കൊ​റോ​ണ​യെ ക​രു​തി​യി​രി​ക്കാം.. കൈ​ക​ഴു​ക​ൽ വീ​ഡി​യോ​യു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി
കോ​വി​ഡ്-19 വൈ​റ​സി​നെ തു​ര​ത്താ​ന്‍ കൈ​ക​ഴു​ക​ല്‍ വീ​ഡി​യോ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. വൈ​റ​സി​നെ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്രി​യ​ങ്ക വീ​ഡി​യോ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.