Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
തേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും
1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി പകലുകളും അനവധി രാത്രികളും പലരും ത്യജിച്ചതിന്റെ ഫലമാണ് ആ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിതം എത്ര വാഴ്ത്തിയാലും തിളക്കം അവസാനിക്കാത്ത ഒന്നാണ്.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ തലമുറയിലെ അവസാന കണ്ണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാം കേട്ടും വായിച്ചും അറിയുന്ന നിരവധി നേതാക്കള്‍ അതിലുണ്ട്.
എന്നാല്‍ അതിലധികം നമ്മളറിയാത്തവരായുമുണ്ട്. അവരില്‍ ചിലരെ ചിലര്‍ എവിടെങ്കിലുമൊക്കെ ഒന്നു കോറിയിട്ടുണ്ടാകാം. അത്തരമൊരു സ്വതന്ത്ര്യ സമരസേനാനിയുടെ കഥയാണിത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പിരാ ഗ്രാമത്തിൽ ഒരു മരണമുണ്ടായി. തേലു മഹാതോ എന്നായിരുന്നു മരിച്ചയാളുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തിന് ആ പേര് പരിചിതമാണ്.
തേലു മഹാതോ സ്വയം ഒരിക്കലും ഗാന്ധിയന്‍ എന്ന് വിളിച്ചില്ല, എന്നാല്‍ ഒരു നൂറ്റാണ്ടിലേറെക്കാലം അദ്ദേഹം ലാളിത്യത്തില്‍ ജീവിച്ചു. ഒരു ഇടതുപക്ഷക്കാരനും വിപ്ലവകാരിയുമായിട്ടായിരുന്നു അദ്ദേഹം സ്വയം കണ്ടത്.
പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായിരുന്നു തേലുവും ഉറ്റമത്രം ലോക്കി മഹാതോയും. എന്നാല്‍ അഹിംസ മാര്‍ഗമായിരുന്നു തേലുവിന് പ്രിയം.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, 1942 സെപ്റ്റംബര്‍ 29,30ന് പുരുളിയയിലെ 12 പോലീസ് സ്റ്റേഷനുകളിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് ചെയ്തു. പോലീസ് സ്റ്റേഷനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു 1,500 ഓളം പേരുടെ ഈ സംഘം ഇറങ്ങിത്തിരിച്ചത്
അക്കൂട്ടത്തില്‍ മന്‍ബസാറിലെ ജനക്കൂട്ടത്തിനൊപ്പം തേലുവും മാര്‍ച്ച് ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് പോലീസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തു. ചുനാറാം മഹാതോ, ഗോബിന്ദ മഹാതോ എന്നീ ദേശസ്നേഹികളാണ് അന്ന് രക്തസാക്ഷികളായത്.
തീരെ പ്രായം കുറവായതിനാല്‍ ലോക്കി ആ പോലീസ് സ്റ്റേഷന് സമരത്തില്‍ പങ്കെടുത്തിരുന്നില്ല. സ്വാതന്ത്ര്യകാലത്ത് ഗോത്രവാദ്യങ്ങള്‍ അവതരിപ്പിക്കുന്ന ട്രൂപ്പുകളുടെ ഭാഗമായിരുന്നു ലോക്കി.
ബ്രീട്ടീഷ് ഭരണത്തിനെതിരായ കലാപത്തിന്റെ സന്ദേശം ദംസ (ഒരു വലിയ കെറ്റില്‍ ഡ്രം), മഡോള്‍ (ഒരു ഹാന്‍ഡ് ഡ്രം) തുടങ്ങിയ ഗോത്രവാദ്യങ്ങള്‍ കൊട്ടി ലോക്കിയും മറ്റുള്ളവരും ആളുകളിലേക്കെത്തിച്ചു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും പതിറ്റാണ്ടുകളായി വിവിധ ഭൂമിയിലും പല സമരങ്ങളിലും തേലുവും ലോക്കിയും പങ്കെടുത്തു. എന്നാല്‍ തേലുവിന് ഒരിക്കലും ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പെന്‍ഷനോ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കിന്റെ അംഗീകാരമോ ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
1,000 രൂപ വാര്‍ധക്യ പെന്ഷന് കൊണ്ടാണ് അദ്ദേഹം ജീവിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 103 നും 105 നും ഇടയില്‍ പ്രായമുണ്ടായിരുന്നു.
