ശു​ദ്ധ​വാ​യു ല​ഭി​ക്കാ​ൻ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ന്നു; യു​വ​തി അ​റ​സ്റ്റി​ൽ
Thursday, September 26, 2019 3:53 PM IST
ശു​ദ്ധ​വാ​യു ല​ഭി​ക്കു​വാ​ൻ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. ചൈ​ന​യി​ലെ വൂ​ഹാ​നി​ൽ നി​ന്നും ലാ​സോ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് യു​വ​തി​യു​ടെ സാ​ഹ​സം.

വാ​തി​ൽ തു​റ​ക്ക​രു​തെ​ന്ന് വി​മാ​ന​ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും നി​ര​വ​ധി പ്രാ​വ​ശ്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഇ​വ​ർ കേ​ൾ​ക്കു​വാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് വി​മാ​ന​ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. ഇ​വ​രു​ടെ സാ​ഹ​സ​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.