ഈ ​പൂ​ച്ച സ്വ​ല്‍​പം കു​സൃ​തി​യാ​ണ്; ര​സ​ക​ര​മാ​യ വീ​ഡി​യോ കാ​ണാം
Saturday, May 20, 2023 3:02 PM IST
നാ​യ​ക​ളെ പോ​ലെ​ത​ന്നെ ആ​ളു​ക​ള്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന മൃ​ഗ​മാ​ണ് പൂ​ച്ച. ഉ​ട​മ​ക​ളു​മാ​യും അ​ല്ലാ​തെ​യും ഇ​വ ഒ​പ്പി​ക്കു​ന്ന കു​സൃ​തി​ക​ള്‍ ഏ​റെ ര​സ​ക​ര​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​വ​യു​ടെ മി​ക്ക വീ​ഡി​യോ​ക​ളും വൈ​റ​ലാ​കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ത​ന്‍റെ ഉ​ട​മ​യു​മാ​യി കു​സൃ​തി കാ​ട്ടു​ന്ന ഒ​രു പൂ​ച്ച​ക്കു​ട്ട​നാ​ണ് നെ​റ്റി​സ​ണി​നെ ചി​രി​പ്പി​ക്കു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രാ​ള്‍ ഒ​രു സെ​റ്റി​യി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. അ​യാ​ള്‍​ക്ക് പി​റ​കി​ലാ​യി ഒ​രു പൂ​ച്ച​യേ​യും കാ​ണാം. ഈ ​പൂ​ച്ച​യു​ടെ കെെ​യി​ലൊ​രു കളി​പ്പാ​ട്ട​മു​ണ്ട്. പൂ​ച്ച അ​ത് നീ​ട്ടി ഉ​ട​മ​യെ ത​ട്ടി​ക​യാ​ണ്.

അ​യാ​ള്‍ അ​ത്‌​ ​കെെ​ക്ക​ലാ​ക്കാ​ന്‍ വ​രു​മ്പോ​ള്‍ മാ​റ്റു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ പൂ​ച്ച​യു​ടെ ഈ ​കു​സൃ​തി​യി​ല്‍ ചി​രി​ക്കു​ന്ന ഉ​ട​മ​യെ കാ​ണാം.

ഏ​താ​യാ​ലും ഈ ​ചി​രി കാ​ണി​ക​ളി​ലേ​ക്കും പ​ട​രു​ന്നു​ണ്ട്. നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ഈ ​പൂ​ച്ച​ക്ക​ട്ടു​ന്‍ നി​ങ്ങ​ള്‍​ക്കൊ​പ്പം ക​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.