തേലു യാത്രയായെങ്കിലും അദ്ദേഹം കുഴിച്ച ഒരു കിണര്‍ ഇപ്പോഴും അന്നാട്ടിലുണ്ട്. വരും തലമുറയ്ക്ക് ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെയാകും.
പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യയുടെ സ്ഥാപകനും എഡിറ്ററുമായ പി.സായിനാഥിന്റെ "ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട് സോള്‍ജേഴ്സ് ഓഫ് ഇന്ത്യന്‍ ഫ്രീഡം' എന്ന പുസ്തകം തേലു, ലോക്കി എന്നിവരുടക്കമുള്ള ചില സ്വാതന്ത്ര്യ സമര സേനാനികളുടെ അറിപ്പെടാത്ത പോരാട്ടത്തിന്റെ കഥ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"സെയ്സെന്സോ'; മരണത്തിന്റെ ഒരു റിഹേഴ്സല്‍
ജനനമരണങ്ങള്ക്കിടയിലാണല്ലൊ ഒരു ജീവിതം നില്‍ക്കുന്നത്. ഈ കാലയളവ് സാധാരണപോലെ സഞ്ചരിച്ചുതീര്ക്കുന്നവരാണ് കൂടുത
ഒരായിരം ജീവനുകള്‍ രക്ഷിച്ച ചുവന്ന ഷര്‍ട്ട്; അഭിനന്ദനമേറ്റുവാങ്ങി മുര്സലിന്
അങ്ങ് കാണാദൂരത്തോളം നീണ്ടുകിടക്കുന്ന പാളങ്ങളും അതിലൂടെ കൂകിപാഞ്ഞുപോകുന്ന തീവണ്ടിയും ഏറെ അദ്ഭുതമുളവാക്കുന്ന ഒന്നാണ
വിമാനത്തിൽ പട്ടിശല്യം! ദമ്പതികൾക്കു ടിക്കറ്റ് ചാർജ് മടക്കി നൽകി
പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതികൾക്കു യാത്രയ്ക്കുശേഷം വിമാനക്കന്പനി ടിക്കറ്റ് ചാർജ് പൂർണമായി മടക്കി നൽകി. 1,1,400 ഡോളർ (
ശൂന്യമായ ഒരു ഫ്രിഡ്ജ് ഒരുവനെ ശതകോടീശ്വരനാക്കി മാറ്റിയ കഥ
ഇത് ഐഡിയകളെ ഓണ്‍ലൈന്‍ ബിസിനസാക്കി മാറ്റുന്ന കാലമാണല്ലൊ. പണ്ടത്തെ കച്ചവട രീതികളെ ആകെ മാറ്റിമറിക്കുക തന്നെയാണല്ലൊ ഈ
സിആര്‍-7 എന്ന വലിയഹൃദയം; ഭിന്നശേഷിയുള്ള ആരാധികയെ കണ്ടപ്പോള്‍
സിആര്‍ 7 എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അറിയാത്തവര്‍ ആരാണ് ഈ ഭൂമുഖത്തുള്ളത്. കാല്പന്തുകൊണ്ട് പലരും കവിത രചിക്കുമ്പ
"കഠിനമായി പോരാടി... പക്ഷേ'; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നായ വിടപറയുമ്പോള്‍
നായകള്‍ മിക്കവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു ജീവിയാണല്ലൊ. മനുഷ്യനുമായി ആദ്യം ഇണങ്ങിയതെന്ന് കരുതുന്ന ഈ മൃഗം ഇപ്പോ
മക്കളുടെ എണ്ണത്തില്‍ റിക്കാര്ഡിടാന് 37കാരി! 12 കുട്ടികളുടെ അമ്മ വരനെ തേടുന്നു
മക്കള്‍ എന്നത് വലിയ സമ്പത്ത് തന്നെയാണ്. ഈശ്വരന് കനിഞ്ഞനുഗ്രഹിക്കുന്ന വരദാനമാണ് ഇവരെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു കുഞ്ഞിക്കാലു കാണാന്‍ ചികിത്സയും മ
"ദൈവകരങ്ങള്‍' പതിഞ്ഞ 41 കോടിയുടെ ജാക്പോട്ട്! മാനവികതയുടെ പര്യായമായി യുഎസിലെ 77കാരന്
