പാ​ല​ത്തി​ൽ ഇ​ടി​ച്ച് വി​മാ​നം കു​ടു​ങ്ങി; പി​ന്നാ​ലെ ഗ​താ​ഗ​ത കു​രു​ക്കും
ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വി​മാ​ന​വു​മാ​യി പോ​യ ട്ര​ക്ക് പാ​ല​ത്തി​ന് അ​ടി​യി​ൽ കു​ടു​ങ്ങി. വെ​സ്റ്റ്ബം​ഗാ​ളി​ലെ ദു​ർ​ഗാ​പൂ​റി​ലാ​ണ് സം​ഭ​വം. എ​യ​ർ​ഇ​ന്ത്യ​യു​ടെ വി​മാ​ന​മാ​ണ് കു​ടു​ങ്ങി​യ​ത്.

പാ​ല​ത്തി​ന്‍റെ അ​ടി ഭാ​ഗ​ത്ത് വി​മാ​ന​ത്തി​ന്‍റെ ബോ​ഡി ത​ട്ടി മു​ന്നി​ലേ​ക്കും പി​ന്നി​ലേ​ക്കും പോ​കു​വാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ ക​ടു​ത്ത ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​മാ​നം ഇ​വി​ടെ നി​ന്നു നീ​ക്കു​വാ​നു​ള്ള ച​ർ​ച്ച​യി​ലാ​ണ് അ​ധി​കൃ​ത​ർ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.