Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
അങ്ങനെ പാമ്പും ആപ്പിലായി! പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ ആപ്പിലുണ്ട്
ഭയമായോ കൗതുകമായോ പാന്പുകളെക്കുറിച്ചുള്ള ചിന്തകളും സംശയങ്ങളും നമ്മുടെയുള്ളിലുണ്ടാകും.
പാന്പുകളിൽ പേടിക്കേണ്ടത് ആരെയൊക്കെ?, അപകടകാരികളല്ലാത്ത പാന്പുകൾ, പാന്പുകടിയേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷ, വിഷചികിത്സാ സൗകര്യമുള്ള ആശുപത്രികൾ തുടങ്ങി എത്രയെത്ര സംശയങ്ങളാണ് നമുക്കുള്ളത്. ഇത്തരം സംശയങ്ങൾക്കുള്ള മറുപടിയുമായി എത്തുകയാണ് സ്നേക്പീഡിയ.
കേരളത്തിലെ പാന്പുകളെക്കുറിച്ചുള്ള സമഗ്രമായ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനായ സ്നേക്ക്പീഡിയയുടെ ലോഞ്ചിംഗ് ഇന്ന് നടക്കും. 90 ശതമാനവും ഓഫ് ലൈൻ ആപ്പായ സ്നേക്ക്പീഡിയയിൽ പാന്പുകളെ തിരിച്ചറിയാനുള്ള ഓണ്‍ലൈൻ ഹെൽപ്ലൈൻ കൂടിയുണ്ട്.
മലയാളത്തിന് പ്രാധാന്യം നൽകി രൂപകല്പന ചെയ്തിരിക്കുന്ന ആപ്പിൽ ഇംഗ്ലീഷ് വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്. പാന്പുകളെ ചിത്രങ്ങളുടെയും ശബ്ദരേഖയുടെയും സഹായത്തോടെ പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും നമ്മുടെ നാട്ടിൽ പ്രചാരത്തിലിരിക്കുന്ന കെട്ടുകഥകളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നു. ശാസ്ത്രവിദഗ്ദരും പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മയാണ് ഈ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
ഇത് ഉപകാരപ്പെടും
ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരു ജീവൻ രക്ഷാ മാർഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. പാന്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് സ്നേക്ക്പീഡിയയെന്ന് ആപ്പിന്റെ അണിയറപ്രവർത്തകരായ നവീൻലാൽ പയ്യേരിയും ഡോ. ജിനേഷ് പി.എസും പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ ഉപയോഗിച്ച് പാന്പുകളെ തിരിച്ചറിയാനുള്ള ഓഫ് ലൈൻ ഫീച്ചർ ഉടൻ തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്നും ഇവർ കൂട്ടിച്ചേർത്തു.
12 കുടുംബങ്ങൾ
മുന്നൂറിലധികം ഇനങ്ങളിൽപ്പെട്ട പാന്പുകളാണ് ഇന്ത്യയിലുള്ളത്. കേരളത്തിൽ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാന്പുകളുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള 130-ൽ പരം ആളുകൾ പകർത്തിയ പാന്പുകളുടെ ചിത്രങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ പാന്പുകളിൽ ഗവേഷണം ചെയ്യുന്നവരും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടുന്നു. പാന്പുകളെ അവയുടെ ഇംഗ്ളീഷ് പേരിന്റെയോ, മലയാളം പേരിന്റെയോ, ശാസ്ത്രനാമത്തിന്റെയോ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കാം. ചിത്രങ്ങൾ സഹിതമുള്ള ലളിതമായ വിവരണം സ്നേക്ക്പീഡിയയെ വ്യത്യസ്തമാക്കുന്നു.
