കാ​മ​റ ക​ണ്ണി​ലെ ര​വി​വ​ർ​മ​രൂ​പ​ങ്ങ​ൾ; വാ​ക്കു​ക​ൾ​ക്കു​മ​പ്പു​റ​മീ ചി​ത്ര​ങ്ങ​ൾ
Thursday, July 9, 2020 9:36 AM IST
മാ​റി​യ കാ​ല​ത്തെ വി​വാ​ഹ​ങ്ങ​ളി​ല്‍ ക​ല്യാ​ണ ചെ​റു​ക്ക​നും പെ​ണ്ണി​നു​മൊ​പ്പം പ്രാ​ധാ​ന്യ​മു​ണ്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക്. ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ഫോ​ട്ടോ​ഷൂ​ട്ടു​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല്‍ തു​ട​ങ്ങി ല​ക്ഷ​ങ്ങ​ള്‍ പൊ​ടി​യു​ന്ന​വ​യാ​ണ് അ​തി​ലേ​റെ​യും. പ​ഴ​യ കാ​ല​ത്തെ​പ്പോ​ലെ എ​ന്തെ​ങ്കി​ലും ഫോ​ട്ടോ എ​ടു​ക്കു​ന്ന രീ​തി മാ​റി, ഇ​പ്പോ​ള്‍ സി​നി​മ​യേ വെ​ല്ലു​ന്ന ഫോ​ട്ടോ ഷൂ​ട്ടു​ക​ളാ​ണ് പ​ല​തും.

സ്റ്റോ​റി ബോ​ര്‍​ഡു​ക​ള്‍ വ​രെ ത​യാ​റാ​ക്കി​യെ​ടു​ക്കു​ന്ന ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടെ ഗ​ണ​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ് താ​ഴെ​ക്കാ​ണു​ന്ന ഫോ​ട്ടോ​ക​ള്‍. രാ​ജാ​ര​വി​വ​ര്‍​മ്മ ചി​ത്ര​ങ്ങ​ള്‍ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ട് ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ക​ഴി​ഞ്ഞു. കോ​ട്ട​യം പൊ​ന്‍​കു​ന്നം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​റ്റ് സ്റ്റു​ഡി​യോ​യാ​ണ് ഈ ​വ്യ​ത്യ​സ്ത ഫോ​ട്ടോ​ഷൂ​ട്ടി​നു പി​ന്നി​ല്‍.

സ്ഥാ​പ​ന ഉ​ട​മ ര​ഘു​രാ​ജി​ന്‍റേ​താ​ണ് ആ​ശ​യ​വും ആ​വി​ഷ്‌​കാ​ര​വും....

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.