Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
ഇന്ന് ലോക ടൂറിസം ദിനം! ടൂറിസത്തിനു കൂടുതൽ ഉത്തരവാദിത്വം നൽകി ഉത്തരവാദിത്വ ടൂറിസം
Tuesday, September 27, 2022 2:07 PM IST
ജിബിൻ കുര്യൻ
കോവിഡ് സൃഷ്ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഇത് കേരള ടൂറിസത്തിന്റെ ബെസ്റ്റ് ടൈമാണ്. ഓണാഘോഷങ്ങളിൽ തുടങ്ങി ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്.
ടൈം മാഗസിന്റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറി കഴിഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിന്റെ മികച്ച മാതൃകകളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ലോകത്തിന്റെ മുന്നിലെത്തിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമെത്തി കാഴ്ചകൾ കണ്ടും ഹോട്ടലിൽ ഉറങ്ങിയും ഭക്ഷണം കഴിച്ചും പോകുന്ന വിനോദ സഞ്ചാരത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോൾ സഞ്ചാരികൾ നമ്മുടെ വീടുകളിലും ഗ്രാമീണവഴികളിലുമൊക്കെയാണ്. ഉത്തരവാദിത്വ ടൂറിസം പാക്കേജുകളാണ് ഇതിനു പ്രചോദനം.
നമ്മുടെ വീടുകളിൽ താമസിച്ചും. കേരളീയ രൂചികൾ ആസ്വദിച്ചും വള്ളത്തിൽ കയറിയും കയറുപരിച്ചും കള്ളുചെത്തു കണ്ടും വലവീശിയും കേരളീയ തനതു ഉത്പന്നങ്ങൾ വാങ്ങിയും മടങ്ങുന്ന സഞ്ചാരികളാണ് കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ കുതിപ്പിനു കാരണമാകുന്നത്.
തദ്ദേശീയ ടൂറിസത്തിനും ഗ്രാമീണ വിനോദ സഞ്ചാരത്തിനും വലിയ പ്രാധാന്യം ഇപ്പോൾ കൈവന്നിരിക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, മറവൻതുരുത്ത്, നീണ്ടൂർ പഞ്ചായത്തുകളിൽ ഇന്ന് ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ നിരവധി ഗ്രാമീണ കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്. കോട്ടയം ജില്ലയിൽ 3810 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും ഉൽപ്പന്നങ്ങൾ നൽകുന്നതും കലാപരിപാടികൾ നടത്തുന്നതും എല്ലാം ഇന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകളാണ്.
ഫാം ടൂറിസത്തിന്റെ ഭാഗമായി കേരള അഗ്രി ടൂറിസം നെറ്റ് വർക്കിൽ 25 യൂണിറ്റുകൾ കോട്ടയം ജില്ലയിൽ ആരംഭിച്ചു. സംസ്ഥാനത്ത് 544 ഫാം ടൂറിസം യുണിറ്റുകളാണ് അഗ്രി ടൂറിസം നെറ്റ്വർക്കിൽ പുതുതായി ആരംഭിച്ചത്. എയർപോർട്ടിൽ വന്നിറങ്ങുന്ന സഞ്ചാരികളെ അവിടെ നിന്നും പാക്കേജുകളുടെ ഭാഗമായുള്ള യൂണിറ്റുകളിലെത്തിക്കുന്നു. മിക്കതും വീടുകളാണ്.
ഇവിടെ താമസിക്കുന്ന സഞ്ചാരികൾക്ക് തനി കേരളീയ ഭക്ഷണമാണ് നൽകുന്നത്. വില്ലേജ് ലൈഫ് എക്സിപീരിയൻ പാക്കേജിന്റെ ഭാഗമായി ശിക്കാര വെള്ളത്തിലൂടെ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഏറ്റവും പ്രധാനം. നെൽപാടങ്ങൾക്കിടയിലൂടെ നടന്ന് കയറുപിരിക്കലും, കള്ളുചെത്തും, വലവീശലും മീൻപിടുത്തവും ഉൾപ്പെടെ എല്ലാ കാഴ്ചകളും കണ്ടു രാത്രിയിൽ ഹോം സ്റ്റേകളിൽ അന്തിയുറങ്ങും.