സ്നേക്പീഡിയ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ഥലം നിരപ്പാക്കുന്നതിനിടെ നിധി; റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ കിളി പോയി
സ്ഥലം കുഴിക്കുന്പോൾ നിധി ലഭിക്കുന്നത് പുതിയ സംഭവമല്ല. അത്തരമൊരു നിധിയുടെ വിശേഷമാണ് തെലുങ്കാനയിൽ നിന്നു വരുന്നത്. ഹ
ലോകായുക്തയുമായി ബന്ധപ്പെട്ട ചോദ്യവുമായി പിഎസ്സി; ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ
പിഎസ്സി പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ കഴിഞ്ഞതിൽ മന്ത്രി കെ ടി ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ. ശനിയാഴ്ച
"കുടിലിൽ (സ്വർഗത്തിൽ) നിന്നു ഐഐഎം റാഞ്ചിയിലേക്ക്'; വൈറലായി കുറിപ്പ്
റാഞ്ചി ഐഐഎമ്മിലെ അസിസ്റ്റന്റ് പ്രഫസര്‍ പദവിയിലെത്തിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാസര്‍കോട് ജില്ലയി
ആദ്യം ബാസ്കറ്റ്ബോൾ, ഇപ്പോൾ ഡാൻസ്; "ചാവറ അച്ചൻ പൊളിയാണ്"
ബാസ്കറ്റ് ബോളിനെ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു വൈദികൻ- കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങു
കേരളം ചുവടുവച്ച ആ നൃത്തം പകർത്തിയത് ദാ ഈ "കൊച്ചു ഡോക്ടറാ'ണ്
കേരളം ചുവടുവെച്ച ആ 30 സെക്കൻഡ് നൃത്തം പകർത്തിയത് ദാ ഈ കൊച്ചു ഡോക്ടറാണ്. മലപ്പുറം തൃപ്പനച്ചി പൂവൻചാലിൽ വീട്ടിൽ കെ.
ഡൈ ചെയ്യാൻ മഷി ചോദിച്ച് പോളിംഗ് ബൂത്തിൽ; വീഡിയോയ്ക്ക് പിന്നിൽ ഡോ. സതീഷ് വാര്യർ
"കേരളത്തിലെ ഒരു ബൂത്തിൽ നടന്ന അതിദാരുണമായ സംഭവം' എന്ന ക്യാപ്ഷനോടെയുള്ള ഒരു വീഡിയോയാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മുത
സൂയസ് കനാലിലെ ബ്ലോക്കിന് കാരണം ഈ സുന്ദരിയോ? അന്വേഷണവുമായി സോഷ്യൽ മീഡിയ
സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്കായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുന്‍പ് മാധ്യമങ്ങളിലെ വാർത്ത. ജപ്പാനീസ് കമ്പനിയ
ആ വൈറൽ ഡാൻസ് ഷൂട്ട് ചെയ്തത് ഐഫോണിൽ; നന്ദി പറഞ്ഞ് ജാനകിയും നവീനും
മെഡിക്കൽ വിദ്യാർഥികളുടെ അടിപൊളി ഡാൻസാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. തൃശൂർ മെഡിക്കൽ കോളേജിലെ വി
വൈറലായി ഭീമൻ മോമോ; താരമായി "ഇൻഡി മോമോ'
വ്യത്യസ്തമായ ഭക്ഷണം കഴിക്കുക എന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടകാര്യമാണ്. ഒരു ദിവസം വീട്ടിലെ അടുക്കളയ്ക്ക് അവധികൊടുത്
ലോകമേ ഈ മുഖം എല്ലാം പറയും! ഗർഭപാത്രത്തിൽനിന്നു പുറത്തേക്കു വരുന്ന ജേഴ്സിയുടെ ഭാവം...
