞ്ഞ് വില്ലനായി; നായകനെപ്പോലെയെത്തി ഡെലിവറി ബോയ്!
ഓണ്‍ലൈൻ ഷോപ്പിംഗ് പലർക്കും ഒരു ഹരമാണ്. ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റിൽ കയറിയാൽ എന്തെങ്കിലും ഓർഡർ ചെയ്തില്ലെങ്കിൽ പിന്നെ
ചോദിച്ചത് കതക്; കിട്ടിയത് വീട്; പാപ്പിയമ്മയ്ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂർ
പൊളിഞ്ഞുവീഴാറായ കുടിലിനു കതകു ചോദിച്ച വയോധികയ്ക്കു അടച്ചുറപ്പു
കോൾപാടത്തേക്കു പോയാലോ മോനേ? വൈറലായി ഒരു അമ്മാമ്മയും കൊച്ചുമോനും
കോൾപാടത്തേക്കു പോയാലോ മോനെ… വൈകുന്നേരങ്ങളിൽ അമ്മാമ്മയുടെ ചോദ്യം കേൾക്കുന്നതിനു മുന്‍പുതന്നെ കൊച്ചുമോൻ റെഡി. നട
വീട്ടിലിരുന്നു പണം സമ്പാദിക്കാമെന്ന് സന്ദേശം വന്നിട്ടുണ്ടോ.? സൂക്ഷിക്കണമെന്ന് കേരള പോലീസ്
വീട്ടിലിരുന്ന് പണം സന്പാദിക്കാമെന്നു ജോലി വാഗ്ദാനം നൽകി വാട്സ്ആപ് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പ
"കർഷകരില്ലെങ്കിൽ ഭക്ഷണമില്ല, നീതിയില്ലെങ്കിൽ വിശ്രമമില്ല'; സമരത്തിൽ അണിചേർന്ന് ഒൻപത് വയസുകാരി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന് ഒന്‍പത് വയസുകാരി. പരിസ്ഥിതി പ്രവർ
‘പൊന്നൊളി പുലരി...’; അഭിനന്ദനങ്ങൾ നേടി വൈദികരുടെ സംഗീതആൽബം
ക്രിസ്മസിനു മുന്നോടിയായി അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് പുറത്തിറക്കിയ സ്പെഷൽ മ്യൂസിക്കൽ ആൽബം നവമാധ്
കോവിഡ് വരുത്തിയ മാറ്റം! കൊറോണയെ നിസാരമായി കാണരുത്; വൈറലായി ഒരു നഴ്സിന്റെ കുറിപ്പും ചിത്രവും
ചില ആളുകളുടെ ചലഞ്ചുകളെ തട്ടിയിട്ട് സോഷ്യൽ മീഡിയയിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
സമൂഹനന്മ ലക്ഷ്യമാക്കിയു
സ്വന്തം കുഞ്ഞിനെപ്പോലും താലോലിക്കാന്‍ കഴിയാത്ത നാളുകള്‍ പിന്നിട്ട്, രോഗം അവശേഷിപ്പിച്ച അവശതകള്‍ മറന്ന് വീണ്ടും കോവിഡ് ഡ്യൂട്ടിയില്‍: ഇതല്ലേ പോരാട്ടത്തിന്റെ നല്ല "രാശി'
കോവിഡ് പ്രതിരോധത്തിന്റെ നല്ല രാശിയായി മാറിയിരിക്കുന്നു വനിതാ യുവ ഡോക്ടർ. മഹാമാരിയെ ചെറുക്കുന്നതിനായി മുന്നിട്ടിറങ്
ചിറകുള്ള പെൺകുട്ടി! താങ്ങാകേണ്ടവർ തഴഞ്ഞപ്പോഴും അവൾ പറന്നു; കുഞ്ഞിപ്പാത്തു ഡോ. ഫാത്തിമ അസ്ലയായ കഥ
എല്ലാ മുറിവുകളും ഉണങ്ങും...
തഴഞ്ഞു മാറിയവര്‍ ചേര്‍ത്തു നിര്‍ത്തും...
ഇരുട്ടു മാറി വീണ്ടും നിലാവു പരക്കും
........
Latest News
ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം
തിരുവനന്തപുരം, കോട്ടയം മെഡി. കോളജുകളിൽ കരൾ മാറ്റിവയക്കൽ ശസ്ത്രക്രിയ തുടങ്ങുന്നു
കർഷകരോട് മാപ്പ് പറയണം; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top