ചില ഭാഗ്യാനുഭവങ്ങളില്‍ ദൈവത്തിന്റെ കൈയ്യൊപ്പും ഉണ്ടാകും. ഭാഗ്യം ലഭിക്കുന്നവര്‍ക്ക് മാത്രമല്ല ചുറ്റുമുള്ളവര്‍ക്കും അനുഗ്രഹമായി മാറുന്നതാകും അത്. അത്തര
ഏഴുമിനിറ്റിനുള്ളില്‍ സോഫ്റ്റ്വെയര് തയാറാക്കും; ഇനി മാറ്റങ്ങളുടെ എഐ കാലം
മാറുന്ന കാലത്തെ ഏറ്റവും ഒരുക്കുന്നത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് ചിലര്‍ പറയാറുണ്ട്. മനുഷ്യരുടെ നിത്യജീവിതത്
അപൂര്‍വ ടെന്ഡന് ശസ്ത്രക്രിയ ! കിടപ്പിലായ 81 വയസുകാരി വീണ്ടും നടന്നു തുടങ്ങി
അവയവദാനം ഇക്കാലത്ത് വലിയ അദ്ഭുതമല്ല, എന്നാല്‍ എല്ലും ടെന്ഡനും (മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള കലക
"ഇവളെന്റെ ജീവിതവെളിച്ചം'; ഭാര്യയ്ക്കായി എല്‍ഇഡി ലഹങ്ക ഡിസൈന്‍ ചെയ്ത് ഭര്‍ത്താവ്
മനസിനിണങ്ങിയ പങ്കാളിയെന്നാല്‍ ജീവിതത്തിന്റെ വിളക്കാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ദാമ്പത്യജീവിതം എന്ന യാത്രയില്‍ പരസ്പരം വെളിച്ചമാകുന്നവരാണ്
ആദ്യ നീന്തല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍, പല്ല് വന്നത് നോര്‍വേയില്‍; 23 രാജ്യങ്ങളില്‍ ഓടിക്കളിച്ച "അറ്റ്ലസ് കുഞ്ഞുവാവ'
ഗ്രീക്ക് പുരാണപ്രകാരം ഭൂമിയെ താങ്ങി നിറുത്തുന്ന ദേവന്റെ പേര് അറ്റ്ലസ് എന്നാണ് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. എന്നാല്‍ ഭൂമിയെന്ന ഈ പറുദീസയില്‍ ജ
പത്താമത്തെ "മുത്തുമണി' ഉടന്‍ വരുമെന്ന് അമ്മ; വിമര്‍ശകരുടെ വായടപ്പിച്ച് നെറ്റിസണ്‍സ്
പഴയകാലത്ത് കൃത്യമായി പറഞ്ഞാല്‍ ഒരു രണ്ട് തലമുറയ്ക്ക് മുന്‍പ് വരെ വീട്ടിലെ കുട്ടികളുടെ എണ്ണമെന്നത് അഞ്ചില്‍ കുറയാത്ത സംഖ്യയായിരുന്നു. പത്തും പന്ത്രണ്ടു
ഹനുമാന് ചാലിസ ചൊല്ലി റിക്കാര്‍ഡിട്ടു; നാലു വയസുകാരന് രാഷ്ട്രപതിഭവനിലേക്ക് ക്ഷണം
കൊച്ചുകുട്ടികള്‍ അസാധാരണമായ സര്‍ഗശേഷികൊണ്ട് ആഗോളതലത്തില്‍ ഖ്യാതി നേടി നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന
അംഗപരിമിതിയെ ചവിട്ടി മെതിച്ച നൃത്തച്ചുവടുകള്‍; ചലേയയ്ക്ക് ഇരട്ടിത്തിളക്കം കൊടുത്ത് സുസ്മിത
ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്ന സിനിമാ ഗാനങ്ങള്‍ കൊണ്ട് റീല്‍സുണ്ടാക്കി സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. ഫാസ്റ്റ് നമ്പര്‍ ഗാനങ്ങള
വിശ്രമജീവിതത്തിന് പച്ചക്കൊടിവീശി ആദ്യ ട്രാക്ക് വുമണ്‍; റെയില്‍പാതയുടെ സ്പന്ദനമറിഞ്ഞ രമണി
