"ചോ​ക്ലേ​റ്റ് തി​മിം​ഗ​ലം'; ഷെ​ഫി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
ചോ​ക്ലേ​റ്റ് തി​മിം​ഗ​ല​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​മോ​റി എ​ന്ന ഷെ​ഫാ​ണ് ത​ന്‍റെ പു​ത്ത​ന്‍ പാ​ച​ക പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ചോ​ക്ലേ​റ്റും പാ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് ത​യാ​റാ​ക്കി​യ​ത്. നാ​ല് ദി​വ​സ​ത്തെ ചോ​ക്ലേ​റ്റ് തി​മിം​ഗ​ല​ത്തി​ന്റെ നി​ര്‍​മ്മാ​ണം ര​ണ്ട​ര മി​നി​റ്റു​നു​ള്ളി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന വീ​ഡി​യോ​യാ​യി​ട്ടാ​ണ് ഷെ​ഫ് പ​ങ്കു​വ​ച്ച​ത്. ചോ​ക്ലേ​റ്റ് കൊ​ണ്ടു​ള്ള ക​ട​ലാ​മ, ആ​ന, ബൈ​ക്ക് എ​ന്നി​വ​യൊ​ക്കെ അ​മോ​റി​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.