ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ് വി​മാ​ന​ത്തി​ല്‍ താ​യ്‌​ല​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് സു​ഖ​പ്ര​സ​വം
Tuesday, February 4, 2020 12:25 PM IST
ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ് വി​മാ​ന​ത്തി​ല്‍ താ​യ്‌​ല​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് സു​ഖ​പ്ര​സ​വം. ദോ​ഹ​യി​ല്‍ നി​ന്നും ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് 23കാ​രി​യാ​യ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ്ര​സ​വ​ശേ​ഷം കൊ​ല്‍​ക്ക​ത്ത​യി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി. അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ തു​ട​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​യ്‌​ലാ​ന്‍​ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.