ഞെ​ട്ടി​പ്പി​ക്കു​ന്ന മേ​ക്കോ​വ​റു​മാ​യി റാ​ണു മൊണ്ഡല്‍; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…
Tuesday, November 19, 2019 6:43 PM IST
റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ ബോ​ളി​വു​ഡി​ന്‍റെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ല്‍ എ​ത്തി​യ ആ​ളാ​ണ് ഗാ​യി​ക റാ​ണു മൊണ്ഡ​ല്‍.​ അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ മാ​റ്റ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​ണ്.

റാ​ണു​വിന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന മേ​ക്കോ​വ​റാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ചാ​വി​ഷ​യം. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് സ​ന്ധ്യ​യാ​ണ് റാ​ണു​വി​ന്‍റെ മേ​ക്കോ​വ​റി​നു പി​ന്നി​ല്‍. കാ​ണ്‍​പൂ​രി​ല്‍ ത​ന്‍റെ പു​തി​യ മേ​ക്കോ​വ​ര്‍ സ​ലൂ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കം​പ്ലീ​റ്റ് മേ​ക്കോ​വ​റി​നാ​യി റാ​ണു​വി​നെ സ​ന്ധ്യ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​ളം ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ല​ഹ​ങ്ക​യും അ​തി​ന് അ​നു​സ​രി​ച്ചു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​ഞ്ഞി​രു​ന്നു. എ​ല​ഗ​ന്‍റ് ഹെ​യ​ര്‍ സ്റ്റൈല്‍ റാ​ണു​വി​നെ കൂ​ടു​ത​ല്‍ സു​ന്ദ​രി​യാ​ക്കി.

ല​താ മ​ങ്കേ​ഷ്‌​ക​റു​ടെ ‘ഏ​ക് പ്യാ​ര്‍ കാ ​ന​ഗ്മ ഹാ​യ്’ എ​ന്ന ഗാ​നം ആ​ല​പി​ച്ചാ​ണ് റാ​ണു താ​ര​മാ​യ​ത്. പി​ന്നാ​ലെ സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ഹി​മേ​ഷ് രേ​ഷ​മ്യ’​ഹാ​പ്പി ഹ​ര്‍​ദി ആ​ന്‍​ഡ് ഹീ​ര്‍’ എ​ന്ന ചി​ത്ര​ത്തി​ല്‍ പാ​ടാ​ന്‍ അ​വ​ര്‍​ക്ക് അ​വ​സ​രം കൊ​ടു​ത്തി​രു​ന്നു.

ഷാ​ഹി​ദ് ക​പൂ​റും ക​രീ​ന ക​പൂ​റും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച 36 ചൈ​ന ടൗ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലെ ‘ആ​ഷി​കി മെ​ന്‍ തേ​രി’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പു​തി​യ പ​തി​പ്പും അ​വ​ര്‍ റിക്കാര്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്താ​യാ​ലും റാ​ണു​വി​ന്‍റെ മേ​ക്കോ​വ​ര്‍ വീ​ഡി​യോ​യും ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ന്‍​ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.