ചെറുവത്തൂര്‍: നാലു ദശകങ്ങള്‍ക്കുമുമ്പ് റെയില്‍വേയിലെ തൊഴില്‍പേരുകളെല്ലാം ആണുങ്ങളുടേത് മാത്രമായിരുന്ന കാലത്താണ് ചെറുവത്തൂര്‍ സ്വദേശിനിയായ ഒരു പത്തൊമ്പത
അരിട്ടാപ്പട്ടിയെ സംരക്ഷിക്കുന്ന 89കാരി; പ്രായമേറിയ പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെടുത്തി ഐഎഎസ് ഉദ്യോഗസ്ഥ
ആഗോളതലത്തില്‍ സാമൂഹികവും സാംസ്കാരികവുമായ ഉന്നതിക്ക് പെണ്‍കരുത്ത് നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. ഭരണരംഗത്തുള്പ്പടെ ഒട്ടേറെ വനിതാ പ്രതിഭകള്‍ വ്യക്തിമുദ്
ലൈവിനിടെ ടിവി അവതാരകയോട് വിവാഹാഭ്യര്‍ത്ഥനയുമായി റിപ്പോര്‍ട്ടര്‍; പ്രണയജോഡികൾക്ക് ആശംസകളുമായി പ്രേക്ഷകർ
സത്യസന്ധമായ പ്രണയമെന്നാല്‍ പ്രളയാഗ്നിയേക്കാള് ജ്വലിച്ച് കത്തുന്ന ഒന്നാണ്. കാലമെത്ര കഴിഞ്ഞാലും അതിന്റെ ശോഭ കെടില്ല. ദീപ്തമായ പ്രണയത്താല്‍ അടിസ്ഥാനപ്പ
പഴഞ്ചൻ കടലാസ് ലേലത്തിൽ പോയത് 1.4 കോടി രൂപയ്ക്ക്! കൈയക്ഷരവും ഒപ്പും അമൂല്യമെന്ന് നെറ്റിസൺസ്
ഒരു പഴയ പേപ്പർ. അതിൽ കമ്പ്യൂട്ടറിന്റെ ചില ഭാഗങ്ങളെ പറ്റി എഴുതിയിട്ടുണ്ട്. ഈ കുറിപ്പ് 1.4 കോടി രൂപയ്ക്ക് വിറ്റുപോയെന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് സ
സസ്പെൻസ് ത്രില്ലറിനെ വെല്ലുന്ന ട്വിസ്റ്റ്! രക്തം രക്തത്തെ തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷം
രക്തം രക്തത്തെ തിരിച്ചറിയും എന്ന ചൊല്ല് നമുക്കിടയിലുണ്ട്. അഥവാ ഇനി തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചം ആ സത്യം ഒരു നാൾ അവരെ അറിയിക്കും എന്നതിന് ഉത്തമ ഉദ

വീട്ടിൽ കയറി വന്ന് "വൈറലായ' ചീങ്കണ്ണി! പടങ്ങൾ നെറ്റിലിട്ട് അമേരിക്കൻ പോലീസ്
വീട്ടിലേക്ക് പറയാതെ വരുന്ന ചില അതിഥികളെ കണ്ട് നാം സന്തോഷിക്കുകയോ അമ്പരക്കുകയോ ചെയ്യും. പ്രാവും മയിലും തത്തയുമൊക്കെ വന്നാൽ മുഖത്ത് വിരിയുന്ന ഭാവങ്ങളാവ
ജാക്ക്പോട്ട് ആപ്പിൽ ഭാഗ്യപരീക്ഷണം നോക്കി; വിശ്രമജീവിതം സേഫാക്കി ഒന്നാം സമ്മാനം
വാർധക്യ കാലത്ത് പലർക്കും ലോട്ടറിയടിക്കുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. എന്നാൽ സ്മാർട്ട് ഫോണിലെ ആപ്പിൽ ലോട്ടറി നറുക്കെടുപ്പ് രീതികൾ പഠിക്കാൻ തുടങ്ങിയപ്
ചന്ദ്രയാൻ 3ന്റെ സുരക്ഷിത ലാൻഡിംഗിനായി ഉപവാസമിരുന്ന് ഇന്ത്യയുടെ "പാക് മരുമകൾ'
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിജയത്തിനായി രാജ്യം പ്രാർഥനയോടെ ഇരിക്കുമ്പോൾ മറ്റൊരു മധുരകരമായ വാർത്ത കൂടി വരികയാണ്. ഇന്ത്യയുടെ പാക് മരുമക
ആക്രി ഇരുന്പ് വാങ്ങിയത് 15 കോടി രൂപയ്ക്ക്! കൗതുക ലേലത്തിന് പിന്നിലുള്ള ചരിത്രമിങ്ങനെ