2020 എന്ന വർഷം കടന്നുവന്നവർക്കറിയാം അത് എത്രമാത്രം വിഷമകരമായിരുന്നുവെന്ന്. കോവിഡ് 19 എന്ന ഭീകര വൈറസ് ലോകമെന്പീടുമ
കിടപ്പുമുറിയിൽ മാൻഹോൾ; തുറന്നാൽ എത്തുന്നത് രഹസ്യ മുറിയിലേക്ക്
കിടപ്പുമുറിയിലെ രഹസ്യ മാൻഹോൾ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ജെന്നിഫർ ലിറ്റിൽ. കലിഫോർണിയ സ്വദേശിയാണ് ഇവർ. കിടപ്
വരനുമായി വധുവിന്റെ കാർ യാത്ര; അമ്മായിയമ്മയുടെ പ്രതികരണം എന്താണെന്ന് സോഷ്യൽമീഡിയ
വിവാഹ വേദിയിലേക്ക് വ്യത്യസ്തമായി എങ്ങനെ എത്താമെന്നാണ് വധു-വരന്മാരുടെ ചിന്ത. വ്യത്യസ്തതയ്ക്കു വേണ്ടി ആനപ്പുറത്തും കുതി
യുവാക്കളുടെ ഹൃദയം കീഴടക്കി "യുവതി'; സത്യമറിഞ്ഞപ്പോൾ ഞെട്ടി
ജപ്പാൻ സ്വദേശിനിയായ ഒരു ബൈക്ക് റൈഡറായിരുന്നു കുറച്ചു നാളുകളായി ട്വിറ്ററിലെ താരം. സൂപ്പർ ബൈക്കുകളുമായി നിൽക്കുന്ന യു
ഒറ്റ ഡാൻസ് കൊണ്ട് താരമായി! സോഷ്യൽ മീഡിയ തിരഞ്ഞ ആ കൊച്ചുസുന്ദരി ഇതാണ്...
നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ താരം വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കിയാണ്. ഈ ആറുവയസുകാരി ഒരു കല്യാണവീട്ടില്‍ കളിച്ച
പൂച്ച "പുലിയായി'; ദയനീയ മുഖവുമായി നായ
പൂച്ചയും നായയും ഓമന മൃഗങ്ങളാണ്. ഇവതമ്മിൽ ചിലപ്പോൾ ഭയങ്കര യുദ്ധമായിരിക്കും. വലിപ്പത്തിൽ നായയാണ് മുന്നിലെങ്കിലും പല
കുരങ്ങന്മാരുടെ പുതിയ യാത്ര സംവിധാനം; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ
കുരങ്ങന്മാർ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മരത്തിലൂടെ ചാടി പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. മരത്തിന്റെ അറ്റത്തു
വേർപിരിയാൻ വയ്യ; വ്യത്യസ്ത പരീക്ഷണവുമായി ദന്പതികൾ
ഭാര്യാ- ഭർത്താക്കന്മാരായാൽ ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളുമെല്ലാം പതിവാണ്. എന്നാൽ വഴക്ക് പരിധിവിട്ടാലോ? സംഗതി പ
ചേച്ചി മരിച്ചതറിയാതെ കുഞ്ഞ് ഇസ; നെഞ്ചോടുചേർത്ത് ഹോംഗാർഡ്: സല്യൂട്ട്!
വാഹനാപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെ നെഞ്ചോടുചേർത്ത് താരാട്ടുപാടി സാന്ത്വനം പകർന്ന ഹോം ഗാർഡിന്റെ നന്മ
കാമറ ഓഫ് ചെയ്യാന്‍ മറന്നുപോയി; അഭിഭാഷകന്റെ അബദ്ധം വൈറൽ
കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകളും മീറ്റിങുകളുമെല്ലാം ഇപ്പോൾ ഓൺലൈനാണ്. ഇത്തരം മീറ്റിങ്ങുകള്‍ക്കിടയില്‍ കുടുംബാം
ഓസ്ട്രേലിയക്കാരിയെ ജീവിത സഖിയാക്കി അഞ്ജു; മനോഹരമായ പ്രണയകഥയെന്ന് സോഷ്യൽ മീഡിയ
ആലപ്പുഴ കാണാൻ എത്തിയ ഓസ്ട്രേലിയൻ സ്വദേശിനിയെ ജീവിത സഖിയാക്കിയ മലയാളിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ. അഞ്ജു അഹം എന

ചെന്നായയ്ക്ക് പകരം നായ!; നാട്ടുകാരെ പറ്റിച്ച് മൃഗശാല അധികൃതർ
