"ആ​ന്‍റി​യെ ഒ​ന്നു കെ​ട്ടി​പി​ടി​ച്ചോ​ട്ടേ?'; വൈ​റ​ലാ​യി ഒ​രു ചോ​ദ്യം
ഒ​രു പെ​ണ്‍​കു​ഞ്ഞി​ന്‍റെ നി​ഷ്‌​ക​ള​ങ്ക​മാ​യ ഒ​രു ചോ​ദ്യ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. ഖ​ത്ത​റി​ലെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. വീ​ഡി​യോ​യി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി ര​ണ്ട് എ​യ​ര്‍​പോ​ര്‍​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന​താ​യി കാ​ണാം.

എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​രോ​ട് ത​ന്‍റെ ആ​ന്‍റി​യെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചോ​ട്ടെ എ​ന്ന് പെ​ൺ​കു​ട്ടി അ​നു​വാ​ദം ചോ​ദി​ക്കു​ക​യാ​ണ്. അ​നു​മ​തി കി​ട്ടി​യ ഉ​ട​ന്‍ അ​വ​ള്‍ ആ​ന്‍റി​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി. ആ​ന്‍റി​യെ വി​ളി​ക്കു​മ്പോ​ള്‍ അ​വ​ര്‍ തി​രി​ഞ്ഞ് അ​വ​ളെ കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ ഓ​ടി​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.