നോക്കണം നോക്കണമെന്നു തോന്നും, പക്ഷേ നോക്കരുത്; വലയസൂര്യഗ്രഹണത്തെ ട്രോൾ വലയത്തിലാക്കി സോഷ്യൽ മീഡിയ
Thursday, December 26, 2019 6:41 PM IST
നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ സൂര്യഗ്രഹണത്തിനാണ് ശാസ്ത്രലോകം ഇന്ന് സാക്ഷ്യംവഹിച്ചത്. സംസ്ഥാനത്തിന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യപ്പോൾ മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക ഗ്ര​ഹ​ണ​വും ദൃ​ശ്യ​മാ​യി. കേരളത്തിലെ വിവിധയിടങ്ങളിൽ ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.

അതേസമയം, നൂറ്റാണ്ടിന്‍റെ സൂര്യഗ്രഹണം ശാസ്ത്രലോകം മാത്രമല്ല, സോഷ്യൽ മീഡിയയും ആഘോഷമാക്കി. രാവിലെ മുതൽ നിരവധി ട്രോളുകളാണ് വിവിധ ട്രോൾ ഗ്രൂപ്പുകളിലായി നിറഞ്ഞത്. അന്ധവിശ്വാസം മുതൽ സമകാലിക സംഭവങ്ങൾ വരെ സൂര്യഗ്രഹണത്തിന്‍റെ പേരിൽ ട്രോളിൽ നിറഞ്ഞു.

ട്രോളുകൾ കാണാം:





































Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.