ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗ് ഇതാ.. വിലകേട്ടാല്‍ ഞെട്ടും!
Wednesday, December 2, 2020 4:21 PM IST
പ​ണ​വും മ​റ്റു വി​ല​കൂ​ടി സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ക്കാ​നാ​ണ് പ​ഴ്സും ബാ​ഗും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബാ​ഗി​ന് കോ​ടി​ക​ൾ വി​ല​യു​ണ്ടെ​ങ്കി​ലോ? ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​കു​ന്ന​തും ഒ​രു ബാ​ഗി​ന്‍റെ വി​ശേ​ഷ​മാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ ബാ​ഗ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​റ്റ​ലി​യി​ലെ പ്ര​മു​ഖ ബ്രാ​ൻ‍​ഡാ​യ ബോ​റി​നി മി​ല​നേ​സി. ക​ട​ൽ​ക്കാ​ഴ്ചക​​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് ബാ​ഗ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

നീ​ല​നി​റ​ത്തി​ലാ​ണ് ബാ​ഗ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നീ​ല​ക്ക​ല്ലു​ക​ൾ ക​ട​ലി​ന്‍റെ ആ​ഴ​ത്തേ​യും വ​ജ്രം ജ​ല​ത്തി​ന്‍റെ നൈ​ർ​മ​ല്യ​ത്തെ​യും സൂ​ചി​പ്പി​ക്കു​ന്ന​താ​യി ക​ന്പ​നി അ​റി​യി​ച്ചു.

വ​ജ്രം, ഇ​ന്ദ്ര​നീ​ലം തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗി​ന്‍റെ നി​ർ​മാ​ണം. 1000 മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് ബാ​ഗി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ചെ​റു​താ​യി തി​ള​ക്ക​മു​ള്ള മു​ത​ല​യു​ടെ തൊ​ലി ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗ് നി​ർ​മി​ച്ചി​രി​ക്കു​ന​ന്ത്. ബാ​ഗി​ന്‍റെ മോ​ടി കൂ​ട്ടാ​നാ​യി വൈ​റ്റ് ഗോ​ൾ​ഡ് കൊ​ണ്ടു​ള്ള പ​ത്ത് ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ ബാ​ഗി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

അ​വ​യി​ൽ നാ​ല് ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ൽ വ​ജ്ര​ക്ക​ല്ലു​ക​ളും മൂ​ന്നെ​ണ്ണ​ത്തി​ൽ ഇ​ന്ദ്ര​നീ​ല​വും പ​തി​ച്ചി​ട്ടു​ണ്ട്.130ഓ​ളം കാ​ര​റ്റു​ള്ള ക​ല്ലു​ക​ളാ​ണ് ബാ​ഗി​ലു​ള്ള​ത്.

പ്ലാ​സ്്റ്റി​ക് വ​സ്തു​ക്ക​ൾ​ക്ക് പ​ക​രം മൃ​ഗ​ത്തോ​ൽ, ചെ​മ്മ​രി​യാ​ടി​ന്‍റെ രോ​മം തു​ട​ങ്ങി​യ​വ കൊ​ണ്ടാ​ണ് ബാ​ഗി​ന്‍റെ ഉ​ൾ​ഭാ​ഗം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വാ​ങ്ങു​ന്ന​യാ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ല​ഭി​ക്കും.

ഉ​പ​ഭോ​ക്താ​വി​ന്‍റെ പേ​ര് കൊ​ത്തു​പ​ണി ചെ​യ്താ​ണ് ബാ​ഗ് ല​ഭി​ക്കു​ക. ഇ​നി ബാ​ഗി​ന്‍റെ വി​ല എ​ത്ര​യെ​ന്നാ​യി​രി​ക്കും നി​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. 53 കോ​ടി രൂ​പ​യാ​ണ് ബാ​ഗി​ന്‍റെ വി​ല. മൂ​ന്ന് ബാ​ഗ് മാ​ത്ര​മാ​ണ് ക​ന്പ​നി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.