മൃഗശാലയിൽ പോകുന്നത് വന്യമൃഗങ്ങളെ കാണാനായിട്ടാണ്. കാട്ടിൽ മാത്രം കാണുന്ന മൃഗങ്ങളെ തൊട്ടടുത്ത് കാണുന്നത് കുട്ടികൾക്
പാന്റ്സ്, ഷർട്ട്, ബെൽറ്റ്... അല്പം പരിഷ്കാരി ആണ് ഈ ആന
ആനയെ എവിടെ വെച്ചു കണ്ടാലും ഒന്നു നോക്കാതെ ആരും പോകാറില്ല. അത്രയ്ക്കുണ്ട് ആനകളോടുള്ള മനുഷ്യന്റെ കൗതുകം. സമൂഹ മാധ്യമ
"പഴയ ചിത്രമോ പുതിയ രൂപമോ മികച്ചത്?'; മോഡലിന്റെ ചിത്രം ചർച്ചയാകുന്നു
ശരീരത്തിൽ ടാറ്റു പതിക്കുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. എന്നാൽ ശരീരത്തിൽ മാറ്റം വരുത്തുന്നത് അപൂർവമാണ്. ചില രാജ്യങ
കോവിഡിനെ പേടിച്ച് ഓടുന്ന അച്ഛൻ; അറിയാം വീഡിയോയ്ക്കു പിന്നിലെ സത്യം
ക്വാറന്റൈൻ സമയം വളരെ ദുർഘടമാണ്. ആരുടെയും കൂട്ടില്ലാതെ ഒറ്റയ്ക്ക് ദിവസങ്ങളോളം കഴിയുക എന്നത് വിഷമമാണ്. സിനിമ കണ്ടു
മരണത്തിന്റെ കൈയിൽ നിന്നു കുഞ്ഞിനെ രക്ഷിച്ച് ഡെലിവറി ബോയ്; സൂപ്പർ ഹീറോയെന്ന് സോഷ്യൽ മീഡിയ
രണ്ടുവയസുകാരിയെ മരണത്തിന്റെ കൈയിൽ നിന്നു രക്ഷിച്ച ഡെലിവറി ബോയ് ആണ് ഇപ്പോൾ വിയറ്റ്നാമിലെ ഹീറോ. ഒരു പാക്കേജ് എത്തിക്ക
തോട്ടം തൊഴിലാളികൾക്കൊപ്പം കൊളുന്ത് നുള്ളി പ്രിയങ്ക ഗാന്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തൊഴിലാളികൾക്കൊപ്പം പ്രിയങ്ക ഗാന്ധി കൊളുന്ത് നുള്ളുന്ന (തേയില നുള്ളുന്ന) ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ചുവന്ന സാരിയുട
ഡാൻസ് ചെയ്തും പുഷ് അപ് എടുത്തും രാഹുൽ; വൈറലായി വീഡിയോ
വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കന്യാകുമാരി ജില്
വഞ്ചിച്ച കാമുകനിട്ട് യുവതി കൊടുത്തത് എട്ടിന്റെ പണി; മാപ്പു പറഞ്ഞിട്ടും രക്ഷയില്ല!
കാമുകീ-കാമുകന്മാർ പരസ്പരം വഞ്ചിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കുകയും അവർ പ
സ്റ്റൈലിഷ് ലുക്കിൽ "ആക്രി ദന്പതികൾ'; ചിത്രങ്ങൾക്ക് പിന്നിലെ കഥ
വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വൈറലാകുന്നത് ഇപ്പോൾ സാധാരണമാണ്. വെള്ളത്തിലും കരയിലുമായി ഫോട്ടോഷൂട്ട് നടത്തുന്നതാണ് ഇപ്പോൾ ട്
രാഹുൽ എന്നെയും കെ.സിയെയും വിളിച്ചു, വെള്ളത്തിൽ ചാടാൻ! കടൽ അനുഭവം പങ്കുവച്ച് ടി.എൻ. പ്രതാപൻ
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എംപി കടലിലെ അനുഭ
Latest News
മൻസൂറിന്റെ വീട് ബിജെപി നേതാക്കൾ സന്ദർശിച്ചു
ചേറ്റുവയിൽ വാഹനാപകടം: രണ്ടു മരണം
ജലീലിന്റെ രാജി രാഷ്ട്രീയ ധാർമികതയുടെ പേരിലെന്ന വാദം തെറ്റ്: പി.കെ. ഫിറോസ്
സംസ്ഥാനത്ത് രണ്ട് ലക്ഷം കോവിഡ് വാക്സിൻ കൂടി എത്തി
ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണം: കെ. സുരേന്ദ്രൻ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top