"എ​ന്നെ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ പോ​രാ'; വീ​ഡി​യോ വൈ​റ​ൽ
Friday, November 5, 2021 11:43 PM IST
ത​ന്‍റെ താ​പ​പ​രി​ശോ​ധ​ന ന​ട​ത്താ​തി​രു​ന്ന സെ​ക്യൂ​രി​റ്റി​യോ​ട് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന കു​ട്ടി​യു​ടെ വീ​ഡി​യോ വൈ​റ​ൽ. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ അ​ടു​ത്ത് പോ​യി താ​പ​നി​ല പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ് കു​ട്ടി. അ​വ​ളു​ടെ ക​യ്യി​ൽ ഒ​രു പാ​വ​യും ഉ​ണ്ട്. തെ​ർ​മോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ ഊ​ഷ്മാ​വ് പ​രി​ശോ​ധി​ക്കാ​ൻ അ​വ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് സെ​ക്യൂ​രി​റ്റി പ​രി​ശോ​ധി​ക്കു​ന്നു.

ത​ന്‍റെ ര​ണ്ടു കൈ​ക​ളും ഓ​രോ​ന്നാ​യി നീ​ട്ടി ന​ൽ​കു​ന്നു​മു​ണ്ട്. ത​ന്‍റെ പാ​വ​ക്കു​ട്ടി​യു​ടെ താ​പ​നി​ല​യും കൊ​ച്ചു​മി​ടു​ക്കി പ​രി​ശോ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ൻ എ​ന്നാ​ണ് കു​ട്ടി​യെ സോ​ഷ്യ​ൽ ലോ​കം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.