ഹെ​ല്‍​മ​റ്റി​ല്ലെ​ങ്കി​ല്‍ ത​ല ഓം​ല​റ്റ് ആ​കും, വൃ​ത്തി​യി​ല്ലെ​ങ്കി​ലോ ?; പ​പ്പു സീ​ബ്ര​യും അ​യ​നക്കുട്ടി​യും പ​റ​യു​ന്ന​ത് കേ​ള്‍​ക്കൂ..
മ​ല​യാ​ളി​ക​ള്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​താ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ റോ​ഡ് സേ​ഫ്റ്റി കാംപ​യി​ന്‍ ഹീ​റോ പ​പ്പു സീ​ബ്ര​യെ. കോ​വി​ഡ് 19 വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി പ​പ്പു ത​ന്‍റെ പു​തി​യ ക​ര്‍​മ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​കു​ക​യാ​ണ്.

ലോ​ക​മെ​മ്പാ​ടും ഭീ​തി വി​ത​ച്ച കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യു​വാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ അ​യ​ന എ​ന്ന കൊ​ച്ചു​കു​ട്ടി​ക്കൊ​പ്പം പ​പ്പു സീ​ബ്ര പ​റ​ഞ്ഞു ന​ല്‍​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍. സ​മൂ​ഹം ക​ട​ന്നു പോ​കു​ന്ന ഏ​റെ ദു​ര്‍​ഘ​ട​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വൃ​ത്തി​ക്ക് എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് വീ​ഡി​യോ വ്യ​ക്ത​മാ​ക്കി ത​രു​ന്നു. വൈ​റ​ലാ​യി മാ​റു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് മ​ല​യാ​ളി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.