ആ​ടു ജീ​വി​ത​മ​ല്ല... ​ആ​ടി​നെ മോ​ഷ്ടി​ച്ചു​ള്ള ജീ​വി​ത​മാ​ണ്
ബെ​ന്യാ​മി​ന്‍റെ ആ​ടു ജീ​വി​ത​മ​ല്ല ഇ​ത്......​ആ​ടി​നെ മോ​ഷ്ടി​ച്ചു​ള്ള ജീ​വി​ത​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. പാ​ക്കി​സ്ഥാ​നി​ക​ളാ​യ ആ​ടു മോ​ഷ്ടാ​ക്ക​ൾ സൗ​ദി​യി​ലെ അ​ൽ​ഖ​സീ​മി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. പതിമൂ​ന്നം​ഗ ക​വ​ർ​ച്ചാ സം​ഘ​മാ​ണ് കു​ടു​ങ്ങി​യ​ത്.

പ്ര​വി​ശ്യ​യി​ലെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച മു​പ്പ​തു മു​ത​ൽ നാ​ൽ​പ​തു വ​രെ വ​യ​സ് പ്രാ​യ​മു​ള്ള പാ​ക്കി​സ്ഥാ​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. നാ​നൂ​റോ​ളം ആ​ടു​ക​ളെ സം​ഘം ക​വ​ർ​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ൽ​ഖ​സീം പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. ആ​ട് അ​വ​ർ​ക്കൊ​രു ഭീ​ക​ര ജീ​വി​യ​ല്ലെ​ന്ന് മ​ന​സി​ലാ​യി​ല്ലേ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.