നാടൻ കലാപരിപാടികൾ കാണുന്നതിനും പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും അവസരമുണ്ട്. ഫാമുകൾ സന്ദർശിക്കുന്നതിനും അവസരമുണ്ട്. ഈ സന്ദർശനവും വഴിയെല്ലാം തദ്ദേശീയരായ ആളുകൾക്ക് ടൂറിസത്തിലൂടെ വരുമാനം ലഭിക്കുകയാണ് ചെയ്യുന്നത്.
മൗണ്ടൻ ലാൻഡ്സ്കേപ്പിനുള്ള ആർടി പ്രോട്ടോക്കോൾ ഉത്തരവാദിത്ത ടൂറിസം മിഷനും യുഎൻഡിപിയും ഹരിത കേരള മിഷനും ചേർന്ന് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കായൽ, പുഴ, ബീച്ച് ഡെസ്റ്റിനേഷനുകൾക്കും മൈക്രോ ടൂറിസം ഡെസ്റ്റിനേഷനുകൾക്കുമുള്ള ആർടി പ്രൊട്ടോക്കോൾ തയാറാക്കുന്നതിനുള്ള പ്രവർത്തനം നടത്താൻ ഉത്തരവാദിത്ത ടൂറിസം മിഷന് സർക്കാർ അനുമതി നൽകി. ഇതോടെ ഉത്തരവാദിത്വ ടൂറിസം ഹരിത പ്രകൃതി ടൂറിസം കൂടിയായി മാറും.
ചിത്രങ്ങൾ: അനൂപ് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വര്ണച്ചെയിനിന് പിന്നിലെ കഥ
ഫേസ്ബുക്ക് സ്ഥാപകനും മെറ്റാ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകപ്രശസ്തനാണല്ലൊ. തന്റെ വിജയംകൊണ്ട് അദ്ദേഹം പല യുവ സ
കടുവാക്കുളത്തിന്റെ ‘സന്തോഷ് മോന്’ നാട്ടുകാരുടെ ആദരാഞ്ജലി
കോട്ടയം നഗരത്തിന്റെ സമീപപ്രദേശമായ കടുവാക്കുളം കവലയുടെ അരുമയായിരുന്ന നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നാട്ടുകാര
വിവിധ ഭാഷകളിലുള്ള 30തിലധികം രാമായണങ്ങളുമായി ക്ഷേത്രനഗരിയിൽ ഒരു പുസ്തകശാല
കർക്കിടക മാസം മനസും ശരീരവും സ്ഫുടം ചെയ്ത് ആത്മശാന്തിക്കായി ഭവനങ്ങളിൽ രാമായണ പാരായണം നടത്തുന്നവർക്കു നൽകാൻ മലയാ
ഒടുവിൽ ഭാഗ്യം തുണച്ചു; ഖനി തൊഴിലാളിക്കു ലഭിച്ചത് 80 ലക്ഷത്തിന്റെ വജ്രം
ചെറുകിട ഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുന്ന തൊഴിലാളിയെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ഇന്നലെയായിരുന്നു ആ ഭാഗ്
‘എന്റെ അച്ഛനും ഡ്രൈവറാണ്’ രണ്ടാംക്ലാസുകാരന്റെ കുറിപ്പ് വൈറൽ
‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽനിന്നു കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതാ
ആപ്പ് അല്പനേരം കോടീശ്വരനാക്കി; പിന്നെ ദീര്‍ഘകാലം ദുഃഖിതനും
ലോട്ടറിയടിക്കുക കോടീശ്വരനാവുക പിന്നെ സുഖമായി കഴിയുക ഇതൊക്കെ ശരാശരി ആളുകള്‍ വിചാരിക്കുന്ന ഒന്നാണല്ലൊ. അതിപ്പോള്‍ അ
തീറ്റമത്സരത്തിനിടെ ചൈനീസ് യുവാവ് മരിച്ചു
തീറ്റമത്സരത്തിൽ പങ്കെടുത്ത ചൈനീസ് യുവാവിനു ജീവൻ നഷ്ടമായി. 24കാരനായ പാൻ സിയോവോട്ടിംഗ് ആണു മരിച്ചത്. ക്രൃത്രിമ കളറുകളും
ദുര്‍ഗന്ധമുള്ള മനസുകളുടെ ശൗചാലയം; നാണക്കേടെന്ന് മനുഷ്യര്‍