ജീവിതത്തില്‍ ഒരിക്കലെങ്കിലും നാം പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങള്‍ എടുത്ത് വിറ്റിട്ടുണ്ടാകും. ആക്രി വാങ്ങുന്ന ആളുകള്‍ വളരെ കുറഞ്ഞ വിലയാണ് തരുന്നതെങ്കി
കെയർ ഹോമുകളിലെ പരിചരണത്തിനും റോബോട്ടെത്തും! വേർഷൻ അപ്ഡേറ്റ് ചെയ്ത് നാദൈൻ
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ യന്തിരൻ എന്ന സിനിമയിൽ ചിട്ടി റോബോട്ട് പറയുന്ന ഒരു ഡയലോഗുണ്ട്, "എന്നെ പടച്ചവർ ഡോക്ടർ വസീഗരൻ, കടവുൾ ഇറുക്ക്'. തിയേറ്ററുക
ഇത് "സ്വർഗീയ വിവാഹം'; 80 പിന്നിട്ടിട്ടും പ്രണയവസന്തവുമായി ക്രിസ്റ്റഫറും റോസയും
"വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നു' എന്ന പ്രയോഗം തനി തങ്കത്തിൽ എഴുതിവെക്കേണ്ട ഒരു ഒത്തുചേരൽ അടുത്തിടെ നടന്നു. അതും അങ്ങ് ബ്രിട്ടണിൽ. 82കാരനായ ക്രി
ഭീകരവാദത്തിന്റെ അഗ്നിപരീക്ഷ മനക്കരുത്താൽ വിജയിച്ചവൾ; യുഎൻ പ്രദർശനത്തിലെ "ഇന്ത്യൻ നിധി'
കലിതുള്ളി വരുന്ന വിധിയെ പോലും വിറപ്പിക്കുന്ന ചില മനുഷ്യരുണ്ട്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും നെല്ലിട പതറാതെ മനശക്തി എ
"പരേത ശവക്കുഴിയിൽ നിന്നും മടങ്ങി വരരുത്'! വിചിത്ര ആചാരത്തിന്റെ തെളിവായി 16കാരിയുടെ അസ്ഥികൂടം
കേട്ടുകേൾവി പോലുമില്ലാത്ത ജന്മം എന്ന പ്രയോഗം നാം എപ്പോഴെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ കേട്ടുകേൾവി പോലുമില്ലാത്ത ശവമടക്കം എന്ന് കേട്ടാലോ?
ഭാഗ്യദേവത മറഞ്ഞിരുന്നത് ഉറ്റവരുടെ "ജന്മദിനത്തിൽ'; 3.2 കോടിയുടെ ജാക്ക്പോട്ട് നേടി ഗൃഹനാഥൻ
കുടുംബത്തിലെ ഒരാളെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭാഗ്യം തുണച്ച അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. അതിന് വലുതെന്നോ ചെറുതെന്നോ വേർതിരിവില
അഭിമാനമാണ് ഇന്ത്യ; ബിരുദദാനത്തിനിടെ ജനലക്ഷങ്ങളുടെ മനം കവർന്ന് ഇന്ത്യൻ വിദ്യാർഥി
"ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' - മഹാകവി വള്ളത്തോളിന്റെ ഈ കവിതാശകലം കേൾക്കാത്തവ
Latest News
തിരുവനന്തപുരത്ത് ബുധനാഴ്ച അവധി
മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
അനിൽകുമാറിന്റെ തട്ടം പ്രസ്താവന ബോധപൂർവം: ചെന്നിത്തല
കനത്തമഴ; തിരുവനന്തപുരത്ത് പിഎസ്സി പരീക്ഷകൾ മാറ്റി
ആര് ആരോട് പറയാൻ; കോട്ടയത്തെ പുതിയ കെഎസ്ആർടിസി കെട്ടിടം ചോർന്നൊലിക്കുന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top