അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ യ​ന്ത്രം ത​ക​രാ​റി​ലാ​യി; സ​ഞ്ചാ​രി​ക​ൾ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Friday, December 6, 2019 11:21 AM IST
അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ റൈ​ഡ് ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്നും സ​ഞ്ചാ​രി​ക​ൾ താ​ഴെ വീ​ഴു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. തായ്‌ലൻഡി​ലെ ലോ​പ്ബു​രി എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന യ​ന്ത്രം പെ​ട്ട​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യും അ​തി​ൽ ഇ​രു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ അ​ഞ്ച് പേ​ർ നി​ല​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.