തരംതിരിവുകളെ എതിര്‍ത്താണ് നാം പുരോഗമനത്തില്‍ എത്തിയത്. ഇപ്പോഴും പലതരത്തിലുള്ള വേര്‍തിരിവുകള്‍ പലയിടങ്ങളിലും ഉ
ഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യ വനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാ
അമിതമായാൽ...; ഭക്ഷണം കഴിക്കല്‍ തുടർന്നു, ലൈവ് സ്ട്രീമിനിടെ യുവതി മരിച്ചു
എന്തും അമിതമായാല്‍ ആപത്താണ് എന്നാണല്ലൊ പൊതുവേ പറയാറ്. അതിപ്പോള്‍ ആഹാരമായാലും അങ്ങനെ തന്നെ. അത്തരത്തില്‍ സംഭവിച്ച ഒ
"സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും'; സിഎ നേടിയ ചായ വില്പനക്കാരന്റെ മകള്‍
വലിയ സ്വപ്നത്തിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ പ്രതിസന്ധികള്‍ നിരവധി ആയിരിക്കുമല്ലൊ. അത് ചിലപ്പോള്‍ ആളുകളുടെ വാക്കുകളി
"സ്നേഹം കാരണം'; ദിവസവും 320 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഭര്‍ത്താവ്
സ്നേഹത്തെ എത്ര വാക്കുകളാല്‍ വാഴ്ത്തിയാലും അത് അധികമാകില്ലല്ലൊ. യഥാര്‍ഥ സ്നേഹം വാക്കുകള്‍ക്ക് അതീതമാണല്ലൊ. ചിലരുടെ
ആറ് പുതിയ ഗ്രഹങ്ങൾ കൂടി ആകെ എണ്ണം 5,502
സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് കണ്ടെത്തി. ഇതോടെ സൗ
ബാല്യത്തെ നിറമുള്ളതാക്കിയ "ഒട്ടക മഷി'; ദണ്ഡേക്കറുടെ ക്യാംലിന്റെ കഥ
അമ്മൂമ്മ കഥകളിലെ അവിഭാജ്യ ഘടകമായ ഒന്നായിരുന്നല്ലൊ നിധിപ്പെട്ടി. സമ്പത്ത് കുമിഞ്ഞുകൂടിയ അത് സ്വന്തമാക്കുവാന്‍ കഥ കേ
"ദയാവധപ്പെട്ടി' നിരോധിച്ച് സ്വിറ്റ്സർലൻഡ്
ദയാവധത്തിനായി നിർമിച്ച ഉപകരണം ആദ്യ ഉപയോഗത്തിനു മുൻപുതന്നെ സ്വിറ്റ്സർലൻഡിൽ നിരോധിച്ചു. സാർക്കോ എന്നു വിളിക്കപ്പെ
സൈനികസമ്പന്നമായ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമം
വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏഴാം സ്ഥാനമാണല്ലൊ ഇന്ത്യയ്ക്ക്. വൈവിധ്യങ്ങളായ സംസ്കാരങ്ങളാലും ഭൂപ്രകൃതിയാലും
പൊതു ഇടങ്ങളിലെ പുകവലി നിരോധനത്തിന് കാല് നൂറ്റാണ്ട്
"ഞാന്‍ കോട്ടയം ബിസിഎം കോളജില്‍ പഠിപ്പിച്ചിരുന്ന സമയത്ത് എറണാകുളത്തുനിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകളില്‍
"സിര നിരയായി തെളിയുകയായി'; കണ്ടുപിടിത്തം ഞെട്ടിച്ചെന്ന് ആനന്ദ് മഹീന്ദ്ര
നമ്മള് രോഗിയായി ആശുപത്രിയില്‍ എത്തുമ്പോള്‍ മിക്കപ്പോഴും നേരിടുന്ന ഒരു ഭീതിതാവസ്ഥയാണല്ലൊ ഇന്ജക്ഷന്. അതിപ്പോള്‍ മര
അധ്യാപനത്തിലും കൃഷിയിലും അനിറ്റിന്റെ വിജയഗാഥ
അറിവിന്റെ മുത്തുകൾ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ അധ്യാപിക അനിറ്റ
"കന്പു' അഥവാ പേൾമില്ലറ്റിൽ വിജയംകണ്ട് മുരളി കൃഷ്ണൻ
പേൾമില്ലറ്റ് എന്ന ചെറുധാന്യത്തെ പരിചയപ്പെടുത്തുകയാണ് കടന്പനാട് സ്വദേശിയായ മുരളികൃഷ്ണൻ. അന്താരാഷ്ട്ര ചെറുധാന്യ വ

