എ.​ആ​ര്‍. റ​ഹ്‌മാ​ന്‍റെ ഈ​ണ​ങ്ങ​ള്‍ കോ​ര്‍​ത്തിണക്കി വൈ​ദി​ക​ന്‍റെ പി​യാ​നോ വി​സ്മ​യം
Sunday, June 28, 2020 4:46 PM IST
എ.​​​ആ​​​ര്‍. റ​​​ഹ‌്മാ​​​ന്‍റെ ഹി​​​റ്റ് മെ​​​ല​​​ഡി​​​ക​​​ള്‍​ക്കു പി​​​യാ​​​നോ​​​യി​​​ലൂ​​​ടെ വേ​​​റി​​​ട്ട ആ​​​സ്വാ​​​ദ​​​ന​​​മൊ​​​രു​​​ക്കി വൈ​​​ദി​​​ക​​​ന്‍. ഓ​​​സ്ട്രി​​​യ​​​യി​​​ലെ വി​​​യ​​​ന്ന​​​യി​​​ല്‍ സം​​​ഗീ​​​ത​​​ത്തി​​​ല്‍ ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ഫാ. ​​​ജാ​​​ക്‌​​​സ​​​ണ്‍ സേ​​​വ്യ​​​ര്‍ കി​​​ഴ​​​വ​​​ന​​​യാ​​​ണു ത​​​ന്‍റെ ഇ​​​ഷ്ട​​​സം​​​ഗീ​​​ത​​​ജ്ഞ​​​നു പി​​​യാ​​​നോ​​​യി​​​ലൂ​​​ടെ സം​​​ഗീ​​​ത​​​സ​​​മ്മാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്.

റ​​​ഹ‌്മാ​​​​​​ന്‍റെ പ്ര​​​സി​​​ദ്ധ​​​മാ​​​യ അ​​​ഞ്ചു പാ​​​ട്ടു​​​ക​​​ളാ​​​ണു പി​​​യാ​​​നോ​​​യി​​​ല്‍ ഫാ. ​​​ജാ​​​ക്‌​​​സ​​​ണ്‍ വാ​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. വ​​​യ​​​ലിനി​​​ന്‍റെ​​​യും ഫ്ളൂ​​​ട്ടി​​​ന്‍റെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു ക​​​മ്പോ​​​സിം​​​ഗ്. മൂ​​​ന്നാ​​​ര്‍, ഇ​​​ടു​​​ക്കി, ക​​​ട്ട​​​പ്പ​​​ന, കു​​​ഴു​​​പ്പി​​​ള്ളി ബീ​​​ച്ച് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മ​​​നോ​​​ഹ​​​ര​​​മാ​​​യ പ്ര​​​കൃ​​​തി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ചി​​​ത്രീ​​​ക​​​ര​​​ണ​​​വും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഈ ​​​സം​​​ഗീ​​​തോ​​​പ​​​ഹാ​​​ര​​​ത്തെ മി​​​ക​​​ച്ച ദൃ​​​ശ്യാ​​​നു​​​ഭ​​​വം കൂ​​​ടി​​​യാ​​​ക്കി.

വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് എ.​​​ആ​​​ര്‍. റ​​​ഹ‌്മാ​​​​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല ഈ​​​ണ​​​ങ്ങ​​​ള്‍ കേ​​​ട്ടു പി​​​യാ​​​നോ പ​​​ഠ​​​ന​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച ത​​​നി​​​ക്കു, പു​​​തി​​​യ സം​​​ഗീ​​​തോ​​​പ​​​ഹാ​​​രം അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വി​​​ന്‍റെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ല്‍ കൂ​​​ടി​​​യാ​​​ണെ​​​ന്നു ഫാ. ​​​ജാ​​​ക്‌​​​സ​​​ണ്‍ പ​​​റ​​​യു​​​ന്നു.



സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തു വ്യ​​​ത്യ​​​സ്ത​​​വും ശ്ര​​​ദ്ധേ​​​യ​​​വു​​​മാ​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഏ​​​റെ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട് എ​​​റ​​​ണാ​​​കു​​​ളം - ​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ജാ​​​ക്‌​​​സ​​​ണ്‍ സേ​​​വ്യ​​​ര്‍. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ മ​​​ര്‍​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട ജോ​​​ര്‍​ജ് ഫ്‌​​​ളോ​​​യി​​​ഡി​​​നെ അ​​​നു​​​സ്മ​​​രി​​​ച്ചു ‘കാ​​​ണ്‍​ട് ബ്രീ​​​ത്ത്’ എ​​​ന്ന ഗാ​​​നം ഫാ. ​​​ജെ​​​റി​​​ന്‍ പാ​​​ല​​​ത്തി​​​ങ്ക​​​ലി​​​നൊ​​​പ്പം ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. ഗാ​​​നം മാ​​​ധ്യ​​​മ​​​ശ്ര​​​ദ്ധ നേ​​ടി.

മ്യൂ​​​സി​​​ക്ക​​​ല്‍ ക​​​ണ്‍​സേ​​​ര്‍​ട്ടു​​​ക​​​ള്‍, സ്ട്രീ​​​റ്റ് പെ​​​ര്‍​ഫോ​​​മ​​​ന്‍​സു​​​ക​​​ള്‍, പി​​​യാ​​​നോ ട്യൂ​​​ട്ടോ​​​റി​​​യ​​​ലു​​​ക​​​ള്‍, മ്യൂ​​​സി​​​ക് മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ല്‍ ടോ​​​ക്കു​​​ക​​​ള്‍, ക്രി​​​സ്തീ​​​യ ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ള്‍, ഗാ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​യാ​​​നോ ക​​​വ​​​ര്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം ഫാ. ​​​ജാ​​​ക്‌​​​സ​​​ന്‍റെ സം​​​ഗീ​​​ത​​​വ​​​ഴി​​​ക​​​ളി​​​ലു​​​ണ്ട്.

‘മ​​​ദ്രാ​​​സ് മോ​​​സാ​​​ര്‍​ട്ടി​​​ന്‍റെ ഹൃ​​​ദ​​​യ​​​രാ​​​ഗ​​​ങ്ങ​​​ള്‍’​​എ​​​ന്ന പേ​​​രി​​​ല്‍ ഫാ. ​​​ജാ​​​ക്‌​​​സ​​​ണ്‍ ത​​​ന്‍റെ യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ല്‍ എ​​​ട്ടു മി​​​നി​​​ട്ടു​​​ള്ള പു​​​തി​​​യ സം​​​ഗീ​​​തോ​​​പ​​​ഹാ​​​ര​​​വും ചേ​​​ര്‍​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.