ഇം​ഗ്ലീ​ഷ് വാ​യി​ക്കു​വാ​ന​റി​യാ​തെ അ​ധ്യാ​പി​ക; എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്
അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ. എ​ന്നാ​ൽ പാ​ഠ പു​സ്ത​ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് വാ​യി​ക്കു​വാ​ൻ പോ​ലും അ​റി​യാ​ത്ത​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തെ​ങ്കി​ലോ?. ഇ​ത്ത​ര​മാ​ളു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ജൂ​നി​യ​ർ ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ദേ​വേ​ന്ദ്ര കു​മാ​ർ പാ​ണ്ഡെ പാ​ഠ പു​സ്ത​ക​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കു​വാ​ൻ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വാ​യി​ക്കു​വാ​ൻ അ​റി​യി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ഇ​ത് വാ​യി​ക്കു​വാ​ൻ അ​ദ്ദേ​ഹം അ​ധ്യാ​പ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​വ​രും വാ​യി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​തെ വി​യ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.