നികുതി മുഖ്യം ബിഗിലെ..; വിജയ്‌യുടെ കസ്റ്റഡിക്കു പിന്നാലെ സോഷ്യൽമീഡിയയിൽ ട്രോൾ മഴ
Thursday, February 6, 2020 5:44 PM IST
ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​ന്‍ വി​ജ​യ്‌​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടുകഴിഞ്ഞിരിക്കുകയാണ്. ക​ഴി​ഞ്ഞ ദി​വ​സം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് വി​ജ​യ്‌യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ബി​ഗി​ല്‍ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് എ​ത്ര രൂ​പ പ്ര​തി​ഫ​ലം പ​റ്റി​യെ​ന്ന​തു​മാ​ണ് വി​ജ​യ്‌യെ കു​രു​ക്കി​യ​ത്.

അതേസമയം, താരത്തിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ആരോപണങ്ങളുയർന്നിരുന്നു. വി​​​ജ​​യ്‌​​ സി​​​നി​​​മ​​​ക​​​ളി​​​ൽ പ​​​തി​​​വാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​ത് ബി​​​ജെ​​​പി​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ചി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ പ​​​ല​​​ത​​​വ​​​ണ വി​​​ജ​​​യ്ക്കെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്. മെർസൽ, സർക്കാർ, ബിഗിൽ എന്നീ സിനിമകളിലൂടെയും മറ്റും കേന്ദ്ര സർക്കാരിനെതിരെയും തമിഴ്നാട് സർക്കാരിനെതിരെയും താരം സ്വരമുയർത്തിയിരുന്നു. ഇതിന്‍റെയെല്ലാം പ്രതിഫലനമെന്നോണമാകാം താരത്തിനെതിരെയുണ്ടായ ഈ നടപടിയെന്നാണ് താരത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

എന്തായാലും സംഭവം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. വിജയ്‌യുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയയിൽ ട്രോളുകൾ സജീവമാകുകയാണ്.















Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.