സീനത്തിന്റെ സ്വപ്ന സാഫല്യം
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ജീവിച്ചു കാണിക്ക
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ
പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുക
കായലും കടലും മലനിരകളും അലങ്കരിച്ച പെരുമകളുടെ ജില്ലയ്ക്കിന്ന് 75 "കൊല്ലം'
ഓരോ തരിയും ഏതോ ഒരു നിമിഷത്തിന്റെ അടയാളങ്ങളാണല്ലൊ. അത്തരത്തില്‍ കാലത്തെ അതിനെ മാറ്റ് കുറയ്ക്കാതെ കാത്തുവച്ച ഒരു നാടി
ശ്വാസകോശത്തില്‍ മുടി വളര്‍ച്ച; ഒരു പുകവലിക്കാരനില് കണ്ടെത്തിയത്...
പുകവലിക്കരുത്; അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഒക്കെ പറഞ്ഞാലും ചിലര്‍ ചെവിക്കൊള്ളില്ല. സ്റ്റൈലിനും രസ
ബാർബർ രമേഷ്; കാറുകൾ 400
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാനല്ല, രമേഷ് ബാബു നടത്തുന്ന ട്രാവൽസിൽനി
പ്രഭാതഭക്ഷണത്തിന് ചൂടില്ല റസ്റ്ററന്റിന് 7,000 രൂപ പിഴ
ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരുകാലത്തും പഞ്ഞമില്ല. രുചിയില്ലെന്നും അളവ് കുറവാണെന്നും വില കൂടുതലാണെന
ശാരീരിക പരിമിതികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച ഒരു "രാജാവിന്റെ' കഥ
ഈ ലോകത്ത് ഏറ്റവും ശക്തനായവന് തീര്‍ച്ചയായും തന്റെ പരിമിതികളെ ആത്മവിശ്വാസത്തോടെ മറികടക്കുന്ന ഒരുവനാണ്. കാരണം അത്
പൂര്‍ണബോധമുള്ള രോഗി സ്വന്തം വൃക്ക ശസ്ത്രക്രിയയ്ക്ക് സാക്ഷിയായപ്പോള്‍
പണ്ട് ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഭയപ്പെടുമായിരുന്നു. അനസ്തേഷ്യ നല്കുമ്പോള് മയക്കത്തിലേയ്ക്ക്
ചിത്ര ചാരുതയില്‍ അനുപമയ്ക്ക് ലോകറിക്കാര്‍ഡ്
കളര്‍ പെന്‍സിലിന്റെ നിറക്കൂട്ടുകൊണ്ട് അനുപമ കുറിച്ചത് ലോകറിക്കാര്‍ഡ്. വട്ടയാല്‍ സ്വദേശി എസ്. അനുപമ 43 മിനിറ്റ് 18 സെ
സ്കൂൾ വളപ്പിൽ പുലി! നാട്ടിലിറങ്ങരുതെന്ന പാഠം പഠിച്ചു മടക്കം
തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ കഴിഞ്ഞദിവസം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി
Latest News
ഗംഗയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ച് എസ്ഡിആർഎഫ്
സംസ്ഥാനത്ത് അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
കുത്തൊഴുക്ക് വെല്ലുവിളി; ഗംഗാവാലി പുഴയിലിറങ്ങിയ പ്രാദേശിക മുങ്ങല്‍വിദഗ്ധന്റെ വടംപൊട്ടി
സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തിൽ നിന്നും മമത ഇറങ്ങിപ്പോയി
ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിയിലെത്തിയ മലയാളി മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top