സൂ​ര്യ​സ്നാ​ന​ത്തി​നി​ടെ മാ​സ്ക് മാ​റ്റാ​ൻ മ​റ​ന്നു; യു​വാ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
കോ​വി​ഡ് കാ​ല​ത്തെ പു​തി​യ ശീ​ല​മാ​ണ് മാ​സ്ക് ധ​രി​ക്കു എ​ന്ന​ത്. മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ന​ത്ത പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​സ്ക് ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി ക​ഴി​ഞ്ഞു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും വീ​ട്ടി​ലെ​ത്തി​യാ​ലും ചി​ല​ർ മാ​സ്ക് മാ​റ്റാ​ൻ മ​റ​ക്കും.

ഇ​ത്ത​ര​ത്തി​ൽ സൂ​ര്യ​സ്നാ​നം ചെ​യ്യു​ന്ന​തി​നി​ടെ മാ​സ്ക് മാ​റ്റാ​ൻ മ​റ​ന്നു​പോ​യ യു​വാ​വി​ന്‍റെ അ​വ​സ്ഥ​യാ​ണ് ട്വി​റ്റ​റി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലി​രു​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ സൂ​ര്യ ന​മ​സ്കാ​രം. എ​ന്നാ​ൽ മു​ഖ​ത്തെ മാ​സ്ക് മാ​റ്റാ​ൻ ക​ക്ഷി മ​റ​ന്നു​പോ​യി.

ഇ​തോ​ടെ മാ​സ്ക് ധ​രി​ച്ചി​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ നി​റ​വും മു​ഖ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ത്തി​ന്‍റെ നി​റ​വും വ്യ​ത്യ​സ്ത​മാ​യി. മു​ഖ​ത്ത് മാ​സ്ക് ധ​രി​ച്ചി​ക്കു​ന്ന​താ​യി തോ​ന്നും. സൂ​ര്യ​ന​മ​സ്കാ​രം ചെ​യ്യു​ന്പോ​ൾ‌ മാ​സ്ക് മാ​റ്റാ​ൻ മ​റ​ക്കു​ത് എ​ന്ന കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തു​വ​രെ 25 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ആ​ദ്യ​മാ​യ​ല്ല ഇ​ത്ത​രം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ത്തി​ലു​ള്ള അ​വ​സ്ഥ​ക​ൾ മ​റ്റൊാ​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.