മുത്തേ, പൊന്നേ...! രാഹുൽ ഗാന്ധിയെ ചുംബിച്ച് പ്രവർത്തകൻ
Wednesday, August 28, 2019 2:40 PM IST
വയനാട്ടിലെ ദുരിതബാധിതർക്കിടയിൽ സന്ദർശനം നടത്താനെത്തിയ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകി കോൺഗ്രസ് പ്രവർത്തകൻ.
കാറിലിരുന്ന് പ്രവർത്തകർക്ക് കൈ കൊടുക്കവെയാണ് അപ്രതീക്ഷിതമായി ഒരാൾ രാഹുലിന്റെ കവിളിൽ ചുംബിച്ചത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.