ഇ​ന്ത്യ​ൻ ദേ​ശീയ​ഗാ​നം ആ​ല​പി​ച്ച് അ​മേ​രി​ക്ക​ൻ സൈ​ന്യം; വൈറലായി വീഡിയോ
Thursday, September 19, 2019 4:16 PM IST
അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​ന്ത്യ​ൻ ദേ​ശീ​യഗാ​നം വാ​യി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഇ​ന്ത്യ- ​അ​മേ​രി​ക്ക സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ സൈ​നിക​രു​ടെ ബാ​ന്‍ഡി സം​ഘം ഇ​ന്ത്യ​ൻ ദേ​ശി​യ ഗാ​നം വാ​യി​ച്ച​ത്.

വാ​ഷിം​ഗ്ട​ണി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് യു​ദ്ധാ​ഭ്യാ​സ് എ​ന്ന പേ​രി​ൽ ഇ​ന്ത്യ-​അ​മേ​രി​ക്ക സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ആ​രം​ഭി​ച്ച​ത്. അ​ഭ്യാ​സ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം വാ​യി​ക്കു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.