ഞാ​ൻ ചേ​ട്ടാ എ​ന്നേ വി​ളി​ച്ചി​ട്ടു​ള്ളൂ: ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ശം​സ​ക​ളു​മാ​യി പി​സി​യു​ടെ കു​റി​പ്പ്
നി​യ​മ​സ​ഭാം​ഗം എ​ന്ന നി​ല​യി​ൽ അ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ആ​ശം​സ​ക​ളു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ കു​റി​പ്പ്. പ്രി​യ​പ്പെ​ട്ട ചേ​ട്ട​ന് എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ താ​ൻ എ​ന്നും ചേ​ട്ടാ എ​ന്നേ വി​ളി​ച്ചി​ട്ടു​ള്ളൂ എ​ന്നും പി.​സി ജോ​ർ​ജ് പ​റ​യു​ന്നു.

സ്വ​ന്തം ഇ​ള​യ കൂ​ട​പ്പി​റ​പ്പി​നോ​ടെ​ന്ന​തു​പോ​ലെ സ​വി​ശേ​ഷ​മാ​യ ക​രു​ത​ലും സ്നേ​ഹ​വും എ​ക്കാ​ല​വും ഉ​മ്മ​ൻ​ചാ​ണ്ടി ത​നി​ക്ക് തി​രി​കെ ത​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ യ​ജ​മാ​ന​ന്മാ​രാ​യ ജ​ന​ങ്ങ​ളോ​ട് ഏ​റ്റ​വും വി​ധേ​യ​പൂ​ർ​വം പെ​രു​മാ​റി​യി​ട്ടു​ള്ള ഭ​ര​ണാ​ധി​കാ​രി ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന​ത് നി​സ്ത​ർ​ക്ക​മാ​ണെ​ന്നും പി.​സി. കു​റി​പ്പി​ൽ പ​റ​യു​ന്നു.

പി.​സി. ജോ​ർ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.