ന​ര​ക​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ലാ​ക്കും; യു​പി​യി​ൽ നി​ര​ത്തി​ലി​റ​ങ്ങി കാ​ല​ൻ
ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ആ​ളു​ക​ളെ വീ​ട്ടി​ലി​രു​ത്താ​ൻ യ​മ​രാ​ജ​നെ റോ​ഡി​ലി​റ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശ്. ല​ക്നോ​വി​ൽ​നി​ന്ന് 120 കി​ലോ​മീ​റ്റ​ർ അ​ക​ലെ ബ​ഹ​രാ​യി​ച​യി​ലാ​ണ് സം​ഭ​വം.

നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​വ​രെ ന​ര​ക​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ലാ​ക്കു​മെ​ന്ന സ​ന്ദ​ശ​വു​മാ​യാ​ണ് "കാ​ല​ൻ' റോ​ഡി​ൽ റോ​ന്ത് ചു​റ്റു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ ന​ടു​വി​ൽ മൈ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കാ​ല​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ്.

"ഞാ​ൻ യ​മ​രാ​ജ​ൻ. ഞാ​ൻ കൊ​റോ​ണ വൈ​റ​സു​മാ​ണ്. നി​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മ​നു​ഷ്യ​നും ഈ ​ഗ്ര​ഹ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ക​യി​ല്ല. എ​ല്ലാ​വ​രു​ടെ​യും മ​ര​ണ​ത്തി​ന് ഞാ​ൻ കാ​ര​ണ​മാ​കും.

നി​ങ്ങ​ൾ അ​ശ്ര​ദ്ധ​നാ​യി പെ​രു​മാ​റി​യാ​ൽ, ഞാ​ൻ നി​ങ്ങ​ളെ കൂ​ടെ കൊ​ണ്ടു​പോ​കും'-​യ​മ​രാ​ജ​ൻ മൈ​ക്കി​ലൂ​ടെ ഓ​രോ​തെ​രു​വി​ലു​മെ​ത്തി വി​ളി​ച്ചു പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തു​ക​ട​ക്ക​രു​ത്. തൂ​വാ​ല മാ​സ്കാ​യി ഉ​പ​യോ​ഗി​ക്കാം. സോ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ കൈ​ക​ൾ ക​ഴു​കു​ക. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക, പ​ര​സ്പ​രം ഒ​ന്നോ ര​ണ്ടോ മീ​റ്റ​ർ ദൂ​രം അ​ക​ലം പാ​ലി​ക്കു​ക.

ഇ​ത് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​നു​ള്ള നി​യ​മം ആ​രെ​ങ്കി​ലും തെ​റ്റി​ച്ചാ​ൽ അ​വ​രെ അ​ധോ​ലോ​ക​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ലാ​ക്കും-​കാ​ല​ൻ പ​റ​യു​ന്നു.

ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ​രാ​യി​ച പോ​ലീ​സാ​ണ് വേ​റി​ട്ട രീ​തി​യി​ൽ കാ​ല​നെ​യി​റ​ക്കി പ്ര​ച​ര​ണം ന​ട​ത്തി​യ​ത്. ബൗ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ലാ​വ്കു​ഷ് മി​ശ്ര​യാ​യി​രു​ന്നു യ​മ​രാ​ജ​നാ​യി വേ​ഷ​മി​ട്ട​ത്.

പോ​ലീ​സ​ന്‍റെ പ്ര​ച​ര​ണ വാ​ഹ​നം എ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ പു​റ​ത്തി​റ​ങ്ങി​യ ആ​ളു​ക​ൾ കാ​ല​നെ മൊ​ബൈ​ൽ കാ​മ​റ​ക​ളി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.